കല്ലമ്പലം: വളര്‍ത്തുമൃഗങ്ങളെ പീഡിപ്പിച്ച കേസില്‍ തെളിവ് സഹിതം പൊലീസിന് കൈമാറിയിട്ടും അറസ്റ്റ് വൈകുന്നതായി ആക്ഷേപം.
കല്ലമ്പലം പുല്ലൂര്‍മുക്ക് മുളയിലഴികം വീട്ടില്‍ അബ്ദുല്‍ഖരീമിന്റെ വളര്‍ത്തുമൃഗങ്ങളെ സ്ഥിരമായി പീഡിപ്പിക്കുകയും നാലുമാസം മാത്രം പ്രായമുള്ള ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊല്ലുകയും...
സ്വന്തം ലേഖിക
കൊച്ചി: ഇന്ന് മുതൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി ആരംഭിച്ച ടെര്‍മിനല്‍ എ (ടിഎ) യിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ പ്രവര്‍ത്തനം മാറുമെന്ന് എയര്‍ലൈൻ അറിയിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രധാന...
ആലപ്പുഴ: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചു കയറി കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍.
കലവൂര്‍ എ എൻ കോളനിയില്‍ അരുണ്‍ (മൊട്ട, കിച്ചു 28), മണ്ണഞ്ചേരി മണിമല വീട്ടില്‍ നിജാസ്...
കോട്ടയം: ക്യാന്‍സറിനോട് പൊരുതിയ ജീവിതാനുഭവം പങ്കുവച്ച് ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണി.
കുടുംബത്തിന്റെ പിന്തുണയും ശക്തിയും അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള പ്രചോദനമായെന്ന് നിഷ ജോസ് പറഞ്ഞു. ക്യാന്‍സറിനെ കീഴടക്കിയിട്ടേ...
ലണ്ടൻ: യുകെ മലയാളികളായ രണ്ട് പേര്‍ മരിച്ചു.
ചെറുപ്പക്കാരായ രണ്ടു മലയാളികളുടെ മരണമാണ് ലണ്ടനിലെ രണ്ടു നഗരങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജീവിതത്തില്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ടവരാണ് രണ്ടു പേരും എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍....
കോട്ടയം: കേരള സംസ്ഥാനം സ്ഥാപിതമായതിന്റെ സ്മരണയ്ക്കായി നവംബർ 1 ന് കേരള പിറവി ദിനം ആഘോഷിക്കുന്നു.
മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ ഒരു സംസ്ഥാനമായി ഏകീകരിച്ച തീയതി അടയാളപ്പെടുത്തുന്നതിനാണ് ഈ...
കുമരകം: ആറ്റാമംഗലം പള്ളിക്കു സമീപത്തെ താത്കാലിക ബസ് സ്റ്റാൻഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി.
ഇന്നലെ രാത്രി 7.30ന് തുടങ്ങിയ ഏറ്റുമുട്ടല്‍ അരമണിക്കൂറിലധികം നീണ്ടു. ബസ് സര്‍വീസ് സമയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍...