സ്വന്തം ലേഖകൻ
അഭിനയത്തോടൊപ്പം അഭിപ്രായപ്രകടനങ്ങൾകൊണ്ടു കൂടി ശ്രദ്ധേയനായ നടനാണ് ഷൈൻ ടോം ചാക്കോ. വരുംവരായ്കകളുമൊന്നും നോക്കാതെ തന്‍റേതായ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്ന നടനാണ് ഷൈൻ. അത് പലപ്പോഴും വിവാദങ്ങൾക്കും വഴി വെയ്ക്കാറുണ്ട്.
എന്നാൽ ഇപ്പോൾ...
സ്വന്തം ലേഖകൻ
ചെന്നൈ: പനി ചികിത്സയ്‌ക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്‌പ്പെടുത്ത നഴ്‌സിനെതിരെ നടപടി. തമിഴ്‌നാട്ടിലാണ് സംഭവം. നഴ്‌സിനെ സസ്‌പെൻഡ് ചെയ്തായി അധികൃതർ അറിയിച്ചു. കടലൂർ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. പനി...
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ഏഷ്യൻ ഗെയിംസ്, ലോക ചാമ്ബ്യൻഷിപ്പ് എന്നിവയ്ക്ക് മുന്നോടിയായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടിനും ബജ്‌രംഗ് പുനിയയ്ക്കും വിദേശ പരിശീലനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.
ബജ്‌രംഗ് പുനിയയ്ക്ക് കിര്‍ഗിസ്ഥാനിലെ ഇസിക് കൂളിലും വിനേഷ്...
സ്വന്തം ലേഖിക
വൈക്കം: ബണ്ട് റോഡുവഴി നാളെ മുതൽ കെ എസ് ആർ ടി സി രണ്ട് പുതിയ സർവ്വീസുകൾ ആരംഭിക്കും.
വൈക്കം - മണ്ണാറശാല സർവ്വീസ് സമയക്രമം
രാവിലെ 8:00 മണിക്ക് വൈക്കത്ത് നിന്ന്...
സ്വന്തം ലേഖിക
തിരുവനന്തപുരം: ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ജൂലൈ മൂന്ന് വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും...
സ്വന്തം ലേഖിക
കോട്ടയം: കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി.
അതിരമ്പുഴ, നാൽപാത്തിമല ഭാഗത്ത് മൂലയിൽ വീട്ടിൽ ബാബു മകൻ അമൽ ബാബു (26) നെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക്...
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മേഖലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
എല്ലാ ജില്ലകളിലും സാധാരണ/ഇടത്തരം മഴ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാറ്റിന്റെ ശക്തി കൂടുന്നതിന് അനുസരിച്ചു മഴയില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാം.
അറബികടലില്‍ കേരള തീരത്ത്...
സ്വന്തം ലേഖിക
ഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന വൈകാതെയുണ്ടാകുമെന്ന് സൂചന.
നിലവിലെ എല്ലാ മന്ത്രിമാരുടെയും യോഗം തിങ്കളാഴ്ച്ച വൈകിട്ട് നാല് മണിക്ക് നടക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയുടെ വിശാലയോഗം വിളിച്ച സാഹചര്യത്തിലാണ് മന്ത്രിസഭ പുനഃസംഘടനന സംബന്ധിച്ച അഭ്യൂഹം...
സ്വന്തം ലേഖകൻ
ഡൽഹി : ഡൽഹി സർവകലാശാലയിലെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. വിചിത്രമായ നിർദേശം പുറത്തിറക്കി ഹിന്ദു കോളജിലെ കെമിസ്ട്രി വിഭാഗം. പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് അധിക ഹാജർ നൽകും. വിദ്യാർത്ഥികൾ...
സ്വന്തം ലേഖകൻ
പാലക്കാട്: വധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനിടെ ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട്...