video
play-sharp-fill

Saturday, May 24, 2025

Monthly Archives: August, 2023

ക്യാമറ വെച്ചോ? വെച്ചു, …. എന്തിനാ വെച്ചത്? ചുമ്മാ ഒരു രസത്തിന് …!! കോട്ടയം വടവാതൂരിൽ സ്കൂട്ടർ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട ബസിൽ ക്യാമറ പിടിച്ചിരിക്കുന്നത് പേരിന് മാത്രം; കണക്റ്റ് ചെയ്യാത്ത...

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം കെ.കെ റോഡിൽ താന്നിക്കപ്പടിയിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ പെട്ട ബസിൽ ക്യാമറ പിടിച്ചിരിക്കുന്നത് പേരിന് മാത്രം. വടവാതൂരിൽ അമിതവേഗതയിലെത്തിയ ബൈക്ക് സ്വകാര്യ ബസിലിടിച്ചാണ് ബൈക്ക് യാത്രക്കാരനായ...

കോട്ടയം ജില്ലയിൽ നാളെ (05-08-2023) പുതുപ്പള്ളി, അയർകുന്നം, രാമപുരം, കൂരോപ്പട, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചക്കാല,RWSS, പുതുപ്പള്ളി നമ്പർ വൺ,C& C കോംപ്ലക്സ്, ബിഎസ്എൻഎൽ,...

ജെസിബി ബൈക്കിൽ ഇടിച്ച് അപകടം; ചേർത്തലയിൽ യുവാവിനു ദാരൂണാന്ത്യം; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ

സ്വന്തം ലേഖകൻ  ആലപ്പുഴ: ജെസിബി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരൂണാന്ത്യം. ചേർത്തലയിലാണ് അപകടം നടന്നത്. പട്ടണക്കാട് കിഴക്കെവെളി അനിരുദ്ധന്റെ മകൻ അഭിജിത് (21) ആണ് മരിച്ചത്. ദേശീയ പാതയിൽ ചേർത്തല പൊലീസ് സ്റ്റേഷനു മുന്നിൽ...

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഓണത്തിന് മുൻപ് നടക്കും; തുക അനുവദിച്ച് ധനവകുപ്പ്

സ്വന്തം ലേഖകൻ  തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഓണത്തിന് മുൻപ് നടക്കും. അർഹരായ എല്ലാവർക്കും ഓണത്തിന് മുമ്പ് രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യും. ഇതിനായി ധനവകുപ്പ് 1550 കോടിയും, ക്ഷേമ...

പത്തും, പന്ത്രണ്ടും വയസുള്ള സഹോദരിമാരെ ക്രൂരമായി ലൈംഗിക ബന്ധത്തിനിരയാക്കി ; പെൺകുട്ടികളുടെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത് പ്രതിയുടെ വീട്ടിൽ; കുട്ടികളുടെ കുടുംബം മറ്റൊരു വാടക വീട്ടിലേക്ക് മാറിയപ്പോഴും പീഡനം തുടർന്നു; പെൺകുട്ടികൾ പീഡന...

സ്വന്തം ലേഖകൻ  തിരുവനന്തപുരം: പൂവാറിൽ അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുൻ സൈനികൻ അറസ്റ്റിൽ. ഷാജി (56) ആണ് അറസ്റ്റിലായത്. സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് പെൺകുട്ടികൾ പീഡന വിവരം...

ബൈക്ക് യാത്രക്കാരായ സഹോദരങ്ങളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം ; ഒളിവിൽ കഴിഞ്ഞിരുന്ന നീണ്ടൂർ സ്വദേശിയായ മുഖ്യപ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ  ഗാന്ധിനഗർ: ബൈക്ക് യാത്രക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. ഓണംതുരുത്ത് നീണ്ടൂർ ഭാഗത്ത് നെടുംപുറത്ത് വീട്ടിൽ അനു എന്ന് വിളിക്കുന്ന ശരത് (34) എന്നയാളെയാണ് ഗാന്ധിനഗർ...

പ്രൈവറ്റ് ബസിനെ ഓവർടേക്ക് ചെയ്തു പോയതിലുള്ള വിരോധം; വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ 

സ്വന്തം ലേഖകൻ  വൈക്കം : കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കുടവെച്ചൂർ ഭാഗത്ത് വാലാപറമ്പിൽ വീട്ടിൽ പ്രമോദ് (41) എന്നയാളെയാണ് വൈക്കം പോലീസ്...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പാലാ സ്വദേശിയായ യുവാവിന്റെ പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

സ്വന്തം ലേഖകൻ  കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പോലീസ് പിടിയിൽ. എറണാകുളം കുന്നത്ത് നാട് പാങ്ങോട് ഭാഗത്ത് പുളിയാനിക്കൽ വീട്ടിൽ ജോർജ് വർഗീസ് (42) എന്നയാളെയാണ് പാലാ...

കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതി; മാന്നാനം സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും നാടുകടത്തി

സ്വന്തം ലേഖകൻ   അതിരമ്പുഴ: കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം ആറു മാസക്കാലത്തേക്ക് യുവാവിനെ നാടുകടത്തി. മാന്നാനം വാരിമുട്ടം ഭാഗത്ത് കാവനായിൽ വീട്ടിൽ നിസ്സാർ മകൻ സിയാദ് നിസ്സാർ (25) എന്നയാളെയാണ് നടുകടത്തിയത്. ജില്ലാ...

റി​ട്ട. എ​സ്ഐ​യു​ടെ വീ​ടി​നു​നേ​രേ അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം; മൂ​ന്നു ബൈ​ക്കു​ക​ളിൽ ആയുധങ്ങളുമായെത്തിയ സം​ഘം വീ​ടി​ന്‍റെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​റും ബൈ​ക്കും അ​ടി​ച്ചു ത​ക​ര്‍​ത്തു; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

സ്വന്തം ലേഖകൻ  തി​രു​വ​ന​ന്ത​പു​രം: റി​ട്ട. എ​സ്ഐ​യു​ടെ വീ​ടി​നു​നേ​രേ അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ൽ റി​ട്ട. എ​സ്ഐ അ​നി​ല്‍​കു​മാ​റി​ന്‍റെ അ​മ​ര​വി​ള​യി​ലെ വീ​ടി​നു​ നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യാ​ണ് അ​ക്ര​മി​സം​ഘം എ​ത്തി​യ​തെ​ന്നാണ് നി​ഗമനം. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ...
- Advertisment -
Google search engine

Most Read