സ്വന്തം ലേഖകൻ
കോട്ടയം: വൈക്കം റോഡ് (ആപ്പാന്‍ചിറ) റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ് യുവതിക്ക് ഗുരുതര പരുക്ക്.കടുത്തുരുത്തി വെള്ളാശ്ശേരി ശ്രീശൈലത്തില്‍ തീര്‍ത്ഥ (20)യ്ക്കാണ് പരുക്കേറ്റത്.കോട്ടയം ഭാഗത്തേക്ക് പോകുന്ന മെമു ട്രെയിനില്‍ കയറാന്‍...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ ഇടിവ്.ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 80 രൂപ കുറവ്.ഒരു പവൻ സ്വർണത്തിന് വിപണി വില 44040 രൂപയാണ്.ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില ഇന്ന് 10 രൂപ...
സ്വന്തം ലേഖകൻ
തമിഴ് സിനിമയില്‍ വലിയ ആരാധകവൃന്ദമുള്ള നിരവധി താരങ്ങളുണ്ട്.എന്നാല്‍ രജനികാന്ത് എന്ന താരത്തിന് തമിഴര്‍ കൊടുക്കുന്ന മൂല്യം സമാനതകളില്ലാത്തതാണ്.ഒരുകാലത്ത് രജനി അഭിനയിച്ച ചിത്രമെന്നു പറഞ്ഞാല്‍ ബോക്സ് ഓഫീസില്‍ ഉറപ്പ് ബെറ്റ് ആയിരുന്നു.മാറിയ കാലത്തും...
സ്വന്തം ലേഖകൻ
യുകെയില്‍ നിന്ന് ഗ്രീക്ക് ദ്വീപായ കോര്‍ഫുവിലേക്കുള്ള പതിവ് യാത്രയ്ക്കിടെ ജെറ്റ് 2 വിമാനം വഴിതിരിച്ച് വിട്ടത് 400 കിലോമീറ്റര്‍ ദൂരെയുള്ള മറ്റൊരു വിമാനത്താവളത്തിലേക്ക്.അതും ഇന്ധം തീരാറായെന്ന അറിയിപ്പ് വന്നതിന് ശേഷമായിരുന്നു ഈ...
സ്വന്തം ലേഖിക
കൊച്ചി: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതക കേസില്‍ കുറ്റപത്രം എറണാകുളം പോക്സോ കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും.
800 പേജുള്ള കുറ്റപത്രം മുപ്പത്തഞ്ചാം കൊലപാതകം നടന്ന് ദിവസമാണ് സമര്‍പ്പിക്കുന്നത്. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും കേസില്‍...
സ്വന്തം ലേഖിക
ജടുക്കി: കാലവര്‍ഷം കനിയാത്തതിനാല്‍ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് വൻതോതില്‍ കുറവ് രേഖപ്പെടുത്തി.
കഴിഞ്ഞ രണ്ടാഴ്ചയായി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ലഭിച്ചിട്ടില്ല.
മാറി വരുന്ന കാലാവസ്ഥ വ്യതിയാനമാണ് മഴ കുറവിന് കാരണം. മഴ പെയ്ത്...
സ്വന്തം ലേഖകൻ
ഇന്ത്യയുടെ ആദ്യത്തെ സൂര്യപര്യവേഷണ ദൗത്യമായ ആദിത്യ എൽ 1 നാളെ കുതിച്ചുയരും. പി.എസ്.എൽ.വി എക്സ്- 57 എന്ന പേടകമാണ് സൂര്യനെ ലക്ഷ്യമാക്കി കുതിച്ചുയരുക. നിലവിൽ, വിക്ഷേപണത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. റോക്കറ്റും...
സ്വന്തം ലേഖിക
തൃശൂര്‍: അരമണി ഇളക്കി മേള അകമ്പടിയില്‍ ഇന്ന് സ്വരാജ് റൗണ്ടില്‍ പുലികളിറങ്ങും.
അഞ്ച് ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് നാല് മണിയോടെ സ്വരാജ് റൗണ്ടിനെ വലം വയ്ക്കും....
സ്വന്തം ലേഖിക
കോട്ടയം: നിരവധി സാമ്പത്തിക കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള മാസമാണ് സെപ്തംബർ.
കാരണം നിരവധി സാമ്പത്തിക സമയ പരിധികളുളള മാസം കൂടിയാണിത്. നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാന സാമ്പത്തിക കാര്യങ്ങൾ എന്തൊക്കെയെന്നറിയാം.
ആധാർ സൗജന്യമായി പുതുക്കൽ
ആധാർ...
സ്വന്തം ലേഖകൻ
കോട്ടയം: ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കിനിൽക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണരംഗത്ത്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി ഇന്ന്...