സ്വന്തം ലേഖകൻ
കോട്ടയം: നിയന്ത്രണംവിട്ട ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് ഗുരുതര പരിക്ക്. എട്ടാം മൈലിലിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു അപകടം. കടയുടമയായ ഉദയശ്രീ (31) എന്ന യുവതി ലോറിക്കടിയില്‍പ്പെട്ടു....
സ്വന്തം ലേഖകൻ
കോട്ടയം : രണ്ട് ദിവസം മുൻപ് മരിച്ച ചേട്ടൻരെ സംസ്കാര ചടങ്ങുകൾക്കു പിന്നാലെ അനുജനും യാത്രയായി. കുറിച്ചി കോയിത്ര കെ.ടി ചാക്കോ (87 ) ആണ് മരിച്ചത്.
സഹോദരൻ മർക്കോസ് രണ്ട് ദിവസം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് 15 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റമായി. ചങ്ങനാശ്ശേരിയിൽ നിന്ന് ഡിവൈഎസ്പി
സനിൽ കുമാർ സി ജി കോട്ടയം വിജിലൻസിലേക്കും , കോട്ടയം വിജിലൻസിൽ നിന്നും വിശ്വനാഥൻ എ. കെ ചങ്ങനാശ്ശേരിയിലേക്കും മാറും.
ഇടുക്കി...
സ്വന്തം ലേഖകൻ
കോട്ടയം: പ്രസ്സ്ക്ലബ്ബിൽ ഉമ്മൻചാണ്ടി സ്മരണാജ്ഞലി നടന്നു. വി.എൻ വാസവനും, തിരുവഞ്ചൂർ രാധാകൃഷ്ണനടക്കമുള്ള ജില്ലയിലെ നിയമസഭാ സാമാജികരും, മാധ്യമ പ്രവർത്തകരും മുൻ മുഖ്യമന്ത്രിഉമ്മൻചാണ്ടിയുമൊത്തുള്ള അനുഭവമുഹൂർത്തങ്ങൾ പങ്ക് വെച്ചു
എതിർചേരിയിലായിരിക്കുമ്പോഴും ഊഷ്മളമായ സ്നേഹവും, സൗഹൃദവുമാണ് ഉമ്മൻചാണ്ടിയുമായി...
സ്വന്തം ലേഖകൻ
കാസര്‍കോട്: കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. നൗഷാദ് പിഎം, സായസമീര്‍, പതിനേഴുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
അഞ്ചുപേരെ...
സ്വന്തം ലേഖകൻ
കോട്ടയം : മുൻകാലങ്ങളിൽ വിവിധ കേസുകളില്‍പ്പെട്ട് കോടതി വാറണ്ട് പുറപ്പെടുവിക്കുകയും എന്നാല്‍ കോടതിയിൽ ഹാജരാകാതെ കോടതിയെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞതുമായ പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയില്‍...
സ്വന്തം ലേഖകൻ
ഇൻ ഡീജീനിയസ് ഫിലിംസിൻ്റെ ബാനറിൽ അനസ് മോൻ സി കെ നിർമ്മിച്ച്, റഷീദ് പാറക്കൽ രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടന്നു.
ഗോവിന്ദ് പത്മസൂര്യ പ്രധാന വേഷത്തിൽ എത്തുന്ന...
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: തന്നെ ഊരുവിലക്കാൻ നട്ടെല്ലുള്ള ഒരു നേതാവും കേരളത്തിന്റെ മണ്ണിലില്ലെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. കഞ്ഞികുടിക്കാൻ ഗതിയില്ലാത്ത കുടുംബത്തിൽ ജനിച്ച് ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവിച്ച് ഇന്ന് ഇവിടെ വരെ എത്തിനിൽക്കാൻ...
സ്വന്തം ലേഖിക
കോട്ടയം: കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി.
കാഞ്ഞിരപ്പള്ളി ആനക്കല്ല് ചെരിവ്പുറത്ത് വീട്ടിൽ ഫൈസൽ ഷാജി (30) നെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും 9 മാസത്തേക്ക് നാടുകടത്തിയത്.
ജില്ലാ...
സ്വന്തം ലേഖകൻ
പൂനെ: ഭര്‍ത്താവ് കടം വാങ്ങിയ തുക തിരികെ നല്‍കാത്തതിന് ഭാര്യയെ ബലാത്സംഗം ചെയ്ത് പണമിടപാടുകാരന്‍. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
യുവതിയെ...