Monday, March 23, 2026

Monthly Archives: October, 2023

നടുറോഡില്‍ വെച്ച് മകളുടെ ഭര്‍ത്താവിനെ ആക്രമിച്ചു; നഗരസഭാ വൈസ് ചെയര്‍മാനെതിരെ നരഹത്യാ ശ്രമത്തിന് കേസ്

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ അബ്ദുല്ലക്കെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്ത് പൊലീസ്. മകളുടെ ഭര്‍ത്താവിനെ ആക്രമിച്ച പരാതിയിലാണ് അബ്ദുല്ലക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. അബ്ദുല്ലയെ മര്‍ദ്ദിച്ചതിന് മകളുടെ ഭര്‍ത്താവ് ഷാഹുല്‍ ഹമീദിനെതിരേയും കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട്...

കണ്ടുപഠിക്ക് അധികാരികളേ… നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ ഞങ്ങൾക്ക് റോഡ് പണിയാനറിയാം; പൂവരണി അമ്പലം ഹെല്‍ത്ത് സെന്റര്‍ റോഡ് സഞ്ചാരയോഗ്യമാക്കി നാട്ടുകാർ

പാലാ: കണ്ടുപഠിക്ക് അധികാരികളേ, നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ ജനങ്ങള്‍ നേരിട്ടിറങ്ങി ചെയ്യും. പാവങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കൈക്കാശ് മുടക്കി പൂവരണി അമ്പലം ഹെല്‍ത്ത് സെന്റര്‍ റോഡ് സഞ്ചാരയോഗ്യമാക്കി. ആകെത്തകര്‍ന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടുളള നാട്ടുകാരുടെ മുറവിളിക്ക്...

സാമ്പത്തികതട്ടിപ്പ്: ഏറ്റുമാനൂരിൽ ബാങ്ക് മാനേജരെയും, കാഷ്യറെയും കഠിനതടവിന് ശിക്ഷിച്ച് കോട്ടയം വിജിലൻസ് കോടതി

സ്വന്തം ലേഖിക തിരുവനന്തപുരം: കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ അര്‍ബൻ ബാങ്കിലെ മാനേജറായിരുന്ന സരള കുമാരിയെയും, കാഷ്യറായിരുന്ന മൻമഥനെയും പണാപഹരണം നടത്തിയതിന് രണ്ട് വര്‍ഷം വീതം കഠിന തടവിനും, 60,000 രൂപ വീതം പിഴ ഒടുക്കുന്നതിനും...

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക; ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ തീരുമാനം മാറ്റുക; സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന വ്യാപക...

‘അട്ടിമറിസ്താൻ’; ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെ വീഴ്ത്തി അഫ്ഗാനിസ്താന്റെ കുതിപ്പ്; ജയിച്ചുകയറിയത് ഏഴ് വിക്കറ്റിന്; പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്

സ്വന്തം ലേഖകൻ പുണെ: ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെയും വീഴ്ത്തി അഫ്ഗാനിസ്താന്റെ കുതിപ്പ്. 242 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അവര്‍ ഏഴ് വിക്കറ്റിനാണ് ജയിച്ചുകയറിയത്. ഇതോടെ ഈ ലോകകപ്പില്‍ അഫ്ഗാൻ വീഴ്ത്തിയ മുൻ...

മാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം ; സുരേഷ് ഗോപിയുടേത് ശരിയായ പെരുമാറ്റമായിരുന്നില്ല: മുഖ്യമന്ത്രി

സ്വന്തം ലേഖകൻ  തിരുവനന്തപുരം∙ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടേത് ശരിയായ പെരുമാറ്റമായിരുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാപ്പുപറഞ്ഞാൽ പ്രശ്നം തീരില്ലെന്നു പരാതിക്കാരി പറഞ്ഞുകഴിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമപ്രവർത്തകയ്‌ക്കെതിരെയുള്ള മോശം...

108-ലേക്ക് എത്തുന്നത് നിരവധി വ്യാജ കോളുകൾ ; സംഭവത്തിൽ അന്വേഷണമാരംഭിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു

സ്വന്തം ലേഖകൻ  തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ അടിയന്തര സേവന നമ്പറായ 108-ലേക്ക് എത്തുന്നത് നിരവധി വ്യാജ കോളുകൾ. സംഭവത്തിൽ അന്വേഷണമാരംഭിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി അന്വേഷണം നടത്തി മൂന്ന്...

ലോകകപ്പില്‍ അഫ്ഗാന്‍ അട്ടിമറി തുടരുന്നു ; പാകിസ്ഥാനെയും ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചതിന് പിന്നാലെ ശ്രീലങ്കയെയും പരാജയപ്പെടുത്തി ; സെമി പ്രതീക്ഷ നിലനിര്‍ത്തി അഫ്ഗാന്‍

സ്വന്തം ലേഖകൻ പൂനെ: ലോകകപ്പില്‍ അഫ്ഗാന്‍ അട്ടിമറി തുടരുന്നു. പാകിസ്ഥാനെയും ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചതിന് പിന്നാലെ ശ്രീലങ്കയെും പരാജയപ്പെടുത്തി അഫ്ഗാന്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി. ഇതാദ്യമായാണ് ഒരു ലോകകപ്പില്‍ അഫ്ഗാന്‍ മൂന്ന് വിജയം നേടുന്നത്. റഹ്മത്...

ബസിൽ യുവതിയോട് ലൈംഗിക അതിക്രമം; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

സ്വന്തം അറസ്റ്റിൽ  കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്. കെഎസ്ആർടിസി ബസിൽ...

പ​ക​ല്‍ 11 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ ഒന്നു ശ്രദ്ധിക്കണേ …;  മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ നാളെ പ്രത്യേ​കത​ര​ത്തി​ല്‍ ശ​ബ്ദി​ക്കും; ആ​രും ഭ​യ​ക്കേ​ണ്ട​തി​ല്ല … ; കൂടുതൽ അറിയാം 

സ്വന്തം ലേഖകൻ  തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്തെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പ്രത്യേ​കത​ര​ത്തി​ല്‍ ശ​ബ്ദി​ക്കു​ക​യും വൈ​ബ്രേ​റ്റ് ചെ​യ്യു​ക​യും ചെ​യ്യും. പ​ക​ല്‍ 11 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വി​ക്കു​ക. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വി​ക്കു​മ്പോ​ള്‍ ആ​രും ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്ന്...
- Advertisment -
Google search engine

Most Read