Sunday, March 8, 2026

Yearly Archives: 2023

ഒടുവിൽ വൈഗയ്ക്ക് നീതി ; പിതാവ് സനു മോഹന് ജീവപര്യന്തം തടവും,1,70,000 രൂപ പിഴയും, വിവിധ വകുപ്പുകളിൽ ആയി 28 വർഷം തടവും എറണാകുളം സ്പെഷ്യൽ കോടതി വിധിച്ചു.

സ്വന്തം ലേഖിക  കൊച്ചി :കൊച്ചിയിൽ 11 വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകല്‍, ലഹരി...

ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റവരുമായി പോയ ആംബുലൻസുകള്‍ തടഞ്ഞ് ഇസ്രായേല്‍;മാരകമായി പരിക്കേറ്റ സ്ത്രീകളും കുട്ടികളുമായി ആശുപത്രികളിലേക്ക് പോയ ആംബുലൻസുകളാണ് സൈന്യം തടഞ്ഞിട്ടത്.

സ്വന്തം ലേഖിക വെസ്റ്റ് ബാങ്കിലെ വീടുകള്‍ക്ക് നേരെ തുടരുന്ന ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ ഫലസ്തീനികളുമായി പോയ ആംബുലൻസുകള്‍ ഇസ്രായേല്‍ തടഞ്ഞിട്ടുവെന്ന് റിപ്പോര്‍ട്ട്.മാരകമായി പരിക്കേറ്റ സ്ത്രീകളും കുട്ടികളുമായി ആശുപത്രികളിലേക്ക് പോയ ആംബുലൻസുകളാണ് സൈന്യം തടഞ്ഞിട്ടത്. തുല്‍ക്കറമിലെ...

‘ഡൽഹിയുടെ കാഴ്ച്ച മങ്ങുന്നു’കനത്ത മൂടല്‍ മഞ്ഞ് ;110 വിമാന സര്‍വ്വീസുകളും 25 ട്രെയിനുകളും വൈകി.അന്തരീക്ഷത്തിൽ മഞ്ഞ് നിറഞ്ഞ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങൾ കൂടുന്നു.ഒരു മരണം.

സ്വന്തം ലേഖിക ഡല്‍ഹി:കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഡല്‍ഹിയിലെ ദൃശ്യപരിധി 50 മീറ്ററിലേക്ക് താഴ്ന്നു.വാഹനഗതാഗതത്തെ ഉള്‍പ്പെടെ ബാധിക്കുന്ന തരത്തില്‍ ദൃശ്യപരിധി കുറഞ്ഞതോടെ അധികൃതര്‍ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.കനത്ത മൂടല്‍മഞ്ഞ് റെയില്‍,...

വൈക്കത്ത് റേഷൻ കടയിൽ നിന്ന് ലഭിച്ച അരിയിൽ നിറയെ പുഴുക്കൾ ; താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ നടത്തി ഗ്രഹനാഥൻ.രണ്ടു മാസമായി ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ പരാതി വ്യാപകമായിട്ടും...

സ്വന്തം ലേഖിക. വൈക്കം :റേഷൻകടയില്‍നിന്നു ലഭിച്ച പുഴു നുരയ്ക്കുന്ന അരിയുമായി ഗൃഹനാഥൻ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. വൈക്കം ഉദയനാപുരം നേരേകടവ് വെള്ളമ്പറത്ത് വി.എസ്. സന്തോഷാണ് നേരേകടവിലെ എട്ടാം നമ്പര്‍ റേഷൻകടയില്‍ നിന്നും...

ഐഎസ്‌എല്ലില്‍ വിജയക്കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ; എതിരാളികള്‍ മോഹൻ ബഗാൻ സൂപ്പര്‍ ജയന്റസ് ; ബഗാന്റെ തട്ടകമായ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന മത്സരം രാത്രി എട്ടുമണിക്ക്.

  മുംബൈയ്ക്കെതിരായി മിന്നും ജയവുമായി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇറങ്ങുക. അതേസമയം തുടര്‍ച്ചയായ മൂന്നാം തോല്‍വി ഒഴിവാക്കാനാണ് മോഹൻ ബഗാൻ സൂപ്പര്‍ ജയന്റസ് ശ്രമിക്കുക.       മോഹൻ ബഗാനെതിരെ ഇതുവരെ...

റബറിൽ നിന്നും മൂല്യ വർദ്ധിത ഉത്പന്നങ്ങളുമായി റബർ കർഷക ഉത്പാദക കമ്പനി-റബ്ബ്ഫാം; ഡിസംബർ 31ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്ത് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കും

  സ്വന്തം ലേഖകൻ   കോട്ടയം : കേരള സർക്കാർ കൃഷി വകുപ്പിൻ്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുകിട കർഷക കാർഷിക കൺസോഷ്യത്തിന്റെ പ്രോത്സാഹനത്തോടെ റബർ കർഷകർ രൂപം കൊടുത്ത് പ്രവർത്തിക്കുന്ന കർഷക...

‘വല്ലാത്ത ഒരു പറ്റിക്കൽ’…!!കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം,’പ്രാങ്ക്’ ആണെന്ന് പ്രതികൾ…!!രണ്ട് പേര്‍ അറസ്റ്റില്‍.

സ്വന്തം ലേഖിക മലപ്പുറം:കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍.താനൂര്‍ സ്വദേശികളായ സുള്‍ഫിക്കര്‍, യാസീൻ എന്നിവരാണ് അറസ്റ്റിലായത്.'പ്രാങ്ക്' (പറ്റിക്കുക) ന് വേണ്ടി ചെയ്തതെന്നാണ് പ്രതികള്‍ പൊലീസിനോട് പറയുന്നത്. മലപ്പുറം താനൂരിലാണ് സംഭവം നടന്നത്. ഇരുചക്ര...

തുടര്‍ച്ചയായ ആക്രമണങ്ങള്‍ ; സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താൻ രാജ്നാഥ് സിംഗ് ജമ്മുകശ്മീരില്‍ ; ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച.

  ഡൽഹി : പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ജമ്മുകശ്മീരില്‍ എത്തി. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന പ്രതിരോധ മന്ത്രി ജമ്മുകശ്മീരിലെ സുരക്ഷയും വിലയിരുത്തും.കരസേന മേധാവി മനോജ് പാണ്ഡെയും കരസേന മേധാവിക്ക് ഒപ്പമുണ്ട്.       പൂഞ്ചിലെ ഭീകരാക്രമണത്തിന്...

” ഇവിടെ പെന്‍ഷന്‍ ഇല്ല, ജോലി പിണറായിയുടെ ആളുകള്‍ക്ക് മാത്രമാണ്.അടുത്ത തെരഞ്ഞെടുപ്പില്‍ മോദി തന്നെ ജയിക്കും. പാവപ്പെട്ടവര്‍ക്ക് അരി തരുന്നതും മോദിയാണ്”പെന്‍ഷന്‍ നല്കാന്‍ മോദി കൊടുത്ത പണം പിണറായി മുക്കി;പിണറായി സർക്കാരിന്റേത് ഗുണ്ടായിസം...

സ്വന്തം ലേഖിക. തൃശ്ശൂർ:പിണറായി സര്‍ക്കാര്‍ ഗുണ്ടായിസമാണ് നടത്തുന്നതെന്ന് പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് യാചന സമരം നടത്തി ശ്രദ്ധേയയായ മറിയക്കുട്ടി. ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാറിയക്കുട്ടി. പിണറായി നാളെ...

മലപ്പുറത്ത് ഗേറ്റ് ഇടിച്ചു തകർത്ത കാറ് വീട്ടിലേക്ക് പാഞ്ഞു കയറി; റോഡിൽ വച്ച് കാറ് തിരിക്കുന്നതിനിടെയാണ് അപകടം.

സ്വന്തം ലേഖിക മലപ്പുറം:അരീക്കോട് കാവനൂരിൽ നിയന്ത്രണം വിട്ട കാറ് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി.കാവനൂർ കീഴിശ്ശേരി റോഡിലെ ഇല്ലിക്കൽ ഉമ്മറിന്റെ വീട്ടിലേക്കാണ് കാറ് ഇടിച്ച് കയറിയത്.അപകടത്തിൽ വീടിന്റെ ഗേറ്റ് തകർന്നു.വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ച്...
- Advertisment -
Google search engine

Most Read