video
play-sharp-fill

ഇന്നത്തെ (03/08/2023) കാരുണ്യാ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം

കോട്ടയം: ഇന്നത്തെ (03/08/2023) കാരുണ്യാ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം. 1st Prize- Rs. 80,00,000/ – PU 255835 (MALAPPURAM) Agent Name: P T SAIDALAVI Agency No.: M 2018 Consolation Prize- Rs. 8,000/ […]

സിനിമാപ്രാന്ത് കെണിയായി;മോഷണത്തിനിടെ ചുവരില്‍ സിനിമാ ഡയലോഗെഴുതി സമയം പോയി, ‘ബിഗ് ബി’ ആരാധകനായ കള്ളന്‍ പിടിയില്‍

സ്വന്തം ലേഖകൻ ഇന്‍ഡോര്‍: മോഷ്ടിക്കാൻ കയറിയ വീട്ടിലെ ചുമരിൽ സിനിമ ഡയലോഗുകൾ എഴുതി സമയം പോയി.വീട്ടുകാർ പിടികൂടി കള്ളനെ പോലീസിൽ ഏൽപ്പിച്ചു.ഇന്‍ഡോറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. കടുത്ത അമിതാഭ് ബച്ചന്‍ ആരാധകനെന്ന് സംശയിക്കുന്ന കള്ളന്റെ ഭിത്തിയിലെ കലാസൃഷ്ടികളില്‍ അഗ്നിപഥ് അടക്കമുള്ള ചിത്രങ്ങളുടെ […]

തിരുവല്ല തോട്ടഭാ​ഗത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഓ​ട്ടോ​റി​ക്ഷ​യി​ലും ബൈ​ക്കി​ലും ഇ​ടി​ച്ച് അപകടം; ആ​റു​പേ​ർ​ക്ക് പ​രിക്ക്

സ്വന്തം ലേഖകൻ തി​രു​വ​ല്ല: തോ​ട്ട​ഭാ​ഗ​ത്ത് നി​യ​ന്ത്ര​ണം​വി​ട്ടെ​ത്തി​യ കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ലും ബൈ​ക്കി​ലും ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ക​വി​യൂ​ർ ഇ​ഞ്ച​ത്ത​ടി​യി​ൽ സ​ന്തോ​ഷ്, ഓ​ട്ടോ​റി​ക്ഷ യാ​ത്ര​ക്കാ​രാ​യി​രു​ന്ന ക​വി​യൂ​ർ ചെ​റു​ത​റ​യി​ൽ വീ​ട്ടി​ൽ സി.​കെ ല​ത, അ​മി​ത്, ആ​ദി​ദേ​വ്, ബൈ​ക്ക് യാ​ത്രക്കാരാ​യ ഓ​ത​റ തൈ​മ​ര​വും​ക​ര […]

കോട്ടയം മറിയപ്പള്ളിയിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ബൈക്കിലിടിച്ചു ; ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ​ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം : മറിയപ്പള്ളി ശിവ പാർവ്വതി ക്ഷേത്രത്തിന് സമീപം അപകടം. കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥികൾക്ക് ​ഗുരുതര പരിക്ക്. കോളേജ് വിദ്യാർത്ഥികളായ അരുൺ , റാം എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടയത്തുനിന്നും വന്ന കെ എസ് ആർടിസി സൂപ്പർഫാസ്റ്റ് ബസ് […]

എന്നെ പറ്റിക്കരുത് ഇല്ലെങ്കിൽ നാളെ ഒന്നല്ല നാല് ജീവനുകൾ നഷ്ടമാകും; കൃഷി ചെയ്യാൻ സമ്മതിക്കാത്തതിനെ തുടർന്ന് തിരുവാർപ്പ് പഞ്ചായത്ത് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ബിജു പറയുന്നതിങ്ങനെ

സ്വന്തം ലേഖകൻ തിരുവാർപ്പ് : കൃഷി ചെയ്യാൻ അയൽവാസി സമ്മതിക്കാത്തതിനെതിരെ കോട്ടയം തിരുവാർപ്പിൽ ആത്മഹത്യാ ഭീഷണി നടത്തിയ കർഷകൻ ബിജുവിനെ പൊലീസുകാരും പഞ്ചായത്ത് അധികൃതരും ചേർന്ന് അനുനയിപ്പിച്ചു താഴെയിറക്കി . പിന്നാലെ ബിജ മാധ്യമങ്ങളോട് സംസാരിച്ചു. എട്ടു വർഷമായി തന്റെ കൃഷി […]

അടിമാലിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ; 2.042 ഗ്രാം പ്രതികൾ താമസിച്ച ലോ‍‍ഡ്ജിൽ നിന്ന് കണ്ടെടുത്തു

സ്വന്തം ലേഖകൻ ഇടുക്കി: അടിമാലിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ.എറണാകുളം നേര്യമംഗലം സ്വദേശികളായ മുരീക്കൽ വീട്ടിൽ ജോൺസൺ എൽദോസ് (20), കാനാട്ടുകുടിയിൽ അനിലേഷ് തങ്കൻ, മുവാറ്റുപുഴ മുറി തോട്ടത്തിൽ ആൽവിൻ ചാക്കോ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അന്താരാഷ്ട്ര വിപണിയിൽ […]

തിരുവനന്തപുരത്തെ എൻഎസ്എസിന്റെ നേതൃത്വത്തിൽ നടന്ന നാമജപ ഘോഷയാത്ര; പൊലീസ് നിർദ്ദേശം ലംഘിച്ചെന്ന് എഫ്ഐആർ; ഘോഷയാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം∙ സ്പീക്കർ എ.എൻ.ഷംസീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്നലെ എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ തലസ്ഥാനത്ത് നടത്തിയ നാമജപഘോഷയാത്ര പൊലീസ് നിർദ്ദേശം ലംഘിച്ചു. കന്റോൺമെന്റ് പൊലീസ് കേസെടുത്തു. എൻഎസ്എസ് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാ‍റിനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് […]

‘ഞാന്‍ എന്റെ കര്‍മം ചെയ്തു’ മാതാപിതാക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ചിരിച്ചുകൊണ്ട് അനിൽ; കുടുംബ വഴക്കിനെത്തുടർന്നാണ് കൊലപാതകം; കൃത്യത്തിനുശേഷം നാട്ടുകാര്‍ക്ക് മുന്നിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പൊലീസ് സാഹസികമായി കീഴടക്കി; തിരുവല്ല പുളിക്കീഴ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ പത്തനംതിട്ട: തിരുവല്ലയിലെ പുളിക്കീഴില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയശേഷം യുവാവ് നാട്ടുകാര്‍ക്ക് മുന്നിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പൊലീസ്. അതിസാഹസികമായാണ് പ്രതിയെ പൊലീസും നാട്ടുകാരും ചേർന്ന് കീഴടക്കിയത്. പുളിക്കീഴ് നാക്കട ആശാരിപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി(76) യെയും ഭാര്യ ശാരദയെയുമാണ് ഇവരുടെ ഇളയ മകൻ അനിൽ […]

സംസ്ഥാനത്ത് ഇന്ന് (03/08/2023) സ്വർണവിലയിൽ ഇടിവ്; 120 കുറഞ്ഞ് പവന് 43960 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് 120 രൂപയും കുറഞ്ഞു. ഇതോടെ രണ്ട് ദിവസംകൊണ്ട് 360 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43960 രൂപയാണ്. ഒരു ഗ്രാം […]

ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് കേസ്; മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമിയായ ഷീജാ കുമാരി അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബി .എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ പ്രധാന ബിനാമി അറസ്റ്റില്‍. മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമിയായ കൊട്ടാരക്കര സ്വദേശി ഷീജാ കുമാരിയാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഷീജയെ അറസ്റ്റ് ചെയ്തത്. ഷീജയുടെ വീട്ടില്‍ നിന്നും നിരവധി […]