തിരുവനന്തപുരം കല്ലറയില്‍ വൃദ്ധ ദമ്പതികൾ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹങ്ങള്‍ കണ്ടെത്തിയത് അയല്‍വാസികള്‍.
സ്വന്തം ലേഖിക തിരുവനന്തപുരം:വീടിനുളളില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ മുതുവിളയില്‍ മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63) ഭാര്യ വസന്തകുമാരി (58)എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെ അയല്‍വാസികളാണ് ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും മകനൊപ്പമായിരുന്നു താമസം. പുതുവത്സരാഘോഷത്തിന് […]