സ്വന്തം ലേഖകൻ
ഇടുക്കി: കട്ടപ്പനയിൽ പെണ്‍സുഹൃത്തിനെ ഒഴിവാക്കാൻ യുവാവ് ഹാന്റ് ബാഗില്‍ എംഡിഎംഎ ഒളിപ്പിച്ച ശേഷം എക്‌സൈസില്‍ വിളിച്ച് പറഞ്ഞു.
പോലീസ് നടത്തിയ പരിശോധനയില്‍ മേരികുളം സ്വദേശിയായ യുവതിയുടെ ബാഗില്‍ നിന്ന് 300 മില്ലി ഗ്രാം...
സ്വന്തം ലേഖിക
കോട്ടയം കങ്ങഴ ആശുപത്രി ജംഗ്ഷൻ ദേവഗിരിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ യുവാവിന് പരിക്ക്
ബൈക്ക് യാത്രക്കാരനായ
ആദർശ് ബാബുവിനാണ് പരിക്കേറ്റത്. ബൈക്ക് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ...
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ പാട്യം പത്തായക്കുന്നിൽ ഭർതൃ സഹോദരൻ തീ കൊളുത്തിയ യുവതിക്ക് ദാരൂണാന്ത്യം. സുബിന എന്ന യുവതിയാണ് മരിച്ചത്. സുബിനയുടെ ഭർത്താവ് രജീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
രജീഷിന്റെ സഹോദരൻ രഞ്ജിത്താണ് ഇവരെ...
സ്വന്തം ലേഖിക
കോട്ടയം: യുവതിക്ക് നേരെ പൊതുസ്ഥലത്ത് നഗ്നതാപ്രദര്‍ശനവും സ്വയംഭോഗവും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യുവാവിന് ജാമ്യം.
ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. പ്രതിക്കു വേണ്ടി അഡ്വ. വിവേക് മാത്യു വർക്കി ഹാജരായി.
ഞായറാഴ്ച വൈകുന്നേരം...
സ്വന്തം ലേഖിക
കോട്ടയം: മണിപ്പൂരില്‍ ശാശ്വത സമാധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.
കേരളാ കോണ്‍ഗ്രസ് (എം)കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് ...
സ്വന്തം ലേഖിക
അയർക്കുന്നം: അയർക്കുന്നത്ത് പണിപൂർത്തിയാകാത്ത വീട്ടിൽ നിന്നും പ്ലംബിംഗ് സാധനങ്ങള്‍ മോഷ്ടിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അയർക്കുന്നം അമയന്നൂർ ചൂരനാനിക്കൽ ഭാഗത്ത് ശ്രീരാഗം വീട്ടിൽ...
സ്വന്തം ലേഖിക
ആലപ്പുഴ: വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു.
വനിതകള്‍ തുഴഞ്ഞ വളളം ആണ് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നു.
ജില്ലാ കളക്ടര്‍ ഉടൻ തന്നെ മത്സരങ്ങള്‍ നിര്‍ത്തിവെക്കാനും രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഓരോരുത്തരെ ആയി കരയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്....
സ്വന്തം ലേഖിക
കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമ നിധി ബോർഡിൽ അംഗങ്ങളായവരുടെ ഒന്നു മുതൽ ഏഴു വരെ പഠിക്കുന്ന മക്കൾക്കുള്ള പഠനോപകരണ കിറ്റ് വിതരണം കോട്ടയം മുൻ നഗരസഭാധ്യക്ഷനും ജില്ല ഉപദേശക...
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ ജാഗ്രത നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.
അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്കും അതിതീവ്ര മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു....