video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Monday, May 19, 2025

Monthly Archives: July, 2023

മുഖ്യമന്ത്രി ഏതെങ്കിലും ജില്ല സന്ദര്‍ശിക്കുമ്പോള്‍ ആയിരം പൊലീസുകാരെ ഇറക്കുന്നപോലെ ഇത്തരമൊരു സംഭവം ഉണ്ടായപ്പോള്‍ ആലുവ റൂറലിലെ മുഴുവന്‍ പൊലീസിനെയും ഉപയോഗിച്ചുകൊണ്ട് പരിശോധന നടത്തണമായിരുന്നു.; അഞ്ച് വയസുകാരിയെ കണ്ടെത്തുന്നതില്‍ ഗുരുതര വീഴ്ച’; പൊലീസിനെതിരെ രൂക്ഷ...

സ്വന്തം ലേഖകൻ തിരുവനന്തപുരം∙ ആലുവയില്‍ തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കുട്ടിയെ കണ്ടെത്തുന്നതില്‍ പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നു സതീശന്‍ കുറ്റപ്പെടുത്തി . പ്രതിപക്ഷ...

കാപ്പാ ചുമത്തി; കൈപ്പുഴ സ്വദേശിയായ 62- കാരനെ ജില്ലയില്‍ നിന്നും നാടുകടത്തി

സ്വന്തം ലേഖകൻ  കോട്ടയം : കൈപ്പുഴ മുണ്ടയ്ക്കൽ വീട്ടിൽ എം.സി കുര്യൻ (62) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്...

നാഗർകോവിൽ പേച്ചിപ്പാറ ഡാമിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങി; പന്തളം സ്വദേശിയായ വിദ്യർത്ഥി മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ നാഗർകോവിൽ : പേച്ചിപ്പാറ ഡാമിൽ കുളിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു. പന്തളം, പേരടികൽ സ്വദേശി രാജന്റെ മകൻ റോജിന്‍ രാജ് (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കളിയിക്കാവിളയിലെ...

യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം ; മരങ്ങാട്ടുപള്ളി സ്വദേശിയായ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ  ഗാന്ധിനഗർ : യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതിനു ശേഷം അശ്ലീല ദൃശ്യങ്ങൾ കൈക്കലാക്കി ഇത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരങ്ങാട്ടുപള്ളി കുരിശുപള്ളി...

അതിഥി തൊഴിലാളികളെന്ന് വിളിക്കുന്നവർ പലരും കൊടും ക്രിമിനലുകൾ ; അന്യസംസ്ഥാനക്കാർ തല്ലികൊല്ലുന്ന മലയാളികളുടെ എണ്ണം കൂടിയിട്ടും നടപടി എടുക്കാതെ സർക്കാർ; അഡ്രസും രേഖകളുമില്ലാതെ പഴം, പച്ചക്കറി, കോഴി കടകളിലും, ഹോട്ടലുകളിലുമടക്കം പണിയെടുക്കുന്നവരിൽ ഏറിയപങ്കും...

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കേസുകൾ ദിനംപ്രതി വർദ്ധിച്ചിട്ടും തൊഴിലാളികളുടെ കൃത്യമായ കണക്കും രേഖകളും പരിശോധിക്കാതെ പൊലീസും , തൊഴിൽ വകുപ്പും . കോട്ടയം നഗരത്തിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഉടമ...

കവർച്ച പദ്ധതി തകർത്ത് ജില്ലാ പോലീസ്: ഈരാറ്റുപേട്ടയിൽ നാലുപേർ പിടിയിൽ

സ്വന്തം ലേഖകൻ  ഈരാറ്റുപേട്ട : ജില്ലയിലെ വിവിധ ഇടങ്ങളിൽ കവർച്ചയ്ക്ക് ആസൂത്രണം ചെയ്തു വരവേ കൊലപാതക ശ്രമം, കവർച്ച, മയക്കുമരുന്ന് ഉൾപ്പെടെ വിവിധ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളായ നാലു പേരെ പോലീസ് അറസ്റ്റ്...

വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ; അറസ്റ്റിലായത് എരുമേലി സ്വദേശി രാജൻ

സ്വന്തം ലേഖകൻ  കോട്ടയം: തുലാപ്പള്ളി മൂലക്കയം ഭാഗത്ത് മുട്ടത്തുമാക്കൽ വീട്ടിൽ രാജൻ (45) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2010 ൽ അടിപിടി കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതിയിൽ...

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് സ്ഥിരീകരിച്ച് പൊലീസ് ; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു

സ്വന്തം ലേഖകൻ  കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സ്ഥിരീകരിച്ച് പൊലീസ്. ലൈംഗിക പീഡനത്തിന് ഇടെയാണ് കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെയാണ് പൊലീസിന്റെ സ്ഥിരീകരണം. കളമശ്ശേരി മെഡിക്കല്‍ കോളജിലാണ്...

പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടി; കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവാസി കേരളാ കോൺഗ്രസ് (എം) നടത്തുന്ന പ്രതിഷേധ ധർണ്ണ തിങ്കളാഴ്ച

സ്വന്തം ലേഖകൻ    കോട്ടയം: പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രവാസി കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ തിങ്കളാഴ്ച കോട്ടയം: പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തലാക്കിയ...

ചാന്ദ്നിയെ ജീവനോടെ മാതാപിതാക്കൾക്ക് അരികിൽ എത്തിക്കാനുള്ള ശ്രമം വിഫലം; വേദന പങ്കുവെച്ച് കേരളാ പോലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആലുവയിൽ അഞ്ചു വയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വേദന പങ്കുവെച്ച് കേരളാ പോലീസ്. ചാന്ദ്നിയെ ജീവനോടെ മാതാപിതാക്കൾക്ക് അരികിൽ എത്തിക്കാനുള്ള ശ്രമം വിഫലമായെന്ന് പോലീസ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പോലീസ്...
- Advertisment -
Google search engine

Most Read