video
play-sharp-fill

കോട്ടയം 12- ആം മൈലിൽ പ്രഭാത സവാരിയ്ക്ക് ഇറങ്ങിയ യുവാവിനെ ലോറിയിടിച്ചു;  നിയന്ത്രണം വിട്ട ലോറി ഇടിച്ച് യുവാവിന് പരിക്ക് 

സ്വന്തം ലേഖകൻ  പാലാ :നിയന്ത്രണം വിട്ട ലോറി ഇടിച്ച് യുവാവിന് പരിക്ക്. 12- ആം മൈൽ സ്വദേശിയായ യുവാവിന് വീടിനു സമീപത്ത് വച്ചാണ് അപകടമുണ്ടായത്. പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു യുവാവ്. അനീഷ് സന്തോഷി(22) നെ നിയന്ത്രണം വിട്ടു വന്ന മിനി ലോറി […]

ആരോഗ്യ ഭക്ഷണങ്ങളില്‍ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്ന ഒന്നാണ് തേൻ; തേനിന്റെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്

  സ്വന്തം ലേഖകൻ   ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ ഭക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന തേൻ പല ഭക്ഷണങ്ങളിലും ഉപയോഗിക്കുന്നു. രുചി മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങളുടെ കാര്യത്തില്‍ തേൻ വളരെ സമ്പന്നമായി കണക്കാക്കപ്പെടുന്നു.   അസംസ്കൃതമായ തേനിലെ പോഷകഗുണങ്ങളെല്ലാം നമ്മുടെ ശരീരത്തില്‍ […]

ഓണ്‍ ലൈന്‍ ജോലിത്തട്ടിപ്പുകള്‍ എങ്ങനെ തിരിച്ചറിയാം ; ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വിശദീകരിച്ച്  കേരള പൊലീസ്

സ്വന്തം ലേഖകൻ  തിരുവനന്തപുരം: ഓണ്‍ലൈന്‍ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഓണ്‍ ലൈന്‍ ജോലിത്തട്ടിപ്പുകള്‍ എങ്ങനെ തിരിച്ചറിയാം എന്ന് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വിശദീകരിച്ചിരിക്കുകയാണ് കേരള പൊലീസ്. ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ യഥാര്‍ഥ വെബ്‌സൈറ്റ്, അല്ലെങ്കില്‍ […]

ടിക് ടോക് നിരോധനം; ഹർജി ഡിസംബര്‍ മൂന്നിലേക്ക് മാറ്റി; സര്‍ക്കാരിന്‍റെ പ്രതികരണം ലഭിക്കുന്നതിനാണ് ഹർജി മറ്റൊരു തിയ്യതിയിലേക്ക് മാറ്റിയത്.

  സ്വന്തം ലേഖകൻ   ഓണ്‍ലൈന്‍ ലോകത്തെ ജനപ്രിയ അപ്ലിക്കേഷനായ ടിക് ടോക് കുവൈത്തില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഹരജി പരിഗണിക്കുന്നത് ഡിസംബര്‍ മൂന്നിലേക്ക് മാറ്റി വെച്ചു.   രാജ്യത്തിന്‍റെ ധാര്‍മ്മികതക്ക് നിരക്കാത്ത ദൃശ്യങ്ങളാണ് ടിക് ടോകില്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതി ഉന്നയിച്ച്‌ […]

അമിത വേഗതയിലെത്തി ; നിയന്ത്രണം വിട്ട് ബൈക്കുമായി യുവാവ് പുഴയിലേക്ക് വീണു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സ്വന്തം ലേഖകൻ  പരിയാരം : കണ്ണൂരിൽ ബൈക്കപകടത്തിപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ ബൈജുവിന്‍റെ മകൻ ജിഷ്ണു ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബൈക്കുമായി പാലത്തില്‍ നിന്ന് പുഴയിലേക്ക് വീണാണ് […]

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം ഇന്നു മുതൽ ; പുതിയ സമയക്രമം 2024 ജൂണ്‍ പകുതി വരെ ; പുതിയ സമയക്രമത്തിലെ ട്രെയിനുകളുടെ വിശദാശങ്ങൾ അറിയാം 

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊങ്കണ്‍ വഴി സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയമാറ്റം ഇന്ന് നിലവിൽ വരും. അടുത്ത വർഷം ജൂൺ പകുതി വരെ പുതിയ സമയക്രമത്തിലാകും ഈ വഴി ട്രെയിനുകൾ സർവീസ് നടത്തുക. ഹസ്രത്ത് നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ഞായര്‍, ചൊവ്വ, […]

കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസ് ; ഇഡി ഇന്ന് ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കും ; കുറ്റപത്രത്തില്‍ 50 ലേറെ പ്രതികൾ

സ്വന്തം ലേഖകൻ  കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസില്‍ ഇഡി ഇന്ന് ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ആദ്യഘട്ട കുറ്റപത്രത്തില്‍ 50 ലേറെ പ്രതികളാണുള്ളത്. പി സതീഷ് കുമാറാണ് കേസിലെ മുഖ്യപ്രതി. സതീഷ് കുമാറും പിപി […]

ഇരുട്ടടിയായി പാചക വാതക വില വര്‍ധനവ്; കൂട്ടിയത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില; ഹോട്ടല്‍ മേഖലയെ ബാധിക്കും

കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില 102 രൂപ വര്‍ധിച്ചു. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ്‌ എണ്ണ കമ്പനികള്‍ കുത്തനെ ഉയര്‍ത്തിയത്. വില വര്‍ധനവോടെ പുതുക്കിയ വില 1842 രൂപയായി. അതേസമയം, വീട്ടാവശ്യത്തിനുള്ള പാചക […]

ഗുരുവായൂര്‍ ക്ഷേത്രത്തിൽ നിര്‍മാല്യം തൊഴുതെത്തി, ഈറൻമാറാൻ വസ്ത്രം എടുക്കവെ സ്കൂട്ടറില്‍ പാമ്പ്; നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല; ഒടുവില്‍ സംഭവിച്ചത്….!

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ കയറിക്കൂടിയ പാമ്ബ് നാട്ടുകാരെ ആറര മണിക്കൂര്‍ വട്ടം കറക്കി. പണവും സമയവും നഷ്ടപ്പെട്ടാലും ജീവന്‍ തിരിച്ചു കിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ് സ്‌കൂട്ടര്‍ ഉടമ ശരത്. തിമില കലാകാരനായ ചേലക്കര സ്വദേശി വില്ലേടത്തു പറമ്പില്‍ […]

വിത്തു വിതരണ രേഖകളില്‍ കൃത്രിമം കാണിച്ച് 2500 രൂപ തട്ടി; കൃഷി ഓഫിസര്‍ക്ക് മൂന്ന് വര്‍ഷം തടവും 20,000 രൂപ പിഴയും

  സ്വന്തം ലേഖകൻ   മൂവാറ്റുപുഴ: കരിമ്പ് കൃഷിക്കുള്ള വിത്തു വിതരണ രേഖകളില്‍ കൃത്രിമം കാണിച്ചു 2500 രൂപ തട്ടിയെടുത്ത കൃഷി ഓഫിസര്‍ക്ക് മൂന്ന് വര്‍ഷം തടവും 20,000 രൂപ പിഴയും വിജിലൻസ് കോടതി വിധിച്ചു.   ഇടുക്കി കാന്തല്ലൂര്‍ കൃഷി […]