തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി.
ഓപ്പറേഷന്‍ മൂണ്‍ ലൈറ്റ് എന്ന പേരില്‍ സംസ്ഥാനത്തെ 78 ഔട്ട്‌ലെറ്റുകളിലാണ് പരിശോധന നടത്തിയത്. നേരത്തെ നടത്തിയ പരിശോധനകളിലൂടെ കണ്ടെത്തിയ ക്രമക്കേടുകളുടെയും...
തിരുവനന്തപുരം: കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനും അഖില്‍ സജീവുമാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ തട്ടിപ്പിന് പിന്നിലെന്ന നിഗമനത്തില്‍ അന്വേഷണ സംഘം.
ഇന്നലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ തട്ടിപ്പില്‍ ബാസിതിനും പങ്കുണ്ടെന്ന സംശയമാണ് പൊലീസിന്....
സ്വന്തം ലേഖിക
തിരുവനന്തപുരം: മുൻമന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ല അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് പ്രതിഷേധിക്കുന്നത്.
കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ...
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്ത് മഴ തുടരുകയാണ്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു. പലയിടത്തും ജലനിരപ്പ് അപകടനില കടന്നു. മീനച്ചിലാറിന്റെ കൈത്തോടുകള്‍ കര തൊട്ടൊഴുകുകയാണ്. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ്...
സ്വന്തം ലേഖകൻ
അടൂര്‍: അടൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് തീപിടിച്ചു സാധങ്ങൾ കത്തിനശിച്ചു. മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 24ല്‍ പ്രവര്‍ത്തിച്ചു വരുന്ന ജോസ് പി ചാക്കോയുടെ കടയായ ജെ ജെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ഇന്ന് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്.
അകത്ത്...
സ്വന്തം ലേഖിക
കോട്ടയ്ക്കൽ: മുസ്‌ലിം യൂത്ത് ലീഗ് യുവോത്സവത്തിന് ക്രിക്കറ്റ് മത്സരത്തിലൂടെ ആവേശ തുടക്കം. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തി വരുന്ന ക്യാമ്പയിനിന്റെ പ്രചാരണ ഭാഗമായി സംഘടിപ്പിക്കുന്ന യുവോത്സവം പരിപാടിക്കാണ് ആവേശകരമായ...