വാട്സ് ആപ്പിലൂടെ സന്ദേശം അയച്ചാൽ പതിവുകാർക്ക് മദ്യം വീട്ടിലെത്തിച്ച് കൊടുക്കും; പണം ഗുഗിൾ പേ ചെയ്ത് വാങ്ങും; സ്ഥലക്കച്ചവടക്കാരെന്ന വ്യാജേന മഫ്തിയിൽ എത്തിയ ഉദ്യോഗസ്ഥർക്കും വിൽപ്പന നടത്തിയത് ഇരട്ടി വിലയ്ക്ക്; കോട്ടയത്ത് ഡ്രൈ ഡേകളിൽ ഉൾപ്പെടെ അനധികൃതമായി മദ്യവിൽപ്പന നടത്തിയ രണ്ട് പേർ എക്സൈസ് പിടിയിൽ; ഇവരിൽ നിന്ന് 38 ലിറ്റർ മദ്യവും പണവും ഓട്ടോ റിക്ഷയും പിടിച്ചെടുത്തു
സ്വന്തം ലേഖിക കോട്ടയം: ഡ്രൈ ഡേകളിൽ ഉൾപ്പെടെ അനധികൃതമായി മദ്യവിൽപ്പന നടത്തിവന്നിരുന്ന രണ്ട് പേർ എക്സൈസ് പിടിയിൽ. കുന്നതൃക്ക പുളിമൂട്ടിൽ കുഞ്ഞുമോൻ ചാക്കോ (43 ) പെരുമ്പായിക്കാട് കിഴക്കേ ശ്രീ വിഹാർ ശ്രീജിത്ത് എം (42 ) എന്നിവരെയാണ് എക്സൈസ് സർക്കിൾ […]