മകനുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം; രണ്ടാം ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി ; തലയും വിരലുകളും വെട്ടി മാറ്റി; സംഭവത്തിൽ 4 പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയില്‍ മകനുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രണ്ടാം ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തലയും വിരലുകളും വെട്ടി മാറ്റി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് […]