വീണ്ടും ജാതി അധിക്ഷേപ പരാതി ; ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണ ടെണ്ടറെടുത്ത കരാറുകാരനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു ; മുഖത്ത് തുപ്പി ; പരാതി നല്‍കി 24 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല ; പരാതിയുമായി കരാറുകാരൻ
സ്വന്തം ലേഖകൻ പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ജാതി അധിക്ഷേപ പരാതി. ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണ ടെണ്ടറെടുത്ത കരാറുകാരന് നേരെ ജാതി അധിക്ഷേപം നടത്തിയെന്നാണ് പരാതി. മറ്റ് കരാറുകാര്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും തന്റെ മുഖത്ത് കാറിത്തുപ്പിയെന്നും വെളിപ്പെടുത്തി. പരാതി നല്‍കി 24 […]