വിദ്യാര്‍ഥിനിയുമായി സ്നാപ് ചാറ്റിലൂടെ സൗഹൃദം; കടം വീട്ടാൻ സ്വര്‍ണാഭരണങ്ങള്‍ കൈലാക്കി മുങ്ങി; പ്രതികള്‍ പിടിയില്‍
ആലപ്പുഴ: ചേപ്പാടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയെ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടശേഷം സൗഹൃദം നടിച്ച് ഒന്നരലക്ഷം രൂപ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കിയ യുവാക്കള്‍ പിടിയില്‍. വയനാട് സ്വദേശികളായ മിഥുൻദാസ് (19), അക്ഷയ് (21) എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ചേപ്പാട് സ്വദേശിനിയായ […]