സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചിക്കന്‍ വിഭവങ്ങളില്‍ അളവില്‍...
ബംഗളൂരു: നാല് വര്‍ഷമായി പൂട്ടിയിട്ടിരുന്ന വീടിനുള്ളില്‍ നിന്ന് അഞ്ചുപേരുടെ അസ്ഥികൂടം കണ്ടെത്തി. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം.
മുൻ സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജഗന്നാഥ് റെഡ്ഡി(85), ഭാര്യ പ്രേമ (80), മകള്‍ ത്രിവേണി (62),...
സ്വന്തം ലേഖകൻ
തിരുപ്പൂർ : കോഴികളെ മോഷ്ടിക്കാനെത്തിയെന്ന് തെറ്റിദ്ധരിച്ച് ഉദുമൽപേട്ട താന്തോണിയിൽ തൊഴിലാളിയെ മരത്തിൽ കെട്ടിയിട്ട് അടിച്ചുകൊന്നു. പൊള്ളാച്ചിസ്വദേശി ചെങ്കോട്ടൈയാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രദേശത്ത് നിന്ന് തന്നെയുള്ള എസ്....
സ്വന്തം ലേഖകൻ
മുഹമ്മ : ജലഗതാഗത വകുപ്പിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പുതിയ മന്ത്രി ഗണേഷ് കുമാറിന് സ്രാങ്ക് അസോസിയേഷൻ നിവേദനം നൽകി.
മുഹമ്മ -കുമരകം ജല പാതയിൽ എമർജെൻസി ബോട്ട് ജെട്ടികൾ സ്ഥാപിക്കുക, സ്റ്റേഷനുകളിൽ...
സ്വന്തം ലേഖിക.
വയനാട്: നടവയലില്‍ അവശനിലയില്‍ കണ്ടെത്തിയ പുലിയെ വലയിട്ട് പിടികൂടി. അസുഖം ബാധിച്ച പുലിയെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
എട്ട് വയസുളള പുലിയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നടവയലില്‍ സൗത്ത് ഡിഫഒ അടക്കമുളള ഉദ്യോഗസ്ഥര്‍സ്ഥലത്തെത്തി അന്വേഷണം...
സ്വന്തം ലേഖകൻ
കോഴിക്കോട്: യുവതി വിഴുങ്ങിയ പപ്പടക്കോൽ വായിലൂടെ പുറത്തെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരാണ് ഇരുമ്പുകൊണ്ടുള്ള പപ്പടക്കോൽ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തത്.
മാനസികാസ്വാസ്ഥ്യമുള്ള മലപ്പുറം സ്വദേശിയായ യുവതിയാണ് പപ്പടക്കോൽ വിഴുങ്ങിയത്. അന്നനാളത്തിലൂടെ പോയി ഇടതുശ്വാസകോശം...
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് ഇന്ന് (30 /12/2023) സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു പവൻ 46,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,855 രൂപയാണ് ഇന്നത്തെ വില.
അരുൺസ് മരിയഗോൾഡ് സ്വർണവില അറിയാം
ഗ്രാമിന് 5,855...
സ്വന്തം ലേഖകൻ
കോട്ടയം: 2023 വിട പറയുമ്പോൾ ഈ വർഷം നമ്മെ വിട്ടു പിരിഞ്ഞ പ്രമുഖരുടെ ഓർമകൾ ഇപ്പോഴും നൊമ്പരമായി തുടരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എല്ലാവരുടെയും ഉമ്മന്‍ ചാണ്ടിയായിരുന്നു.
കോട്ടയത്തിന്‍റെ സ്വന്തവും കേരളത്തിന്‍റെ എക്കാലത്തെയും...
സ്വന്തം ലേഖകൻ
'രാത്രി ഉറക്കമളച്ചിരുന്ന് സീരിസും സിനിമയും കണ്ട് എഴുന്നേക്കുന്നത് നട്ടുച്ചയ്‌ക്കാണ്'- ഈ പരാതി കേൾക്കാത്ത കൗമാരക്കാർ കുറവായിരിക്കും. കൗമാരക്കാർക്കിടയിൽ സാധാരണയായി കണ്ടു വരുന്ന രാത്രി വൈകി ഉറക്ക വൈകല്യത്തെ (ഡിഎസ്‌പിഎസ്) തുടർന്നാണ് ഇതെന്നാണ്...
സ്വന്തം ലേഖകൻ
കോഴിക്കോട്: മാവൂരിലെ അതുല്‍ദേവിന് നഷ്ടപ്പെട്ട പഴ്‌സ് ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുകിട്ടി. പഴ്‌സില്‍ നിന്ന് രണ്ടായിരം രൂപ നഷ്ടമായെങ്കിലും അതില്‍ മോഷ്ടാവ് ഹൃദയം തൊടുന്ന ഒരു കുറിപ്പ് എഴുതിവച്ചിരുന്നു. 'ഇന്നത്തെ നഷ്ടം നാളത്തെ ലാഭം....