video
play-sharp-fill

ആശ്രയിൽ നിർധനരായ വൃക്ക രോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണം; ആവശ്യമുള്ളവർ സെപ്റ്റംബർ 5ന് മുൻപ് പേര് രജിസ്റ്റർ ചെയ്യുക

സ്വന്തം ലേഖിക ഗാന്ധിനഗർ: കഴിഞ്ഞ 17 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസം തോറും നൽകി വരുന്ന 44 മത് സൗജന്യ ഡയാലിസിസ് കിറ്റ്‌ വിതരണം ആവശ്യമുള്ളവർ 2023 […]

ഏഴുകോടി രൂപയുടെ നഷ്‌ടമുണ്ടാക്കിയ അരവണ കേസില്‍ വഴിത്തിരിവ്:കീടനാശിനി സാന്നിധ്യം കണ്ടെത്താനായില്ല, 6.65 ലക്ഷം ടണ്‍ നശിപ്പിക്കാന്‍തന്നെ ബോര്‍ഡ്‌

സ്വന്തം ലേഖകൻ കൊച്ചി : ശബരിമലയിലെ അരവണ സാമ്ബിളുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്തവ കണ്ടെത്താനായില്ലെന്ന ലാബ്‌ റിപ്പോര്‍ട്ട്‌ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി സുപ്രീംകോടതിക്കു കൈമാറി.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ആവശ്യപ്പെട്ടിട്ടും പരിശോധനാ റിപ്പോര്‍ട്ട്‌ കൈമാറാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി കൂട്ടാക്കിയിരുന്നില്ല.ചേരുവയായ ഏലയ്‌ക്കയില്‍ കീടനാശിനിയുടെ അളവ്‌ കൂടുതലാണെന്നു ചൂണ്ടിക്കാട്ടി […]

മയോണൈസില്‍ നിന്ന് ഭക്ഷ്യ വിഷബാധ; കോഴിക്കോട് ആറുപേര്‍ ചികിത്സയില്‍

സ്വന്തം ലേഖകൻ കോഴിക്കോട്: കൊടുവള്ളിയില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. കൊടുവള്ളിയിലെ എം ഐ ചിക്കന്‍ എന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. നടക്കാവ് സ്വദേശികളായ ആറുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മയോണൈസില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം.കഴിഞ്ഞ […]

നെല്ല് സംഭരണം: കേരളം ക്ലെയിം സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്രം; ക്ലെയിം ചെയ്താല്‍ 20 ദിവസത്തിനകം പണം നല്‍കാം; നടന്‍ ജയസൂര്യയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി സന്ദീപ് വാര്യര്‍

സ്വന്തം ലേഖിക തിരുവനന്തപുരം: നെല്ല് സംഭരിച്ചതിന്‍റെ പണം കര്‍ഷകര്‍ക്ക് കൊടുത്തിട്ടില്ലെന്ന നടന്‍ ജയസൂര്യയുടെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. കര്‍ഷകര്‍ക്കുള്ള എംഎസ്പി സംബന്ധിച്ച ഒരു രൂപയുടെ പ്രൊപ്പോസല്‍ പോലും കേരളത്തില്‍ നിന്ന് കേന്ദ്രത്തില്‍ […]

ഇടുങ്ങിയ റോഡില്‍ സൈഡ് നല്‍കുന്നതിനേച്ചൊല്ലി തര്‍ക്കം, 36 കാരനെ വെടിവച്ചുകൊന്ന അഞ്ചംഗ സംഘം പിടിയില്‍

സ്വന്തം ലേഖകൻ ഭജന്‍പൂര്‍: ഇടുങ്ങിയ റോഡിലൂടെ പോകുന്നതിനിടെ വാഹനങ്ങള്‍ ഉരസിയതിനെ ചൊല്ലി തര്‍ക്കത്തിന് പിന്നാലെ യുവാവിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍.ആമസോണിലെ സീനിയര്‍ മാനേജറും 36കാരനുമായ ഹര്‍പ്രീത് ഗില്ലിനെയും ബന്ധുവിനുമാണ് കഴിഞ്ഞ ദിവസം വെടിയേറ്റത്. വെടിവയ്പില്‍ ഗുരുതര പരിക്കേറ്റ […]

ഇന്നത്തെ (31/08/2023) കാരുണ്യാ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം

കോട്ടയം: ഇന്നത്തെ (31/08/2023) കാരുണ്യാ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം 1st Prize Rs :80,00,000/- PT 528544 (KARUNAGAPPALLY) Cons Prize-Rs :8000/- PN 528544 PO 528544 PP 528544 PR 528544 PS 528544 PU […]

സുപ്രീം കോടതിയുടെ പേരിലും വ്യാജ വെബ്സൈറ്റ്: വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന നിലയില്‍ വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി രജിസ്ട്രി.ഈ വെബ്‌സൈറ്റില്‍ ക്ലിക്ക് ചെയ്ത് വഞ്ചിതരാകരുത് എന്നാവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രി പൊതു നോട്ടീസും ഇറക്കിയിട്ടുണ്ട്. പൗരൻമാരുടെ വ്യക്തിവിവരങ്ങള്‍ തേടി തട്ടിപ്പു […]

രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴി തിരുവനന്തപുരം വരെ സര്‍വീസ് നടത്തണം: തോമസ് ചാഴികാടന്‍ എംപി

കോട്ടയം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴി തിരുവനന്തപുരത്തിന് സര്‍വീസ് നടത്തണമെന്ന് തോമസ് ചാഴികാടന്‍ എം.പി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍, പാലക്കാട്, […]

ഡ്രൈവര്‍ നിസ്കരിക്കാൻ പള്ളിയില്‍ കയറി; റോഡരികില്‍ നിറുത്തിയിട്ട ഓട്ടോറിക്ഷയുമായി അന്യസംസ്ഥാനക്കാരൻ മുങ്ങി; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതി അറസ്റ്റിൽ

സ്വന്തം ലേഖിക കോഴിക്കോട്: റോഡരികില്‍ ഓട്ടോറിക്ഷ നിറുത്തി ഡ്രൈവര്‍ പള്ളിയില്‍ നിസ്കരിക്കാൻ പോയ തക്കം നോക്കി അന്യസംസ്ഥാന തൊഴിലാളി ഓട്ടോയുമായി കടന്നു. കോഴിക്കോട് പുതിയ പാലത്തിലാണ് സംഭവം. പയ്യാനക്കല്‍ സ്വദേശി ഹനീഫയുടെ ഓട്ടോറിക്ഷയാണ് മോഷണം പോയത്. സി സി ടി വി […]

മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങൾക്കായി ഹെലികോപ്‌ടർ വാടകയ്ക്കെടുക്കാൻ സർക്കാർ തീരുമാനം: പ്രതിമാസം  വാടക 80 ലക്ഷം രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങൾക്കായി ഹെലികോപ്‌ടർ വാടകയ്ക്കെടുക്കാൻ സർക്കാർ തീരുമാനം. പ്രതിമാസം 80 ലക്ഷം രൂപ വാടകയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാറൊപ്പിടാൻ, അന്തിമ തീരുമാനമായതായാണ് ലഭ്യമായ വിവരം.രണ്ടാഴ്‌ചയ്ക്കുള്ളിൽ ഹെലികോപ്‌ടർ തലസ്ഥാനത്തെത്തും. എന്നാൽ, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ലക്ഷങ്ങൾ […]