സുരേഷ് ഗോപിയെ പിന്‍താങ്ങി മോദി ; ആക്ഷന്‍ ഹീറോയെ പൂട്ടാന്‍ ചില ശക്തികളുടെ ഇടപെടലുകള്‍ മുറുകുന്നു ; തൃശൂരില്‍ സുരേഷ് ഗോപി ഇനി ഇറങ്ങുക കേന്ദ്രമന്ത്രി കുപ്പായത്തിലോ ! സുരേന്ദ്രനെ കേന്ദ്രമന്ത്രിയാക്കണമെന്ന ആവശ്യവും പരിഗണനയില്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തി തൃശ്ശൂര്‍ മണ്ഡലം പിടിക്കാന്‍ ബിജെപി നീക്കം തുടങ്ങി. വീണ്ടും മത്സരത്തിനില്ലെന്ന് ടിഎന്‍ പ്രതാപന്‍ എം പി അറിയിച്ചതോടെ ശക്തമായ രണ്ടാം അങ്കത്തിനുള്ള ഒരുക്കത്തിനും കളമൊരുങ്ങി. വി.എസ്.സുനില്‍ കുമാറിനെ […]