ഇന്നത്തെ (30/09/2023) കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം
കോട്ടയം: ഇന്നത്തെ (30/09/2023) കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize- Rs. 80,00,000/ – KR 713201 (CHITTUR) Agent Name: PRIYA M Agency No.: P 6350 Consolation Prize- Rs. 8,000/ : KN […]
കോട്ടയം: ഇന്നത്തെ (30/09/2023) കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize- Rs. 80,00,000/ – KR 713201 (CHITTUR) Agent Name: PRIYA M Agency No.: P 6350 Consolation Prize- Rs. 8,000/ : KN […]
എറണാകുളം: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നല്‍കിയില്ലെന്ന ഹര്‍ജിയില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി. ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ ഇഡിയുടെ കൈവശമാണെന്ന് ബാങ്ക് വിശദീകരിച്ചിരുന്നു. തുടര്‍ന്നാണ് രേഖകള്‍ തിരിച്ചു നല്‍കാൻ എന്താണ് തടസ്സം എന്ന കാര്യത്തില്‍ […]
കോഴിക്കോട്: ഏലത്തൂര്‍ ട്രെയിൻ തീവയ്പ് കേസില്‍ എൻ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫി ഒറ്റയ്ക്കാണ് ട്രെയിനിന് തീയിട്ടതെന്നും കേരളം തിരഞ്ഞെടുത്തത് തിരിച്ചറിയാതിരിക്കാനാണെന്നുമാണ് കുറ്റപത്രത്തിലുള്ളത്. ജിഹാദി പ്രവര്‍ത്തനമാണ് നടന്നതെന്നും എൻ ഐ എ വ്യക്തമാക്കി. പ്രതി ഓണ്‍ലൈൻ […]
കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ കെണിയില്‍ വീണ കൊല്ലത്തുകാരനായ യുവജ്യോത്സ്യനെ ചതിച്ചവര്‍ ഇനിയും സുഖവാസത്തില്‍. ഇവരെ പിടിക്കാൻ പൊലീസിന് ഇനിയും ആയില്ല. യുവ ജ്യോത്സ്യന് നഷ്ടമയാത് 13 പവൻ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും. കൊല്ലം സ്വദേശിയായ യുവജ്യോത്സ്യനാണ് ആതിര എന്ന് […]
കോട്ടയം: അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ പനച്ചിക്കാട് തെക്കേകുറ്റ് വീട്ടിൽ ബിജുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാകത്താനം പളളിക്ക് സമീപം ഉദിക്കൽ പാലത്തിൽ നിന്നും ഓട്ടോറിക്ഷയിൽ കയർ കെട്ടിയ ശേഷം കഴുത്തിൽ […]
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുകയാണ്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ കോഴിക്കോട് ജില്ലയിലും ഓറഞ്ച് അലര്‍ട്ടാണ്. അറബിക്കടലിലെ ന്യൂനര്‍ദം തീവ്രന്യൂനമര്‍ദമായി മാറുകയാണ്. അടുത്ത അഞ്ച് ദിവസം […]
മലപ്പുറം: നിലമ്പൂരില്‍ കുരങ്ങിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. അമരമ്പലം മാമ്പൊയിലില്‍ പോക്കാട്ടില്‍ സലോമി (56) ക്കാണ് പരിക്കേറ്റത്. വനമേഖലയോട് ചേര്‍ന്നാണ് വീട്ടമ്മയുടെ വീട്. വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെ കുരങ്ങ് തേങ്ങ പറിച്ച് വീട്ടമ്മയ്ക്ക് നേരെ എറിയുകയായിരുന്നു. ഈ മാസം ഇരുപത്തിയാറിന് വൈകിട്ടായിരുന്നു […]
സ്വന്തം ലേഖകൻ ചെന്നൈ : ചെന്നൈയില്‍ പെട്രോള്‍ പമ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു. സൈദാപേട്ടയിലാണ് സംഭവം. പെട്രോള്‍ പമ്ബിലെ ജീവനക്കാരനായ കന്തസാമിയാണ് മരിച്ചത്. 13 പേര്‍ക്ക് പരിക്കേറ്റു. ആറുപേരുടെ നിലഗുരുതരമെന്നാണ് വിവരം. വാഹനങ്ങളില്‍ ഇന്ധനം നിറക്കാനെത്തിയവരും പെട്രോള്‍ ജീവനക്കാരുമാണ് അപകടത്തില്‍പെട്ടത്. […]
സ്വന്തം ലേഖകൻ ലഹരിനിര്‍മാര്‍ജനത്തിന് ഒരുമിച്ച് പോരാടാമെന്ന് കേരള പൊലീസ്. ലഹരി ഉപയോഗം, വിതരണം എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങൾ അറിയിക്കാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആന്റി നാർക്കോട്ടിക് കൺട്രോൾ റൂം നമ്പറായ 9497927797 ലേക്ക് വിളിച്ച് അറിയിക്കാം. വാട്സാപ്പ് വഴിയും നേരിട്ടും വിവരങ്ങൾ […]
കോഴിക്കോട്: കൊയിലാണ്ടി മാടാക്കരയില്‍ പോലീസിന് നേരെ പ്രതിയുടെ ആക്രമണം. മര്‍ദ്ദിച്ചുവെന്ന ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥരെയാണ് വടി കൊണ്ട് പ്രതി ആക്രമിച്ചത്. പിന്നാലെ പ്രതി അബ്ദുള്‍ റൗഫിനെ റിമാൻഡ് ചെയ്തു. ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. വടി കൊണ്ടുള്ള അടിയേറ്റ് എഎസ്‌ഐ […]