Tuesday, February 17, 2026

Monthly Archives: February, 2024

സമയോചിതമായ ഇടപെടല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നീതിപൂര്‍വ്വം ഉണ്ടായില്ലെങ്കില്‍ കാലങ്ങളായി നാം കാത്ത് സൂക്ഷിക്കുന്ന സാമുദായിക സൗഹൃദത്തിന് മങ്ങലേല്‍ക്കും : കോട്ടയം താലൂക്ക് ഇമാം ഏകോപന സമിതി

സ്വന്തം ലേഖകൻ കോട്ടയം: സാമുദായിക സൗഹാര്‍ദ്ദത്തിന്റെ സംഗമ ഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട പൂഞ്ഞാര്‍ സെന്‍മേരിസ് പള്ളിയിലെ യുവ വൈദികനെ പള്ളിമുറ്റത്ത് എത്തിയ വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഈ വാര്‍ത്തയിലെ വസ്തുതകള്‍ മറച്ചുവെച്ചു...

പത്തനംതിട്ടയിൽ തൊഴിലുറപ്പിന് ഒപ്പിട്ട ശേഷം ഡിവൈഎഫ്‌ഐ മനുഷ്യചങ്ങലയ്ക്ക് പോയി; മൂന്ന് മേറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍; മേറ്റുമാരുടെയും 70 തൊഴിലാളികളുടെയും ആ ദിവസത്തെ വേതനം കുറയ്ക്കണമെന്ന് ഓംബുഡ്മാന്‍ ഉത്തരവ്

പത്തനംതിട്ട: തൊഴിലുറപ്പ് തൊഴിലിനായി ഒപ്പിട്ട ശേഷം ഡിവൈഎഫ്‌ഐയുടെ മനുഷ്യചങ്ങലക്ക് പോയ മൂന്ന് മേറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. പള്ളിക്കല്‍ പഞ്ചായത്തിലെ മൂന്ന് മേറ്റുമാരെ ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹാജര്‍ രേഖപ്പെടുത്തി ഫോട്ടോ എടുത്ത ശേഷം മേറ്റുമാരും...

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ പാലാത്രച്ചിറയ്ക്കു സമീപം കരിവേലിൽ പാടശേഖരത്തിന് തീപിടിച്ചു; ഏക്കറുകണക്കിന് പാശേഖരത്തിനാണ് തീ പിടിച്ചത്

കോട്ടയം: ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ പാലാത്രച്ചിറയ്ക്കു സമീപം കരിവേലിൽ പാടശേഖരത്തിന് തീപിടിച്ചു. ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് ഏക്കറുകണക്കിന് പാശേഖരത്തിന് തീ പിടിച്ചത്. വേനൽ കഠിനമാവുമ്പോൾ സ്ഥിരം തീപിടുത്തം ഉണ്ടാകുന്ന പാടശേഖരമാണിത്. ഉണക്കപ്പുല്ലിന് തീപിടിച്ചതോടെ പ്രദേശമാകെ തീ...

ശബരിമല മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിനെതിരെയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല,മാളികപ്പുറം ക്ഷേത്രത്തിലെ മേല്‍ശാന്തി സ്ഥാനത്തേക്ക് അപേക്ഷിക്കുന്നവര്‍ മലയാള ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ളവരായിരിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. ജസ്റ്റിസുമാരായ അനില്‍ കെ...

വേനൽ ചൂടിൽ നിങ്ങൾ തകർന്നുവോ…? എങ്കിൽ ചുട്ടുപഴുക്കുന്ന വേനൽ ചൂടിനെ ഇനി പേടിക്കേണ്ടതില്ല; അജ്‌മൽബിസ്‌മിയിലുണ്ട് സമ്മർ കൂൾ ഓഫർ; അതും … Zero Downpayment EMI യോടു കൂടി …!

കോട്ടയം: ചുട്ടുപഴുക്കുന്ന വേനൽ ചൂടിനെ ഇനി പേടിക്കേണ്ടതില്ല. അജ്‌മൽബിസ്‌മിയിൽ സമ്മർ കൂൾ ഓഫറുകൾ ആരംഭിച്ചു; 1ton 3star AC കൾക്ക് 24990 മുതൽ... അതും Zero Downpayment...

കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിച്ച്‌ മാനസിക സമ്മർദം കുറയ്ക്കുന്നതിന്  മൂന്ന് ദിവസത്തെ ഡ്യൂട്ടി ഓഫ് ; അജ്മീറില്‍ പോയി സ്വന്തം ജീവൻ പോലും പണയം വച്ച് സാഹസികമായി പ്രതികളെ പിടികൂടിയ അഞ്ച് പൊലീസ്...

സ്വന്തം ലേഖകൻ  കൊച്ചി: സ്വജീവൻ പോലും തൃണവല്‍ഗണിച്ച്‌ കൊടുംക്രിമനലുകളായ മോഷണക്കേസ് പ്രതികളെ രാജസ്ഥാനില്‍ പോയി അറസ്റ്റ് ചെയ്ത ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥർക്ക് മൂന്നു ദിവസത്തെ ഡ്യൂട്ടി ഓഫ് അനുവദിച്ച്‌...

‘മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നില്‍ വന്നിട്ടില്ല; ഗൂഢാലോചന ഇനിയും പുറത്ത് വരാനുണ്ട്’; ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ കെ രമ

കൊച്ചി: ടി പി വധക്കേസില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എംഎല്‍എയും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ. മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നില്‍ വന്നിട്ടില്ല. ഗൂഢാലോചന ഇനിയും പുറത്ത് വരാനുണ്ട് എന്നും നിയമ പോരാട്ടം തുടരുമെന്നും...

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഇനി കണ്ടെത്തേണ്ടത് അതിന്റെ കാരണഭൂതനെ ; കാരണഭൂതൻ ആരാണ് , എന്താണ് റോൾ എന്നുള്ളതാണ് അറിയാനുള്ളത് : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പുതിയ ഹൈക്കോടതി വിധി സ്വാഗതാർഹമാണ്. ഒരു നിഷ്ഠുരമായ കൊലപാതകത്തെ സി പി എം എങ്ങനെ ന്യായീകരിക്കുന്നുവെന്ന് ഇന്നലെയും ഇന്നുമായി കോടതിയിലെ വാദങ്ങളിലൂടെ കണ്ടുകൊണ്ടിരുന്നതാണ്. ഏതായാലും ഇനിയും...

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ ; പരീക്ഷാ ഫീസ് അടക്കേണ്ട അവസാന തീയതി മാര്‍ച്ച് അഞ്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയര്‍ സെക്കന്‍ഡറി വിഭാഗം വിജ്ഞാപനമിറക്കി. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷ...

മോദിയുടെ പ്രഖ്യാപനം രാജ്യത്തിനും കേരളത്തിനും എന്നപോലെ വ്യക്തിപരമായി തനിക്കും അഭിമാനത്തിന്റെ നിമിഷം; വരന്‍ ഗഗന്‍യാന്‍ യാത്ര സംഘത്തിലെ മലയാളി; വിവാഹിതയായെന്ന് വെളിപ്പെടുത്തി ലെന

സ്വന്തം ലേഖകൻ കൊച്ചി: പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരെ വിവാഹം ചെയ്തതായി വെളിപ്പെടുത്തി നടി ലെന. ഗഗന്‍യാന്‍ യാത്ര സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍...
- Advertisment -
Google search engine

Most Read