ഏറ്റുമാനൂർ നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ് പടികരക്കെതിരെ അവിശ്വാസ പ്രമേയം; 12 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട പ്രമേയം ആഗസ്റ്റ് 16ന്
സ്വന്തം ലേഖകൻ ഏറ്റുമാനൂര്‍ :നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ് പടികരക്കെതിരെ ഈ മാസം 16 ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കും. 12 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ടാണ് അവിശ്വാസ പ്രമേയ അവതരണത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കുന്നതിലെ വീഴ്ച, മാലിന്യസംസ്‌കരണ വിഷയത്തിലെ കെടുകാര്യസ്ഥത, ഭരണനിര്‍വ്വഹണ […]