സ്വന്തം ലേഖിക
കൊല്ലം: ശാസ്താംകോട്ടയില്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ കാണാതായത് പരിഭ്രാന്തി പരത്തി.
കായംകുളം സ്വദേശിയായ ആരിഫ് മുഹമ്മദിനെയാണ് സ്കൂളില്‍ നിന്ന് കാണാതായത്.
ഇന്റര്‍വെല്‍ സമയത്ത് പുറത്ത് പോയ ആരിഫ് തിരികെ വരാൻ വൈകിയപ്പോള്‍...
സ്വന്തം ലേഖിക
കോട്ടയം: ആയുർവേദ ഔഷധക്കൂട്ടുകൾ വിതരണം ചെയ്ത് വെച്ചൂർ ഗ്രാമപഞ്ചായത്ത്.
രോഗപ്രതിരോധശേഷിയും ആരോഗ്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഔഷധക്കൂട്ടുകൾ വിതരണം ചെയ്തത്.
ഔഷധക്കൂട്ടുകളുടെ വിതരണോദ്ഘാടനം വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ നിർവഹിച്ചു....
സ്വന്തം ലേഖകൻ
പാലക്കാട്: ഭാര്യയെ പെട്രാൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭർത്താവ് മരിച്ചു. പാലക്കാട് പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം.
ഭാര്യയെ...
സ്വന്തം ലേഖിക
പത്തനംതിട്ട: പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നൗഷാദ് തിരോധാന കേസിലെ പ്രതിയായിരുന്ന അഫ്‌സാന.
തന്റെ പേരിലുള്ള കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് അഫ്‌സാന പറഞ്ഞു.
പൊലീസ് ക്രൂരമായി മര്‍ദിച്ചതായും അവര്‍ പറഞ്ഞു.
'ഭര്‍ത്താവിനെ കൊല്ലാൻ മാത്രം ക്രൂരയല്ല...
കോട്ടയം: ഇന്നത്തെ (1/08/2023) സ്ത്രീശക്തി ലോട്ടറി ഫലം ഇവിടെ കാണാം
1st Prize- Rs :75,00,000/ - SO 939503 (THIRUR) Agent Name: K P UNNIKRISHNAN Agency No: M 1778...
സ്വന്തം ലേഖകൻ
കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലം 10 ദിവസം പൊലീസ് കസ്റ്റഡിയില്‍. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
ഇത്...
സ്വന്തം ലേഖിക
കോഴിക്കോട്: ആലുവയില്‍ അഞ്ചുവയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പരാതിയ്ക്ക് വേണ്ടി വാധിക്കില്ലെന്ന് അഭിഭാഷകൻ ബി.എ ആളൂര്‍.
ഈ കേസില്‍ കുട്ടിക്കും കുടുംബത്തിനും പ്രോസിക്യൂഷനും ഒപ്പം നില്‍ക്കും എന്നും പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയ കാപാലികന്...
സ്വന്തം ലേഖകൻ
തൃശൂര്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശൂര്‍ വടൂക്കര പാലിയ താഴത്തു...
സ്വന്തം ലേഖിക
കോട്ടയം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ജില്ലാതലചടങ്ങിനോട് അനുബന്ധിച്ചുള്ള പരേഡിൽ 27 പ്ലാറ്റൂണുകൾ പങ്കെടുക്കും.
ഓഗസ്റ്റ് 15ന് രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സ്വാതന്ത്ര്യദിനപരേഡിൽ
പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നീ യൂണിഫോം സേനകളും എൻ.സി.സി.,...
സ്വന്തം ലേഖകൻ
കൊല്ലം: ഡോക്ടര്‍ വന്ദനാദാസിനെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി സന്ദീപ് കുത്തിയതെന്ന് കുറ്റപത്രം. സ്ഥിരം മദ്യപനായ പ്രതി ബോധപൂര്‍വ്വം ആക്രമണം നടത്തുകയായിരുന്നു.
കൊല്ലം ജില്ലാ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസാണ്...