സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഒക്ടോബർ (31/10/2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (31.10.2023) HT ലൈൻ വർക്ക് ഉള്ളതിനാൽ വാകക്കാട്,...
സ്വന്തം ലേഖകൻ
കോഴിക്കോട്: വടകര എടച്ചേരിയില്‍ എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു. ഒരാള്‍ക്ക് പൊള്ളലേറ്റു. എട്ടുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മൂന്നേമൂക്കാലോടെയാണ് സംഭവം.
തൊഴിലുറപ്പ് ചെയ്യുന്നതിനിടെയാണ് എട്ട് സ്ത്രീകള്‍ക്ക് മിന്നലേറ്റത്. രണ്ട് തൊഴിലാളികള്‍ ബോധം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നാളെ സർവീസ് നിർത്തി പണിമുടക്കും. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ...
സ്വന്തം ലേഖകൻ
കൊച്ചി: കളമശേരി സ്‌ഫോടന കേസില്‍ പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ, ഗൂഢാലോചന, കൊലപാതകം, വധശ്രമം, സ്‌ഫോടക വസ്തു നിയമം എന്നി വകുപ്പുകള്‍ ചുമത്തിയാണ് ഡൊമിനിക്ക് മാര്‍ട്ടിനെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്നലെ ഉച്ചയോടെ...
കോട്ടയം: കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി.
ചങ്ങനാശ്ശേരി വാഴപ്പള്ളി നേർച്ചപ്പാറ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ സജാദ് മകൻ ഷിഹാൻ സജാദ് (20) നെയാണ് കാപ്പ നിയമപ്രകാരം...
കാഞ്ഞിരപ്പള്ളി: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇടക്കുന്നം വേങ്ങത്താനം ഭാഗത്ത് അമ്പാട്ട് വീട്ടിൽ സെബാസ്റ്റ്യൻ (ജോസുകുട്ടി 48) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ്...
സ്വന്തം ലേഖിക
ഗാന്ധിനഗർ: കുമാരനെല്ലൂരിൽ ഡോഗ് ട്രെയിനിങ് സെന്ററിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തിയ കേസിലെ രണ്ടാം പ്രതി കസ്റ്റഡിയിൽ.
പനച്ചിക്കാട് പൂവൻതുരുത്ത് ഭാഗത്ത് ആതിര ഭവനിൽ വീട്ടിൽ അനന്തു...
എരുമേലി: യുവാവിനെ കോടാലി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.
എരുമേലി കനകപ്പലം നെടുംകാവ് വയൽ ചതുപ്പ് ഭാഗത്ത് വള്ളോക്കുന്നേൽ വീട്ടിൽ മുരളീധരൻ (54) നെയാണ്...
കോട്ടയം: ഓൺലൈനിൽ വ്യാജ ട്രേഡിങ് സൈറ്റ് നിർമ്മിച്ച് യുവാവിനെ കബളിപ്പിച്ച് ഒന്നേകാൽ കോടി രൂപയോളം തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കാസർഗോഡ് പെരുമ്പള അംഗൻവാടിക്ക് സമീപം ഇടയ്ക്കൽ വീട്ടിൽ...
കോട്ടയം: പുത്തൻപള്ളിക്കു മുന്നിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു അപകടം.
പൊങ്ങലക്കരിയിൽ സ്വദേശിയായ ടിസ്സന്റെ ബൈക്കാണ് അപകടത്തിൽ പെട്ടത്.
ഇന്നു വൈകുന്നേരം 4.45 നായിരുന്നു അപകടം.
സാരമായി പരുക്കേറ്റ ബൈക്ക്...