video
play-sharp-fill

Wednesday, May 21, 2025

Monthly Archives: August, 2023

തൃ​ശൂ​രി​ൽ ര​ണ്ട് ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥികളെ കാണാതായി; കാണാതായ ഇ​രു​വ​രും ഒ​രേ ക്ലാ​സി​ലെ വി​ദ്യാ​ർ​ത്ഥിക​ൾ​ ; സംഭവത്തിൽ പൊലീസ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

സ്വന്തം ലേഖകൻ  തൃ​ശൂ​ർ: എ​രു​മ​പ്പെ​ട്ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ര​ണ്ട് വി​ദ്യാ​ർത്ഥിക​ളെ കാ​ണാ​താ​യതായി പരാതി. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക​ളാ​യ വ​ര​വൂ​ർ നീ​ർ​ക്കോ​ലി​മു​ക്ക് വെ​ട്ടു​ക്കാ​ട് കോ​ള​നി​യി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ (14) പ​ന്നി​ത്ത​ടം നീ​ണ്ടൂ​ർ പൂ​തോ​ട്...

ആദായ വിലയിൽ ഹാൻസ് കച്ചവടം; വിപണിയിൽ മൂന്ന് ലക്ഷം രൂപ വില വരുന്ന ലഹരി വസ്തുക്കൾ കണ്ടെത്തി; പൂട്ടിട്ട് എക്സൈസ്: കോട്ടയത്ത് ഹരിയാന സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ  കോട്ടയം: കോട്ടയം ടൗണിലും കോടിമതയിലും മാരക പുകയില ഉൽപന്നമായ ഹാൻസ് വില്പന നടത്തിയിരുന്ന ഹരിയാന സ്വദേശി ദേവേന്ദർ സിങ്ങിനെ (40) കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.വൈ. ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം...

അതിർത്തി തർക്കത്തിനു പിന്നാലെ വീട്ടമ്മയുടെ വെട്ടേറ്റ് അച്ഛനും മകനും ​ഗുരുതര പരിക്ക്; സംഭവം കൊച്ചിയിൽ

സ്വന്തം ലേഖകൻ കൊച്ചി: അതിര്‍ത്തി തകര്‍ക്കത്തിനു പിന്നാലെ അച്ഛനും മകനും വെട്ടേറ്റു. എറണാകുളം പറവൂർ ചിറ്റാറ്റുക്കര പട്ടണം സ്വദേശികളായ ഷാജിക്കും മകൻ വിഷ്ണുവിനുമാണ് വെട്ടേറ്റത്. അയല്‍വാസിയായ ബേബിയെന്ന സ്ത്രീയാണ് വെട്ടിയത്. ഇന്നു വൈകീട്ടാണ് ആക്രമണം ഉണ്ടായത്....

കോഴിക്കോട് ദമ്പതികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; ഭർത്താവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കൂടരഞ്ഞി; ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു. പൂവാറൻതോട് കാക്യാനിയിൽ ജോസ് (62) ആണ് മരിച്ചത്. ഭാര്യ എൽസി ഗുരുതര...

വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂർ ടൗൺ യൂണിറ്റ് മെമ്പർഷിപ്പ് വിതരണം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂർ ടൗൺ യൂണിറ്റ് മെമ്പർഷിപ്പ് വിതരണ നടത്തി. ഉദ്ഘാടനം അഭിമാൻ ഇന്റീരിയലസ് ഉടമ ഷില ദിലീപിന് നൽകി സംസ്ഥാന സെക്രട്ടറി ഈ എസ്...

വയനാട് കീച്ചേരിയിൽ യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി;യുവതി ​ഗർഭിണി; മൃതദേഹം അഴുകിയ നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ വയനാട്: ജില്ലയിലെ നിരവിൽപ്പുഴ കീച്ചേരി കോളനിയിൽ യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊണ്ടർനാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകൻ മണിക്കുട്ടൻ (22), തൊണ്ടർനാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകൾ വിനീത...

കോട്ടയം സിഎംഎസ് കോളേജിലെ സംഘർഷം ജില്ലാ ആശുപത്രിക്ക് മുമ്പിൽ തമ്മിലടിയിൽ കലാശിച്ചു; സ്ഥലത്ത് വൻ പോലീസ് സന്നാഹം; നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക്

കോട്ടയം : കോട്ടയം സിഎംഎസ് കോളേജിലെ സംഘർഷം ജില്ലാ ആശുപത്രിക്ക് മുമ്പിൽ തമ്മിലടിച്ചു സ്ഥലത്ത് വൻ പോലീസ് സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു ഇന്ന് എസ്എഫിഐ പ്രവർത്തകർ സംഘടിപ്പിച്ച പരിപാടി കെ എസ്...

കോട്ടയം കൊല്ലാട് പാറയ്ക്കൽക്കടവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സ്വന്തം ലേഖകൻ പുതുപ്പള്ളി : കൊല്ലാട് പാറയ്ക്കൽക്കടവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പനച്ചിക്കാട് കുഴിമറ്റം സ്വദേശി ആകാശ് (22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട്...

കോട്ടയം ജില്ലയിൽ നാളെ (04-08-2023) പൈക, കൂരോപ്പട, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (04-08-2023) പൈക, കൂരോപ്പട, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗുരുമന്ദിരം ട്രാൻസ്‌ഫോർമറിൽ...

മന്ത്രി സജി ചെറിയാന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടും തുണയായില്ല; വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ സര്‍ക്കാരിനും സമ്മര്‍ദ്ദമേറി; ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്തിന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; രഞ്ജിത്ത്...

സ്വന്തം ലേഖിക തിരുവനന്തപുരം: വിവാദങ്ങള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിന്റെ കൂടപ്പിറപ്പായി മാറിയിരിക്കുകയാണ്. ഇത്തവണ വിവാദങ്ങളൊഴിഞ്ഞുനില്‍ക്കയാണെന്ന് കരുതിയിരിക്കയാണ് സംവിധായകൻ വിനയൻ തന്റെ ചിത്രം 'പത്തൊൻപതാം നൂറ്റാണ്ടിനെ തഴയാൻ' ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത് ഇടപെട്ടെന്ന...
- Advertisment -
Google search engine

Most Read