Sunday, March 8, 2026

Yearly Archives: 2023

മദ്യപാനത്തിനിടെ വാക്കുതർക്കം; കോട്ടയം മണിമലയിൽ അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

മണിമല: അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല പരത്തിപ്പാറ ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ കെ.സി ജെയിംസ് (62) നെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 24ആം...

ഷാരൂഖ് ഖാന്റെ അയൽവാസി…ഷാരൂഖിനെ വെല്ലുന്ന സമ്പത്ത്’…!! 11,560 കോടിയോളം ആസ്തി…വെറും 100 രൂപയിൽ തുടങ്ങിയ നിശ്ചയദാർഢ്യം.ഇത് ബിസിനസ് ടൈക്കൂൺ സുഭാഷ് റൺവാളിന്റെ ജീവിതം.

സ്വന്തം ലേഖിക അനേകം ബോളിവുഡ് പ്രതിഭകളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയ സ്വപ്നങ്ങളുടെ നഗരമാണ് മുംബൈ.അതില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട സ്വപ്ന പ്രയാണം നടത്തിയ ബോളിവുഡിന്റെ പ്രതിഭയാണ് ഷാരൂഖ് ഖാൻ.അവസാനം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 6,300 കോടി...

കോട്ടയം ഏറ്റുമാനൂർ കരീച്ചിറ ഭാഗത്ത് വീടിന്റെ കിണറിന് സമീപം വച്ചിരുന്ന വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടറും, അനുബന്ധ വയറുകളും മോഷ്ടിച്ച കേസ് ; മൂന്നുപേർ ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ.

  സ്വന്തം ലേഖിക  ഏറ്റുമാനൂർ: വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോറും, അനുബന്ധ വയറുകളും മോഷ്ടിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.   ഏറ്റുമാനൂർ രാജീവ് ഗാന്ധി കോളനിയിൽ പേരുംകാലാ വീട്ടിൽ അൻസൽ ജഹാംഗീർ(18), ഏറ്റുമാനൂർ...

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി വീട്ടമ്മയ്ക്ക് നേരെ ആക്രമണം; എഴുമറ്റൂർ സ്വദേശി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എഴുമറ്റൂർ ചാലാപ്പള്ളി ഭാഗത്ത് പുള്ളോലിക്കൽ തടത്തിൽ വീട്ടിൽ ( കാഞ്ഞിരപ്പള്ളി തൊണ്ടുവേലി ഭാഗത്ത് ഇപ്പോള്‍ വാടകയ്ക്ക് താമസം ) സുബിൻ എം.എസ്...

കോട്ടയം മണിമലയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ;അച്ഛനും മക്കളും മണിമല പോലീസിന്റെ പിടിയിൽ.

സ്വന്തം ലേഖിക. മണിമല : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനെയും, മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ഭാഗത്ത് വല്ലൂർ വീട്ടിൽ വൈഷ്ണവ് വി.എസ് (22), ഇയാളുടെ സഹോദരനായ ജിഷ്ണു വി.എസ്...

“എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ”; രാഷ്ട്രപിതാവിനെ അപമാനിച്ച് എസ്എഫ്ഐ നേതാവ്. ഗാന്ധിജിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്തു

സ്വന്തം ലേഖകൻ   കൊച്ചി: രാഷ്ട്രപിതാവിനെ അപമാനിച്ച്‌ എസ് എഫ് ഐ നേതാവ്. മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കൂളിംഗ് ഗ്ലാസ് വെച്ച്‌ വീഡിയോ എടുത്തുകൊണ്ടാണ് എസ്‌എഫ്‌ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അതില്‍ നാസര്‍ മഹാത്മാ ഗാന്ധിയെ...

പ്ലാസ്റ്റിക് മാലിന്യം റോഡരികിൽ കുഴിച്ചുമൂടാൻ ശ്രമം: നാട്ടുകാർ തടഞ്ഞു. സംഭവം ചിങ്ങവനം ഇലക്ട്രോ കെമിക്കൽസിന് സമീപം:

സ്വന്തം ലേഖകൻ ചിങ്ങവനം: മാലിന്യം റോഡരികിൽ കുഴിച്ചുമൂടാനുളള നഗരസഭാ ജീവനക്കാരുടെ ശ്രമം നാട്ടുകാർ തടഞ്ഞു. ചിങ്ങവനം ഇലക്ട്രോ കെമിക്കൽസിനു സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കമ്പനി കടവിനടുത്തുള്ള റോസരികിലാണ് പ്ലാസ്റ്റിക് മാലിന്യം കുഴിച്ചുമൂടാൻ ശ്രമം...

റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി: രോഗികളെപ്പോലും കൊണ്ടുപോകാൻ വാഹനം വരില്ല.: പള്ളിയാട് റോഡാണ് തകർന്നത്:

  സ്വന്തം ലേഖകൻ തലയാഴം: തലയാഴം പഞ്ചായത്തിലെ പള്ളിയാട് റോഡ് തകർന്ന് യാത്ര ദുരിതപൂർണമായി. പള്ളിയാട് സ്കൂളിന് സമീപത്തു നിന്ന് വനം സൗത്ത് പാടശേഖരത്തിലേയ്ക്കുള്ള ഫാം റോഡുമായി ബന്ധപ്പെട്ടുള്ള ഈ റോഡ് 500 മീറ്ററോളം ദൂരം...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (26/12/2023)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (26/12/2023) 1st Prize Rs.7,500,000/- (75 Lakhs) SA 725817 (KOLLAM) Agent Name: YASHODHARAN K Agency No: Q 7793   Consolation Prize...

തലയാഴത്തെ ഓട നാട്ടുകാർക്ക് പാരയായി: റോഡിനു നടുവിൽ ഓട നിർമിച്ചതിനാൽ വാഹന ഗതാഗതം തടസപ്പെട്ടു:

  സ്വന്തം ലേഖകൻ തലയാഴം: റോഡിനു നടുക്ക് ഓട. ഓടയുടെ കോൺക്രീറ്റിന് ഒന്നരയടി ഉയരം. ഓടയുടെ ഇരുവശവും താഴ്ന്നു കിടക്കുന്നു. ഇതുവഴി എങ്ങനെ വാഹനങ്ങൾ സഞ്ചരിക്കുമെന്ന നാട്ടുകാരുടെ ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല. തലയാഴം പഞ്ചായത്ത് പത്താം വാർഡിൽ...
- Advertisment -
Google search engine

Most Read