സ്വന്തം ലേഖകൻ
തിരുവല്ല: പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നതിന് പിന്നിൽ വ്യക്തമായ ആസൂത്രണം. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്‌നേഹ (24)യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രസവിച്ചു കിടന്ന യുവതിയുടെ...
സ്വന്തം ലേഖകൻ
തൃശൂർ: വിദ്യാർത്ഥികൾ വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തിൽ കന്യാസ്ത്രീയായ അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്തു
തൃശൂർ കുന്നംകുളത്താണ് സംഭവം. അദ്ധ്യാപിക വിദ്യാർത്ഥികൾ വെള്ളം കുടിക്കാൻ പോയതിനെ ചോദ്യം ചെയ്യുകയും ചൂരൽ കൊണ്ട് അടിക്കുകയും ചെയ്തിരുന്നു....
സ്വന്തം ലേഖകൻ
തൃശൂർ: വീട്ടമ്മയുടെ നഗ്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. തൃശ്ശൂര്‍ ആനക്കല്ല് സ്വദേശി അഭിലാഷ് (34) ആണ് പിടിയിലായത്. പ്രതി കാരമൽ വെഡിംഗ് എന്ന പേരിൽ ആനക്കല്ലിൽ...
സ്വന്തം ലേഖകൻ
തേനി: കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് പോയ കാറിൽ നിന്ന് മനുഷ്യന്റേതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ പിടികൂടി. നാവ്, കരൾ, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങളാണ് പാത്രത്തിൽ അടച്ച നിലയിൽ കണ്ടെടുത്തത്. മൂന്നുപേരെ പൊലീസ്...
സ്വന്തം ലേഖകൻ
കോട്ടയം: ഇത്തവണത്തെ ഓണം പടിവാതില്‍ക്കലെത്തിയെങ്കിലും പഴയ കിറ്റിന്റെ കമ്മിഷൻ സുപ്രീം കോടതി പറഞ്ഞിട്ടും ഇതുവരെ റേഷൻ വ്യാപാരികള്‍ക്ക് കിട്ടിയില്ല. കൊവിഡ് കാലത്തുള്‍പ്പെടെ 12 മാസം കിറ്റ് വിതരണം ചെയ്തതില്‍ രണ്ട് മാസത്തെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അയിരൂർ പോലീസ് സ്റ്റേഷനിലെ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. ജയസനിലിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. റിസോർട്ട് ഓപ്പറേറ്റർമാർക്കെതിരെ വ്യാജ കേസ് ചമച്ചതിനും ഗുരുതര അച്ചടക്കലംഘനത്തിനുമാണ് നടപടി. കസ്റ്റഡിയിലുള്ളയാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന...
സ്വന്തം ലേഖിക
പത്തനംതിട്ട: പ്രസവിച്ചുകിടന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കൊലപ്പെടുത്താൻ ശ്രമം.
കായംകുളം കരിയിലക്കുളങ്ങര സ്വദേശിയായ സ്നേഹ(24) യെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പുല്ലുകുളങ്ങര സ്വദേശിയായ അനുഷ (25) ആണ് പിടിയിലായത്.
പത്തനംതിട്ട പരുമലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം....
സ്വന്തം ലേഖിക
കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം ചങ്ങനാശേരി റവന്യു ടവർ അങ്കണത്തിൽ ജോബ് മൈക്കിൾ...
സ്വന്തം ലേഖിക
കോട്ടയം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തലപ്പലം ഗ്രാമപഞ്ചായത്തിൽ ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരണവും അർദ്ധദിന ശിൽപശാലയും നടത്തി.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗം പ്രസിഡന്റ് അനുപമ വിശ്വനാഥ്...
സ്വന്തം ലേഖിക
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തോപ്പുംപ്പടി നസ്രത്ത് സ്വദേശി ലൂയിസ് പീറ്ററിനെ(നിൻസണ്‍ 27)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം സ്വദേശിനിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി...