video
play-sharp-fill

Monday, September 15, 2025

Monthly Archives: October, 2023

റേഷൻ കടകൾ ഇനി ഹൈടെക്കാവും; ഭക്ഷ്യസാധനങ്ങളുടെ പണം നൽകാൻ ക്യു.ആ‌ർ കോഡ്; ഫോണിൽ നിന്ന് ഓൺലൈനായി പണം നൽകാം ; വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ മുതൽ ഗ്യാസ് വരെ ; റേഷൻ കടകൾ...

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഹൈടെക്കാവുകയാണ്. കാർഡുടമകൾ വാങ്ങുന്ന ഭക്ഷ്യധാന്യങ്ങളുടെ പണം നൽകാൻ കടകളിൽ ക്യു.ആ‌ർ കോഡ് സജ്ജമാക്കും. ഇതോടെ മൊബൈൽ ഫോണിൽ നിന്ന് ഓൺലൈനായി പണം നൽകാം. ചില്ലറ നൽകേണ്ട...

നോർക്ക അറ്റസ്റ്റേഷൻ സെന്ററുകളിൽ ഒക്ടോബർ 3 മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് മാത്രമേ സ്വീകരിക്കൂ ; ഇനിമുതൽ നേരിട്ട് പണം സ്വീകരിക്കില്ല

സ്വന്തം ലേഖകൻ നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററുകളിൽ ഫീസടയ്ക്കുന്നത് ഒക്ടോബര്‍ ഒന്നുമുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് വഴി മാത്രമാക്കി. ഫീസിനത്തിൽ ഇനിമുതൽ നേരിട്ട് പണം സ്വീകരിക്കുന്നതല്ല. ഡെബിറ്റ് / ക്രഡിറ്റ്...

പുതുപ്പള്ളിയെ സ്പോര്‍ട്സ് ഹബ്ബായി മാറ്റാൻ പരിശ്രമിക്കും: ചാണ്ടി ഉമ്മൻ, എംജി സർവ്വകലാശാല തായ്‌ക്വോണ്ടോ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

  സ്വന്തം ലേഖിക പാമ്പാടി: കായിക പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ച്‌ പുതുപ്പള്ളിയെ സ്പോര്‍ട്സ് ഹബ്ബായി മാറ്റാൻ പരിശ്രമിക്കുമെന്ന് ചാണ്ടി ഉമ്മൻ. പാമ്പാടി കെ.ജി കോളേജില്‍ നടന്ന എംജി സര്‍വകലാശാല തായ്‌ക്വോണ്ടോ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പല്‍...

സംസ്ഥാനത്ത് ഇന്നുമുതല്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ…

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. എക്സ്പ്രസ്, മെയില്‍, മെമു സര്‍വീസുകളടക്കം 34 ട്രെയിനുകളുടെ വേഗം കൂടും. 8 ട്രെയിനുകളുടെ സര്‍വീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതല്‍ പ്രാബല്യത്തില്‍...

ബെ​വ്കോ ഔ​ട്ട്ല​റ്റി​ൽ സം​ഘം ചേ​ർ​ന്ന് മോ​ഷ​ണം; 32 കു​പ്പി മ​ദ്യ​വും ഒ​രു കു​പ്പി വൈ​നും കവർന്നു ; ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളികളെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ കൊ​ല്ലം : ക​രു​നാ​ഗ​പ്പ​ള്ളി ബെ​വ്കോ ഔ​ട്ട്ല​റ്റി​ൽ സം​ഘം ചേ​ർ​ന്ന് മോ​ഷ​ണം. 32 കു​പ്പി മ​ദ്യ​വും ഒ​രു കു​പ്പി വൈ​നും ആണ് കവർന്നത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പുറത്തുവന്നിട്ടുണ്ട്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ്...

എം ജി ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവം : ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ സംബന്ധിച്ച ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

  സ്വന്തം ലേഖകൻ ഏറ്റുമാനൂർ: എംജി സര്‍വകലാശാലയില്‍നിന്നും ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായ സംഭവത്തില്‍ കുറ്റക്കാരെന്ന് സര്‍വകലാശാല കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ തുടരണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സസ്പെൻഡ് ചെയ്യപ്പെട്ട അസിസ്റ്റന്‍റ്...

കല്ല്യാണ നിശ്ചയത്തിന് മാസങ്ങൾ മാത്രം ബാക്കി ; യുവ വനിതാ ഡോക്ടര്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍ ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ മംഗലൂരു: യുവ വനിതാ ഡോക്ടറിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശി സിന്ധുജയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലെഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ വിഭാഗം ഡോക്ടറാണ്. കൊല്ലെഗല്‍ ടൗണ്‍...

18 റോഡുകളും രണ്ട് പാലവും; 137 കോടിയുടെ പൊതുമരാമത്ത് പദ്ധതികള്‍ക്ക് അനുമതി

  സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ്-പാലം വികസനത്തിന് 136.73 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പശ്ചാത്തല വികസന...

അനധികൃത നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി; കോട്ടയം പായിപ്പാട് പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തി യുവതി

കോട്ടയം: അനധികൃത നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതിന്റെ പേരില്‍ യുവതി പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. കോട്ടയം പായിപ്പാട് പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് അധികൃതര്‍ തൃക്കൊടിത്താനം പൊലീസില്‍ പരാതി നല്‍കി. പായിപ്പാട് പഞ്ചായത്തിന്റെ...

പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നില്‍ പൊലിസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരു ഉദ്യോഗസ്ഥൻ മരിച്ചു. കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരൻ അജയകുമാറാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കണ്‍ട്രോള്‍ റും വാഹനം...
- Advertisment -
Google search engine

Most Read