സെക്സ് ചാറ്റുകള്‍ ഹണിട്രാപ്പിലേക്ക് വഴിതെളിച്ചു; സിദ്ദിഖിനെ വിളിച്ചതും റൂം എടുപ്പിച്ചതും ഫര്‍ഹാന; ഫോട്ടലിലെത്തി അഞ്ചുലക്ഷം രൂപയുമായി മുങ്ങാൻ പദ്ധതി; സിദ്ധിഖിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയത് കോഴിക്കോട് ബീച്ചില്‍ വെച്ചെന്ന് ഫര്‍ഹാനയുടെ മൊഴി…..!
സ്വന്തം ലേഖിക കോഴിക്കോട്: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയത് കോഴിക്കോട് ബീച്ചില്‍ വെച്ചെന്ന് ഫര്‍ഹാനയുടെ മൊഴി. നടക്കാവ് ഇൻസ്പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം മഞ്ചേരി ജില്ലാജയിലിലെത്തി ചോദ്യം ചെയ്തപ്പോഴാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്. കോഴിക്കോട് ബീച്ചില്‍വെച്ചാണ് […]