മുണ്ടക്കയത്തെ സഹോദരങ്ങള്‍ തമ്മിലുള്ള അടിപിടിയെ തുടര്‍ന്ന് മരണം; മരിച്ച ശ്രീജിത്തിന്റെ സഹോദരൻ അജിത് പോലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖിക മുണ്ടക്കയം: മുണ്ടക്കയം മൈക്കോളജിയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് അനുജന്‍ മരിക്കാനിടയായ സംഭവത്തില്‍ മരിച്ച ശ്രീജിത്തിന്റെ സഹോദരൻ അജിത് പോലീസ് കസ്റ്റഡിയിൽ. സംഭവത്തിൽ പോലീസ് ഇന്നലെ അസ്വഭാവിക മരണത്തിന് മുണ്ടക്കയം കേസെടുത്തിരുന്നു. സംഘർഷത്തെ തുടർന്നുണ്ടായ ആഘാതത്തിൽ ഹൃദയാഘാതം സംഭവിച്ചുവെന്നാണ് […]