തീരാനോവായ് അവള്‍ മടങ്ങുന്നു…..! അലറിക്കരഞ്ഞ് ഉറ്റവർ; അന്ത്യാഞ്ജലി അര്‍പ്പിച്ച് സഹപാഠികളും നാട്ടുകാരും; കേരളമാകെ തലകുനിച്ച് അഞ്ചുവയസുകാരിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു
സ്വന്തം ലേഖിക ആലുവ: കേരളമാകെ തലകുനിച്ച് അഞ്ചുവയസുകാരിയെ യാത്രയാക്കി. കുട്ടി ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന തായിക്കാട്ടുകര എല്‍പി സ്കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം കീഴ്മാട് പൊതുശ്മശാനത്തില്‍ കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. വൈകാരികമായ നിമിഷങ്ങള്‍ക്കാണ് അവിടം സാക്ഷിയായത്. സഹപാഠികളും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. അമ്മമാര്‍ […]