video
play-sharp-fill

Tuesday, July 15, 2025

Monthly Archives: July, 2023

മലയാളി നഴ്സിന്റെയും മക്കളുടെയും കൊലപാതകം, വൈക്കം സ്വദേശിക്ക് 40 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് യു.കെ കോടതി ; ഭര്‍ത്താവെന്ന നിലയിലും അച്ഛന്‍ എന്ന നിലയിലും കുടുംബത്തെ ആപത്തില്‍ നിന്ന് സംരക്ഷിക്കുകയെന്ന കടമ...

സ്വന്തം ലേഖകൻ കോട്ടയം: യുകെയിലെ കെറ്ററിങില്‍ നഴ്സായിരുന്ന മലയാളി അഞ്ജുവിനെയും മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് സാജുവിന് 40 വര്‍ഷം തടവുശിക്ഷ. നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ഡിസംബറിലാണ് ബ്രിട്ടണില്‍ നഴ്‌സായ...

കണക്ഷൻ ട്രെയിനുകള്‍ വൈകി; ഇന്ന് മൂന്ന് ട്രെയിൻ സര്‍വ്വീസുകള്‍ വൈകിയോടും; മാറ്റിയ സമയം അറിയാം…..

സ്വന്തം ലേഖിക തിരുവനന്തപുരം: കണക്ഷൻ ട്രെയിനുകള്‍ വൈകിയതിനെ തുടര്‍ന്ന് ഇന്ന് മൂന്ന് ട്രെയിൻ സര്‍വ്വീസുകള്‍ വൈകിയോടും. തിരുവനന്തപുരം - ദില്ലി കേരള എക്സ്പ്രസ് പുറപ്പെടുന്നത് ആറു മണിക്കൂര്‍ വൈകും.12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകീട്ട് 6.30ലേക്ക്...

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതല്‍…..! ഇന്ന് സ്കൂളുകളില്‍ ശുചീകരണവും ക്രമീകരണവും; പൊതുപരിപാടിയിലൂടെ കുട്ടികളെ സ്വാഗതം ചെയ്യും

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതല്‍ തന്നെ തുടങ്ങും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. സപ്ലിമെന്ററി അലോട്ട്മെന്റുകളും, സീറ്റ് കിട്ടാത്തവര്‍ക്ക് സൗൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്ലാസുകള്‍ തുടങ്ങാൻ...

താഴത്തങ്ങാടി കൊണ്ടാട്ടു പറമ്പിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ഫാത്തിമ അസീസ് നിര്യാതയായി

സ്വന്തം ലേഖകൻ കോട്ടയം: താഴത്തങ്ങാടി കൊണ്ടാട്ടു പറമ്പിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ഫാത്തിമ അസീസ് (അമ്മു-83) നിര്യാതയായി. കബറടക്കം നാളെ ഉച്ചക്ക് 1 മണിക്കു താജ് പള്ളി കബർ സ്ഥാനിൽ. പരേത അറുപുഴ പാലപറമ്പിൽ...

കുടുംബശ്രീയുടെ പേരില്‍ വായ്പാ തട്ടിപ്പ്: ഏഴ് കുടുംബശ്രീ ഗ്രൂപ്പുകളില്‍ നിന്നായി തട്ടിയെടുത്തത്‌ ഒരു കോടിയോളം രൂപ; രണ്ട് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക പള്ളുരുത്തി: കുടുംബശ്രീയുടെ പേരില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പള്ളുരുത്തിയില്‍ രണ്ടു പേരെ പോലീസ് പിടികൂടി. പള്ളുരുത്തി സ്വദേശികളായ എസ്ഡിപിവൈ റോഡില്‍ കളത്തിപ്പറമ്പ് ദീപ (41),...

അതിതീവ്ര മഴ; ആലപ്പുഴയ്ക്കും അവധി പ്രഖ്യാപിച്ചു; എറണാകുളത്തും , കാസർകോട്ടും എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കും അവധി; കോട്ടയത്തിനും കൂടി അവധി തരണമെന്ന് കളക്ടറോട് അപേക്ഷിച്ച് വിരുതന്മാർ, വൈറലായി ഫെയ്സ്ബുക്ക് പോസ്സ് !

സ്വന്തം ലേഖകൻ ആലപ്പുഴ: കനത്ത മഴ തുടരവേ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കാസർകോട് ജില്ലകളിലാണു കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയിലും എറണാകുളത്തും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്...

90 പൈസ വിലയുള്ള ഒരു ബീഡിക്ക് ഈടാക്കിയത് 10 രൂപ; ഒരു കെട്ടിന് 2500 രൂപ നിരക്കിൽ വിൽപ്പന; പണം ഓഫീസറുടെ ഭാര്യയ്ക്ക് ഗൂഗിള്‍ പേ വഴി നല്‍കുമെന്ന് തടവുകാരന്റെ മൊഴി;...

സ്വന്തം ലേഖിക വിയ്യൂർ: വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ തടവുകാര്‍ക്കിടയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസറുടെ ബീഡിക്കച്ചവടത്തിൽ സാക്ഷിമൊഴി സഹിതം റിപ്പോര്‍ട്ട് ലഭിച്ചതോടെ വിയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഫിസറുടെ ഭാര്യയ്ക്ക് ബീഡിയുടെ പണം ഗൂഗിള്‍ പേ വഴി...

62 പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് രണ്ടാം പിണറായി സർക്കാർ; കേരളത്തിലെ പഞ്ചാത്തല മേഖലയിലെ വികസന കുതിപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാലം മേഖലയിലെ ഈ വിപ്ലവമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

സ്വന്തം ലേഖകൻ    കോഴിക്കോട്: സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ രണ്ടാമത് അധികാരത്തിൽ വന്നതിന് ശേഷം 62 പാലങ്ങളുടെ നിർമ്മാണമാണ് പൂർത്തീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂർ,...

പനിച്ച് വിറച്ച്‌ കേരളം; പടർന്ന് ഡെങ്കിയും എലിപ്പനിയും; ഇന്നലെ ചികിത്സ തേടിയത് 12,694 പേര്‍; 55 പേര്‍ക്ക് ഡെങ്കിപ്പനി; മൂന്ന് പേര്‍ക്ക് എലിപ്പനി; 46 പേര്‍ക്ക് ചിക്കൻപോക്സും സ്ഥിരീകരിച്ചു; ആശുപത്രികള്‍ക്ക് ചികിത്സാ പ്രോട്ടോകോൾ

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നു. ഡെങ്കിപ്പനി, എലിപ്പനി കേസുകള്‍ക്ക് കുറവില്ല. പനി ബാധിച്ച്‌ ഇന്നലെ 12,694 പേരാണ് ചികിത്സ തേടിയത്. 55 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 250 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളുമുണ്ട്. മൂന്ന്...

ഞങ്ങള്‍ക്കും വേണം അവധി !; പുഴയ്ക്ക് അക്കരെയുള്ള എറണാകുളം ജില്ലയില്‍ അവധി പ്രഖ്യാപിച്ചു, മഴക്കെടുതി പുഴയ്ക്ക് അക്കരെയും ഇക്കരെയും ഒരുപോലെ തന്നെ ! ; കോട്ടയം ജില്ലാ കളക്ടറുടെ ഫേയ്സ്ബുക്ക് പേജിലെ ‘അവധി...

സ്വന്തം ലേഖകൻ   കോട്ടയം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ ഓരോ ദിനവും മഴക്കെടുതിയുടെ ദുരിതവും വര്‍ധിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് കോട്ടയം കളക്ടറുടെ...
- Advertisment -
Google search engine

Most Read