Tuesday, February 17, 2026

Monthly Archives: February, 2024

വീട്ടിൽ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന ഏറ്റുമാനൂർ സ്വദേശി അറസ്റ്റിൽ

ഏറ്റുമാനൂർ: കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ വള്ളിക്കാട് ഭാഗത്ത് പാറയിൽ വീട്ടിൽ മോഹനൻ (62) നെയാണ് ഏറ്റുമാനൂർ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; വിജയപുരം സ്വദേശിയെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കോട്ടയം വിജയപുരം ചെമ്പോല ഭാഗത്ത് മുകളേൽ വീട്ടിൽ ശ്യാം ശങ്കർ (26) നെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്. ...

വസ്തു തരം മാറ്റുന്നതിന് 5,000 രൂപ കൈക്കൂലി; ആലപ്പുഴയില്‍ വില്ലേജ് അസിസ്റ്റന്റും, ഫീല്‍ഡ് അസിസ്റ്റന്റും വിജിലൻസ് പിടിയില്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പുന്നപ്ര വില്ലേജ് അസിസ്റ്റന്റും, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിജിലൻസ് പിടിയില്‍. പുന്നപ്ര സ്വദേശിയില്‍ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിനോദും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അശോകനുമാണ്...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് മൂന്നിന്; കോട്ടയം ജില്ലയിൽ അഞ്ചുവയസുവരെയുള്ള 96700 കുട്ടികൾക്ക് തുള്ളിമരുന്നു നൽകും

കോട്ടയം: മാർച്ച് മൂന്നു ഞായറാഴ്ച നടക്കുന്ന പൾസ് പോളിയോ യജ്ഞത്തിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. പൾസ് പോളിയോ ദിനത്തിൽ അഞ്ചുവയസ്സിനു താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ...

വെന്തുരുകി സംസ്ഥാനം; ഇന്നു രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട്; കോട്ടയത്ത് രേഖപ്പെടുത്തിയത് 37.8 ഡിഗ്രി സെല്‍ഷ്യസ്; അടുത്ത മാസം പകുതിയോടെ വേനല്‍മഴയെത്തും

തിരുവനന്തപുരം: കനത്ത ചൂടില്‍ വെന്തുരുകി കേരളം. സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് ആണ് പല സ്റ്റേഷനുകളിലും ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അടുത്ത മാസം പകുതിയോടെ വേനല്‍മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. കാലാവസ്ഥാ വകുപ്പിന്റെ...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (27/02/2024)

കോട്ടയം: ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (27/02/2024) 1st Prize- Rs :75,00,000/ - SX 640265 (WAYANADU) Agent Name: VISAKH C M...

അയ്മനം കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം മാർച്ച് ഒന്നിന്:

സ്വന്തം ലേഖകൻ വല്യാട് : അയ്മനം കുടുംബാരോഗ്യകേന്ദ്രം കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിക്കുന്നു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിന് നിർവഹിക്കും. 4.30ന് ആരോഗ്യമന്ത്രി വീണ ജോർജാണ് ഉദ്ഘാടനം നിർവഹിക്കുക....

വാണി ജയറാം പാടി അനശ്വരമാക്കിയ ആഷാഢമാസം എന്ന ഗാനത്തിന് ഇന്ന് 48 വർഷം തികയുന്നു:

  കോട്ടയം: ആഷാഢമാസത്തിന് അനുരാഗത്തിന്റെ മധുരം കിനിയുന്ന അന്തരീക്ഷമുണ്ടെന്നാണ് കവികൾ പറയുന്നത് . ആത്മാവിൽ മോഹമുദിക്കുന്ന മാസമാണത്രേ ആഷാഢം. മനസ്സിന്റെ ഉള്ളറകളിൽ ഒളിപ്പിച്ചു വെച്ച പ്രണയസ്വപ്നങ്ങൾ നഷ്ടപ്പെട്ടതിന്റെ വേദന ഓർത്തോർത്തു വിലപിക്കുന്ന നായികയുടെ ദുഃഖഭാവങ്ങളെ എത്ര മനോഹരമായിട്ടാണ്...

ടി.പി വധക്കേസിൽ ശിക്ഷ കൂട്ടണമെന്ന ഹർജിയിൽ വധ ശിക്ഷയില്ല: .1 മുതൽ 8 വരെയുള്ള പ്രധാന പ്രതികൾക്ക് 20 വർഷം കഠിന തടവ്. 20 വർഷം കഴിയാതെ ഇളവോ പരോളോ ഇല്ല: മുൻപ്...

  സ്വന്തം ലേഖകർ കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജിയില്‍ വധശിക്ഷയില്ല. എന്നാൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് ശിക്ഷ വർധിപ്പിച്ചു. കേസിലെ പ്രതികൾക്ക് പരമാവധിശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെയും ചന്ദ്രശേഖരന്റെ ഭാര്യ കെ...

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സിപിഐ എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്

ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപി ഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചത്. മലപ്പുറത്ത് വി...
- Advertisment -
Google search engine

Most Read