സ്വന്തം ലേഖകൻ
തിരുവനന്തപുരം കൂറുമാറ്റം നടത്തിയ അഞ്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. കരുംകുളം, രാമപുരം റാന്നി, എഴുമറ്റൂർ ഗ്രാമപഞ്ചായത്തുകളിലെ അഞ്ച് അംഗങ്ങളെ സംസ്ഥാനതിരഞ്ഞെടുപ്പ് കമീഷണർ എ.ഷാജഹാൻ അയോഗ്യരാക്കി പ്രഖ്യാപിച്ചത്.സോളമൻ .എസ്...
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം കൊറ്റങ്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊറ്റങ്കര പഞ്ചായത്ത് 21-ാം വാര്‍ഡിലെ സ്വതന്ത്ര അംഗം ടി.എസ്. മണിവര്‍ണ്ണനാണ് പിടിയിലായത്.
വിദ്യാര്‍ത്ഥിനിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്....
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍സാധ്യത.
രാജ്ഭവനിലെ ഫയലുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെയാണ് ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശെഹറില്‍ നിന്ന് മത്സരിച്ചേക്കും എന്ന...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: 'ഫൈന്‍ ഇല്ലാത്ത ചലാന്‍' വിശദമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ചലാനുകളില്‍ ഫൈന്‍ അടക്കേണ്ട തുക പൂജ്യം (Rs 0) എന്ന് കാണുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണമെന്നും അത്തരം ചലാനുകള്‍ ചെറിയ ഫൈനുകള്‍ അടച്ച്...
സ്വന്തം ലേഖകൻ
കണ്ണൂർ: അടുക്കള വരാന്തയിൽ കാൽ തുടയ്ക്കാനിട്ട തുണിയിൽ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. ആഴീക്കൽ ബോട്ടു പാലത്തിനു സമീപം പാറക്കാട്ട് ഹൗസിൽ നസീമ (52) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു ഉയർന്ന താപനില മുന്നറിയിപ്പ്.
ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലർട്ട്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ 2- 4 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...
മൂന്നാർ: കന്നിമല എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നാർ സ്വദേശിയായ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തില്‍ വൻ പ്രതിഷേധം.
ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെ കെ.ഡി.എച്ച് വില്ലേജ് പരിധിയില്‍ എല്‍.ഡി.എഫും യു.ഡി.എഫും...
കൊച്ചി: മലയാളികള്‍ക്കും ഏറെ പരിചിതയായ താരമാണ് റോജയിലെ നായിക മധു.
മദ്യപിച്ചാല്‍ സിനിമാ സൗഹൃദ വലയങ്ങളില്‍ സ്വീകാര്യത ലഭിക്കുമെന്ന് കരുതി നൈറ്റ് ക്ളബ്ബുകളില്‍ പോയി മദ്യപിക്കാറുണ്ടായിരുന്നുവെന്നു താരം തുറന്നുപറയുന്നു.
ഇപ്പോള്‍ മദ്യം ഉപയോഗിക്കാറില്ലെന്നും ഒരു...
തിരുവനന്തപുരം: മലപ്പുറത്ത് ജോലി ചെയ്യുന്നതിനിടെ തിരുവനന്തപുരം സ്വദേശിയായ പൊലീസുകാരനെ കാണാതായിട്ട് നാല് ദിവസം പിന്നിടുന്നു.
പാണ്ടിക്കാട് ആർആർഎഫ് ക്യാംപില്‍ നിന്ന് വെള്ളിയാഴ്ചയാണ് ബിജോയ് എസ് ലാലിനെ കാണാതായത്. ഉദ്യോഗസ്ഥരുടെ പീഡനമാണ് മകനെ കാണാതായതിന് കാരണമെന്ന...
കാക്കനാട്: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ അദ്ദേഹത്തിനെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്.
സുരാജിന്‍റെ ഡ്രൈവിങ് ലൈസൻസ് സസ്പൻഡ് ചെയ്യുന്നതടക്കം നടപടിയാണ് കൈക്കൊള്ളുന്നത്. മോട്ടോർ വാഹന...