Saturday, March 7, 2026

Yearly Archives: 2023

പഴയ കാലത്തെ പ്ലേഗിൻെറ പുതിയ രൂപമായി പ്രമേഹം ; ശരവേഗത്തിൽ പടരുന്ന രോഗമായി പ്രമേഹം ; കേരളത്തില്‍ അഞ്ചിലൊരാള്‍ പ്രമേഹരോഗി

സ്വന്തം ലേഖകൻ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജെയ്സണ്‍, രാവിലെ ചായ കുടിച്ച ശേഷം ഗ്ലാസ് മേശപ്പുറത്തു വയ്ക്കുന്നതിനിടെ കൈതെറ്റി താഴെ വീണു. നിലത്ത് വീണുടഞ്ഞ ഗ്ലാസിൻെറ ചില്ലിലൊന്ന് വലതുകാലിൻെറ പെരുവിരലില്‍ തട്ടി മുറിഞ്ഞു. മുറിവു കഴുകി...

വീട്ടിലിരുന്ന് ചുമച്ച്‌ കളിയാക്കിയെന്ന് ആരോപണം; വീട്ടമ്മയെ ആക്രമിച്ച യുവാവിനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി: വീട്ടിലിരുന്ന് ചുമച്ച്‌ യുവാവിനെ കളിയാക്കിയെന്ന് ആരോപിച്ച്‌ വീട്ടമ്മയെ മര്‍ദിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്.   എഴുമറ്റൂര്‍ ചാലാപ്പള്ളി ഭാഗത്ത് പുള്ളോലിക്കല്‍ തടത്തില്‍ വീട്ടില്‍ കാഞ്ഞിരപ്പള്ളി തൊണ്ടുവേലി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന എം.എസ്.സുബിനെ (28)...

ക്രിസ്തുമസ് പുതുവത്സര സ്പെഷ്യല്‍ ഡ്രൈവ്; എക്‌സൈസ് പിടികൂടിയത് 972 ലിറ്റര്‍ മദ്യം; കോട്ടയത്ത് 104 പേര്‍ പിടിയില്‍  

  കോട്ടയം: ക്രിസ്തുമസ് പുതുവത്സര സ്പെഷ്യല്‍ ഡ്രൈവില്‍ കോട്ടയം നഗരത്തില്‍ നിന്ന് മദ്യം പിടികൂടി. 972.36 ലിറ്റര്‍ മദ്യം ആണ് എക്‌സൈസ് പിടികൂടിയത്.   ഡിസംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 25 വരെ 5.4 ലിറ്റര്‍ ചാരായവും...

മാധ്യമപ്രവര്‍ത്തകരെ വിടാതെ പെഗാസസ്; സിദ്ധാര്‍ത്ഥ് വരദരാജനെയും ആനന്ദ് മാംഗ്നലെയെയും ലക്ഷ്യമിട്ടതായി കണ്ടെത്തല്‍.  

  സ്വന്തം ലേഖിക  ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഇന്ത്യയില്‍ കുറഞ്ഞത് രണ്ട് മാധ്യമപ്രവര്‍ത്തകരെയെങ്കിലും ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്.   രാജ്യാന്തര മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റുമായി ചേര്‍ന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബ് നടത്തിയ അന്വേഷണത്തിലാണ് ഈ സുപ്രധാന കണ്ടെത്തല്‍.   'സര്‍ക്കാര്‍ പിന്തുണയുള്ള...

‘പിണറായി മന്ത്രിസഭ ഊര്ചുറ്റുന്ന സര്‍ക്കസ് ട്രൂപ്പായി മാറി’; നവകേരള സദസിനെ കടന്നാക്രമിച്ച്‌ ലത്തീൻ സഭ മുഖപത്രം

സ്വന്തം ലേഖിക  നവകേരള സദസിനെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചും വിമര്‍ശിച്ചും ലത്തീന്‍ കത്തോലിക്ക മുഖപത്രം 'ജീവനാദം'. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വിട്ട് സംസ്ഥാനപര്യടനത്തിനിറങ്ങിയ പിണറായി മന്ത്രിസഭ 'സഞ്ചരിക്കുന്ന സര്‍ക്കസ് ട്രൂപ്പായി' മാറിയെന്നും ഇത്തരത്തില്‍ ഒരു മന്ത്രിസഭ...

ഫ്ളിപ്കാർട്ടിന്റെ മുണ്ടക്കയം ഓഫീസിൽ മോഷണം; മോഷണകുറ്റം ആരോപിച്ച് ഓഫീസ് ജീവനക്കാരനായ അഫ്സലിനെ പൊലീസ് മർദ്ദിച്ചതായി പരാതി; യുവാവ് ആശുപത്രിയിൽ ചികിൽസ തേടി; പൊലീസ് മർദ്ദിച്ചതായുള്ള പരാതി മോഷണക്കുറ്റത്തിൽ നിന്ന് രക്ഷപെടാനുള്ള യുവാവിന്റെ...

മുണ്ടക്കയം : ഫ്ളിപ്കാർട്ട് ഓഫീസിൽ നടന്ന മോഷണത്തിൽ ഒന്നര ലക്ഷം രൂപ നഷ്ടപ്പെട്ടതായി മുണ്ടക്കയം പൊലീസിൽ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിലെ ജീവനക്കാരെ വിളിച്ച് കാര്യങ്ങൾ തിരക്കി പൊലീസ് പറഞ്ഞു വിട്ടു. ഇതിന് പിന്നാലെ...

ഖത്തറില്‍ മലയാളി ഉള്‍പ്പെടെ 8 മുൻ ഇന്ത്യൻനാവികരുടെ വധശിക്ഷ റദ്ദാക്കി.

സ്വന്തം ലേഖിക  ഡല്‍ഹി: ചാരവൃത്തി ആരോപിച്ച്‌ ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുൻ നാവികസേനാംഗങ്ങള്‍ക്ക് ശിക്ഷയില്‍ ഇളവ്.അപ്പീല്‍ കോടതിയാണ് ഇവരുടെ വധശിക്ഷ റദ്ദാക്കിയത്. ഇവര്‍ക്ക് തടവ് ശിക്ഷ ലഭിക്കും. ഒക്ടോബര്‍ 26-നാണ് ചാരപ്രവര്‍ത്തനം ആരോപിച്ച്‌...

വാളയാറിൽ പോലീസിന്റെ വൻ കഞ്ചാവ് വേട്ട ! കാറിന്റെ രഹസ്യ അറയിൽ കടത്തിയ 77 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

സ്വന്തം ലേഖകൻ വാളയാർ : ക്രിസ്തുമസ് , ന്യൂ ഇയർ പ്രമാണിച്ച് സംസ്ഥാന അതിർത്തികളിൽ ലഹരി കടത്ത് തടയുന്നതിന് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ പി സിന്റെ നിർദ്ദേശ പ്രകാരം...

വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ സംഭവം;പാലക്കോട് സ്വദേശികളായ അഞ്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

പയ്യന്നൂര്‍: വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയ സംഭവത്തില്‍ പാലക്കോട് സ്വദേശികളായ അഞ്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കെ.പി. നിസാമുദ്ദീന്‍ (34), എ. അഷര്‍(40), ഒ.പി. അബ്ദുള്‍ ഖാദര്‍ (51), എം. ഇസ്മായില്‍ (47),...

കോവിഡിന്റെ പുതിയ വകഭേദം; ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തില്‍ ; കേരളത്തില്‍ 78 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു ; നിലവില്‍ രോഗികളുള്ളത് ഒൻപത് സംസ്ഥാനങ്ങളിൽ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: രാജ്യത്ത് 157 പേര്‍ക്ക് കോവിഡ് 19ന്റെ പുതിയ വകഭേദമായ ജെഎൻ1 സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗം കണ്ടെത്തിയവര്‍ കേരളത്തിലാണ്. ഒൻപത് സംസ്ഥാനങ്ങളിലാണ് നിലവില്‍ രോഗികളുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തു...
- Advertisment -
Google search engine

Most Read