Tuesday, February 17, 2026

Monthly Archives: February, 2024

ഗ്രീന്‍ ബെല്‍റ്റില്‍ വ്യാപിച്ച്‌ കിടക്കുന്ന 3000 ഏക്കർ ; ലോകത്തെ വലിയ ആന ആശുപത്രികളില്‍ ഒന്ന് ; മൃഗസംരക്ഷണ രംഗത്തും റിലയന്‍സ് ഫൗണ്ടേഷന്‍ ; മൃഗങ്ങളെ രക്ഷിക്കാനും പരിപാലിക്കാനും പുനരധിവാസം ഉറപ്പാക്കാനും വന്‍താര;...

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: മൃഗങ്ങളെ രക്ഷിക്കാനും പരിപാലിക്കാനും പുനരധിവാസം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ പദ്ധതി പ്രഖ്യാപിച്ച്‌ റിലയന്‍സ് ഫൗണ്ടേഷന്‍. വന്‍താര എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആഗോള തലത്തില്‍ മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന്...

മേജർ കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ പൂരത്തിന്റെ ലോഗോയും നോട്ടീസും പ്രകാശനം ചെയ്തു ; പൂരം മാർച്ച്‌ 14 മുതൽ 23 വരെ

സ്വന്തം ലേഖകൻ കേരളത്തിലെ ഏറ്റവും വലിയ പിടിയാന ഗജമേള നടക്കുന്ന മേജർ കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തിന്റെ ലോഗോ പ്രകാശനവും നോട്ടീസ് പ്രകാശനവും നടന്നു. ലോഗോ പ്രകാശനം ഓൺലൈനായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ...

മൂവാറ്റുപുഴ – ആരക്കുഴ റോഡില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച്‌ അപകടം; യുവതിക്ക് ദാരുണാന്ത്യം

ഇടുക്കി: മൂവാറ്റുപുഴ - ആരക്കുഴ റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ഇടുക്കി പുറപ്പുഴ കുണിഞ്ഞി സ്വദശി മേമ്ബിള്ളില്‍ ഷാൻറി ബോബി (36) ആണ് മരിച്ചത്. ശനിയാഴ്ച...

കോട്ടയം ചെമ്പിളാവിൽ ബൈക്കും കാറും കൂട്ടിയിടിച്ചു അപകടം; സ്വകാര്യ ബാങ്ക് മാനേജർക്ക് പരിക്ക്

കോട്ടയം: ചെമ്പിളാവിൽ ബൈക്കും കാറും കൂട്ടിയിടിച്ചു സ്വകാര്യ ബാങ്ക് മാനേജർക്ക് പരിക്ക്. പരിക്കേറ്റ മുത്തോലി സ്വദേശി ജോർജ് ഫ്രാൻസിനെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ജോലിക്കു പോകുന്ന വഴി...

ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടമെന്ന് വ്യാജ സന്ദേശം; നിമിഷങ്ങള്‍ക്കകം പാഞ്ഞെത്തിയത് ആറ് ആംബുലന്‍സുകള്‍

സ്വന്തം ലേഖകൻ തൃശൂർ:കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരുക്കേറ്റെന്ന് വ്യാജ സന്ദേശം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളിലേക്കാണ് വ്യാജ...

‘പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ നിര്‍വഹണം പൂര്‍ത്തീകരണം കൃത്യമായി മോണിറ്റര്‍ ചെയ്ത് നടപ്പിലാക്കും’ : എന്‍.കെ. പ്രേമചന്ദ്രന്‍

സ്വന്തം ലേഖകൻ കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദി ഏതെങ്കിലും പദ്ധതി ഉദ്ഘാടനം ചെയ്തിട്ടുണ്ടെങ്കില്‍ അത് നടപ്പിലാക്കുമെന്ന് ഉറപ്പുണ്ടെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ച കൊല്ലം കുണ്ടറ റെയില്‍വേ മേല്‍പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു...

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അനന്തപുരിയില്‍; നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി സിറ്റി പൊലീസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച്‌ തലസ്ഥാനത്ത് നാളെ മുതല്‍ ഗതാഗത നിയന്ത്രണം. നാളെ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും ബുധനാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 വരെയുമാണ്...

കുടുംബബന്ധങ്ങൾ ഊഷ്മളാക്കാൻ കുട്ടികൾക്ക് സ്‌കൂളുകളിൽ അവബോധം നൽകണം: വനിത കമ്മിഷൻ അധ്യക്ഷ

കോട്ടയം: സമൂഹത്തിൽ ഗാർഹിക പ്രശ്‌നങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ബന്ധങ്ങൾ ഊഷ്മളമായി മുന്നോട്ടു കൊണ്ടുപോകുന്നതിനെക്കുറിച്ച് കുട്ടികൾക്ക് സ്‌കൂളുകളിൽനിന്ന് അവബോധം നൽകണമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി.സതീദേവി. കുടുംബങ്ങളിൽ ആരോഗ്യകരമായ രീതിയിൽ ബന്ധങ്ങൾ...

മനം കവര്‍ന്ന ‘ചിട്ടി ആയി ഹെ’; പിന്നണി ഗാന രംഗത്ത് കൈവച്ചെങ്കിലും, എപ്പോഴും കൂടെ കൊണ്ടുനടന്നത് ഗസലിനെ… ; ഗസല്‍ പ്രേമികള്‍ നെഞ്ചോടു ചേർത്ത കലാകാരൻ ; ഗസല്‍ രാജകുമാരന് വിട

സ്വന്തം ലേഖകൻ മുംബൈ: വിഖ്യാത ഗസല്‍ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. മകള്‍ നയാബ് ഉദാസാണ് മരണവിവരം സ്ഥിരീകരിച്ചത്. ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ രാവിലെ 11 മണിയോടെ ആയിരുന്നു അന്ത്യം....

ചുമയ്ക്കുള്ള പ്രതിവിധിയെന്ന് കരുതി പശുവിനുള്ള മരുന്ന് കഴിച്ചു; 57കാരന് ദാരുണാന്ത്യം

പാലക്കാട്: മരുന്ന് മാറിക്കഴിച്ച വയോധികന് ദാരുണാന്ത്യം. പശുവിന്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ചുമയ്ക്കുള്ള മരുന്നാണെന്ന് തെറ്റിദ്ധരിച്ച്‌ കഴിക്കുകയായിരുന്നു. പാലക്കാട് തൃത്താല സ്വദേശി ഉമ്മർ (57) ആണ് മരിച്ചത്. ശനിയാഴ്‌ചയാണ് സംഭവം നടന്നത്. മരുന്ന് മാറിക്കഴിച്ചതിന് പിന്നാലെ...
- Advertisment -
Google search engine

Most Read