video
play-sharp-fill

Monday, May 26, 2025

Monthly Archives: July, 2023

തെറ്റുപറ്റി, ക്ഷമ ചോദിക്കുന്നു’; മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമമെന്ന് ആരോപണം; അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്ത രേവദ് ബാബുവിനെതിരെ പരാതി!

സ്വന്തം ലേഖകൻ  ആലുവ: കൊല്ലപ്പെട്ട കുട്ടിയുടെ കർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചെന്ന പരാമർശത്തിൽ ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെ പരാതി. മാധ്യമ ശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു നടത്തിയതെന്നാണ് പരാതി. ആലുവ സ്വദേശി...

വാഹനം സഡൻ ബ്രേക്കിട്ടപ്പോൾ ഹാൻഡിൽ നെഞ്ചിൽ കുത്തി; പത്തനംതിട്ടയിൽ അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ അപകടം; അഞ്ചര വയസ്സുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് കക്കാട് പവർഹൗസിന് സമീപം ഉണ്ടായ അപകടത്തിൽ അഞ്ചര വയസ്സുകാരന് ദാരുണാന്ത്യം. . കൊച്ചുകോയിക്കൽ സ്വദേശി സതീഷിന്റെ മകൻ കൗശിക് എസ്. ആണ് മരിച്ചത്. അമ്മയ്ക്കും സഹോദരനും ഒപ്പം സ്കൂട്ടറിൽ...

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസായിരുന്നു. കുമാരപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. നിയമസഭാ മുന്‍ സ്പീക്കറും മൂന്നുതവണ സംസ്ഥാന മന്ത്രിയുമായിരുന്നു. മിസോറാം, ത്രിപുര ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. ആന്റമണ്‍...

“വടക്കോട്ടു നോക്കി കുരക്കുകയും ഓരിയിടുകയും ചെയ്യുന്ന ഒരു സാംസ്കാരിക നായയെയും നാമിപ്പോൾ കാണുന്നില്ല; മറ്റ് സംസ്ഥാനത്തെ ഒരു പീഡനവാർത്ത വളഞ്ഞൊടിഞ്ഞ് ഇവിടെയെത്തുമ്പോൾ മെഴുകുതിരി കത്തിക്കാൻ തീപ്പെട്ടി തപ്പുന്ന പ്രബുദ്ധ മലയാളികൾ എവിടെ? “....

  സ്വന്തം ലേഖകൻ കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയുടെ മരണത്തിൽ വിവാദങ്ങൾ നിലനില്ക്കുമ്പോൾ പ്രബുദ്ധ മലയാളിയുടെ പ്രതിഷേധത്തെ ചോദ്യം ചെയ്തുകൊണ്ട് നടൻ കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ച വരികൾ ചർച്ചയാകുന്നു. തരംകിട്ടുമ്പോഴെല്ലാം വടക്കോട്ടു നോക്കി കുരക്കുകയും ഓരിയിടുകയും ചെയ്യുന്ന...

കോന്നിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ബിജെപി നേതാവിനെ; തല തറയിലിടിച്ച് രക്തം വാർന്ന നിലയിൽ മേൽമുണ്ടില്ലാതെ മൃതദേഹം റോഡിൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു ; രാത്രി മദ്യപിച്ച് ലക്കുകെട്ട് അഭിലാഷ്...

സ്വന്തം ലേഖകൻ പത്തനംതിട്ട: കോന്നിയിൽ യുവാവിന്റെ മൃതദേഹം റോഡരികിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബിജെപി നേതാവായ മങ്ങാരം മംഗലത്തുവീട്ടിൽ കൃഷ്ണപിള്ളയുടെ മകൻ അഭിലാഷി (43)നെയാണ് ഇന്ന് പുലർച്ചെ ഫ്‌ളാറ്റിൽ നിന്നും വീണ്...

സംസ്ഥാനത്ത് ഇന്ന് ( 31/07/2023) സ്വർണവിലയിൽ ഇടിവ്; 80 രൂപ കുറഞ്ഞ് പവന് 44200 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 80 രൂപ കുറഞ്ഞ് പവന് 44200 രൂപയിലെത്തി. ​ഒരു ​​ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5525 രൂപയിലെത്തി. കോട്ടയത്ത് ഇന്നത്തെ സ്വർണവില അരുൺസ് മരിയ...

പതിവ് തെറ്റാതെ ചുവപ്പ് പരവതാനി വിരിച്ച് മലരിക്കൽ ആമ്പൽ പൂവുകൾ വിരിഞ്ഞു തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: ഇല്ലിക്കൽ എന്ന പ്രദേശത്തെ മലരിക്കൽ ഗ്രാമം മണ്‍സൂണ്‍ മഴ വഴിമാറുന്നതോടെ പച്ചയില്‍ ചുവന്ന പരവതാനി വിരിച്ച പോലെ പൂത്തുവിരിയും. തുലാവര്‍ഷമെത്തുമ്പോഴേക്കും മലരിക്കലിലെ ഹെക്റ്റര്‍ കണക്കിന് പാടത്ത്, വെള്ളത്തിന് മുകളില്‍ പെങ്ങിക്കിടക്കുന്ന പച്ച ഇലകള്‍ക്ക്...

പുക പരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി; വിജിലൻസ് ചേദ്യം ചെയ്യലിൽ ഏജന്റിന്റെ നാക്കുപിഴ എംവിഐയെ കുടുക്കി; 5000 രൂപയുമായി വിജിലൻസ് വിരിച്ച വലയിൽ കുടുങ്ങിയത് കോട്ടയം മേലുകാവ് സ്വദേശിയായ എംവിഐ സി എസ്...

സ്വന്തം ലേഖകൻ തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറിനെ വിജിലൻസ് കുടുക്കിയത് തന്ത്രപരമായി. പുക പരിശോധന കേന്ദ്രം അനുവദിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഉദ്യോ​ഗസ്ഥൻ പിടിയിലായത്. തൃപ്രയാറിലെ എംവിഐ കോട്ടയം മേലുകാവ്...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ട്രഷറി പൂട്ടേണ്ടി വരും; ദൈനംദിന ചെലവുകളുടെ ബില്ലുകൾക്കുള്ള നിയന്ത്രണം 25 ലക്ഷത്തിൽനിന്ന് 10 ലക്ഷം രൂപയാക്കി ധനവകുപ്പ്; ശമ്പളം, പെൻഷൻ മരുന്നുകൾ തുടങ്ങി അടിയന്തിര ചെലവുകൾ ഒഴികെ എല്ലാ...

സ്വന്തം ലേഖകൻ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ. 25 ലക്ഷത്തിൽനിന്ന് ദൈനംദിന ചെലവുകളുടെ ബില്ലുകൾക്കുള്ള നിയന്ത്രണം 10 ലക്ഷം രൂപയാക്കി. ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടു കൂടി മാത്രമേ 10...

തൃശൂർ തൃപ്രയാറിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ; പുക പരിശോധന കേന്ദ്രം അനുവദിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ സിഎസ് ജോർജാണ് പിടിയിലായത്

സ്വന്തം ലേഖകൻ തൃശൂർ: തൃപ്രയാറിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. എംവിഐ സിഎസ് ജോർജാണ് അറസ്റ്റിലായത്. പുക പരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത്...
- Advertisment -
Google search engine

Most Read