സ്വന്തം ലേഖിക.
ഇടുക്കി :തൊടുപുഴ തൊമ്മന്‍കുത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. മോസിസ് ഐസക്ക്(17) ബ്ലസന്‍ സാജന്‍(25) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മരിച്ച രണ്ടുപേരും കുടുംബസുഹൃത്തുക്കളാണ്.
ക്രിസ്മസ് ദിനത്തില്‍ ഇരുവരും കുടുംബങ്ങള്‍ക്കൊപ്പം തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം...
സ്വന്തം ലേഖിക.
കാണക്കാരി: പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വെമ്പള്ളി തെക്കേ കവല - റേഷന്‍കടപ്പടി എന്നിവയുടെ മധ്യത്തിലായി എംസി റോഡ് സൈഡില്‍ പുതുതായി നിര്‍മിച്ച പാതയോര വിശ്രമകേന്ദ്രം തുറന്നുകൊടുക്കുന്നു.
വിശ്രമകേന്ദ്രത്തിന്‍റെ ഉദ്ഘാടനം നാളെ നാലിന് തോമസ് ചാഴികാടന്‍...
സ്വന്തം ലേഖിക
തിരുവനന്തപുരം:ഔദ്യോഗികത്തിരക്കുകളില്‍ നിന്നും ഒഴിവുകിട്ടിയ ദിവസം മകന് പെയിന്‍റിംഗ് ചെയ്ത് പഠിക്കാന്‍ സ്വന്തം ശരീരം തന്നെ വിട്ടുനല്‍കി കളക്ടര്‍ ദിവ്യ അയ്യര്‍.മകന്റെ കുസൃതികള്‍ക്കൊപ്പം ക്ഷമയോടെ കൂടിയ ദിവ്യ എസ് അയ്യര്‍ പങ്കുവെച്ച വീഡിയോ...
സ്വന്തം ലേഖിക
ഈരാറ്റുപേട്ട : കണ്ണുകള്‍ക്ക് കുളിര്‍മയേകുന്ന മാര്‍മല അരുവിയിലെ വെള്ളച്ചാട്ടം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താൻ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി.
മൂന്നു സുരക്ഷാ ജീവനക്കാരെ നിയമിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സന്ദര്‍ശന...
ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (25/12/2023)
1st Prize Rs.7,500,000/- (75 Lakhs)
WW 827010 (CHITTUR)
Agent Name: BINCY N
Agency No.: P 6302
Consolation Prize...
സ്വന്തം ലേഖിക
'നേര്' ന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.മോഹൻലാലിൻറെ തിരിച്ചു വരവാണ് സിനിമയെന്ന് മിക്കവരും അഭിപ്രായപ്പെടുന്നുമുണ്ട്.ഇപ്പോൾ നേരില്‍ മികച്ച പ്രകടനം നടത്തി പ്രേക്ഷക പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ് യുവതാരം ശങ്കര്‍ ഇന്ദുചൂടൻ.
ഇപ്പോഴിതാ ചിത്രത്തിന്റെ...
സ്വന്തം ലേഖിക.
പാലാ :വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റും ഇതിനെതിരെ സമരവുമായി രംഗത്തുവന്നെങ്കിലും ആദ്യമൊന്നും റോഡിന്റെ ചുമതലയുള്ള നഗരസഭാ അധികാരികള്‍ വേണ്ട നടപടി സ്വീകരിച്ചിരുന്നില്ല. ഒടുവില്‍ ജനകീയ പ്രതിഷേധം കനത്തു.
ഭരണസമിതിയുടെ തൊഴിലാളി യൂണിയൻ തന്നെ...
സ്വന്തം ലേഖിക
നോര്‍ത്ത് കരോലിന:അമേരിക്കയില്‍ 10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഇന്ത്യക്കാരിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.നോര്‍ത്ത് കരോലിനയിലാണ് ദാരുണമായ സംഭവം നടന്നത്. കണ്ട്രോള്‍ റൂമിലേക്കെത്തിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ്...
സ്വന്തം ലേഖിക
തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സിക്ക് റെക്കാഡ് കളക്ഷൻ.കഴിഞ്ഞ ഡിസംബര്‍ 23 ശനിയാഴ്ച കെ.എസ്.ആര്‍.ടി.സിക്ക് പ്രതിദിന വരുമാനമായി 9.055 കോടി ലഭിച്ചു.സി.എം.ഡി. ബിജു പ്രഭാകര്‍ അറിയിച്ചതാണിത്.
ഈ മാസം 13 ന് 9.03 കോടി രൂപയുടെ വരുമാനം നേടിയിരുന്നതിനെയാണ്...
സ്വന്തം ലേഖിക.
കൊല്ലം :കുട്ടിക്കാലം മുതല്‍ കളിപ്പാട്ട വണ്ടികളോട് ഗണേശിന് വലിയ കമ്പമാണ്. അച്ഛൻ ആര്‍.ബാലകൃഷ്ണ പിള്ള എം.പിയായിരിക്കെ ഡല്‍ഹിയില്‍ നിന്ന് മടങ്ങുമ്പോള്‍ അമ്മ വത്സല ബാലകൃഷ്ണൻ ഗണേശിന് സമ്മാനമായി വാങ്ങിക്കൊണ്ടുവന്ന ചെറിയ കാറുള്‍പ്പെടെ...