Friday, February 27, 2026

Monthly Archives: June, 2023

പാലാ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറുടെ സ്ഥലംമാറ്റം; പോസ്റ്റ്‌മോര്‍ട്ടം മുടങ്ങി; പ്രതിസന്ധിയിലായി ജനങ്ങൾ; ഉടൻ പരിഹാരം വേണമെന്ന ആവശ്യം ശക്തം

സ്വന്തം ലേഖിക പാലാ: പാലാ ഗവ: ജനറല്‍ ആശുപത്രിയില്‍ നീണ്ട ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം നിലച്ചു ഇവിടെ പോസ്റ്റ്‌മോര്‍ട്ടം കേസുകള്‍ ചെയ്തു കൊണ്ടിരുന്ന ഫോറൻസിക് വിദഗ്ദൻ കൂടിയായ ഡോക്ടറെ സ്ഥലം മാറ്റിയതാണ് പ്രശ്‌നമായത്....

വീട്ടിൽ ആളില്ലാത്ത തക്കം നോക്കി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഉറക്കെ കരഞ്ഞപ്പോൾ ഓടി രക്ഷപ്പെട്ടു; കോട്ടയം സ്വദേശിയായ രണ്ടാനച്ഛൻ പിടിയിൽ

സ്വന്തം ലേഖകൻ തൃശൂര്‍: വീട്ടിൽ ആളില്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടാനച്ഛന്‍ പിടിയില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ രണ്ടാം ഭര്‍ത്താവായ 56 കാരനെയാണ് പീച്ചി പോലീസ് സ്റ്റഷന്‍ ഹൗസ് ഓഫീസര്‍...

പുലിക്കുന്നില്‍ ആദ്യം പുലി, ഇപ്പോള്‍ കാട്ടാനക്കൂട്ടം…..! കുളമാക്കാല്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു; കാട്ടാനക്കൂട്ടം എത്തിയത് സമീപത്തെ വനമേഖലയില്‍ നിന്ന്; പ്രതിസന്ധിയിലായി പ്രദേശവാസികള്‍

സ്വന്തം ലേഖിക മുണ്ടക്കയം: പുലിപ്പേടി ഭീതിയില്‍ കഴിയുന്ന പുലിക്കുന്ന് നിവാസികളുടെ നെഞ്ചില്‍ തീകോരിയിട്ട് കാട്ടാനക്കൂട്ടവും. കഴിഞ്ഞ ദിവസം കുളമാക്കാല്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. കുട്ടിയാനയുമായി സമീപത്തെ വനമേഖലയില്‍ നിന്നാണ് കാട്ടാനക്കൂട്ടം എത്തിയത്. മരച്ചില്ലകള്‍...

നാട് കുട്ടിച്ചോറായാലും കോട്ടയം നഗരസഭയിലെ തമ്മിലടി തീരില്ല ;വാര്‍ഷിക പദ്ധതി സമര്‍പ്പിക്കാത്ത കോട്ടയം നഗരസഭയോട് വിശദീകരണം തേടി ജില്ലാ ആസൂത്രണ സമിതി

സ്വന്തം ലേഖകൻ കോട്ടയം : വാർഷിക പദ്ധതി അംഗീകാരത്തിന്‌ സമർപ്പിക്കാത്ത ഏക തദ്ദേശസ്ഥാപനമായ കോട്ടയം നഗരസഭയോട്‌ വിശദീകരണം തേടാൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ...

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്വന്തം ലേഖിക തിരുവനന്തപുരം: അടുത്ത മൂന്നുമണിക്കൂറില്‍ പാലക്കാട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം വ്യാഴാഴ്‌ച തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,...

ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനിടയില്‍ രണ്ട് മലയാളി തീര്‍ത്ഥാടകര്‍ മരിച്ചു

സ്വന്തം ലേഖിക റിയാദ്: ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനിടയില്‍ രണ്ട് മലയാളി തീര്‍ത്ഥാടകര്‍ മരിച്ചു. എൻ.പി.കെ അബ്ദുല്ല ഫൈസി, സാജിത എന്നിവരാണ് മരിച്ചത്. പണ്ഡിതനും മുകേരി മഹല്ല് ഖാസിയും റഹ്മാനിയ അറബിക് കോളേജ് പ്രൊഫസറുമായിരുന്ന എൻ.പി.കെ അബ്ദുല്ല...

രണ്ട് കോടിയോളം വിലവരുന്ന പാമ്പിന്‍വിഷം വില്‍പനയ്‌ക്ക് ശ്രമിച്ചു; മുന്‍ പഞ്ചായത്ത് പ്രസിഡന്റടക്കം മൂന്ന് പേര്‍ പിടിയില്‍

സ്വന്തം ലേഖിക കൊണ്ടോട്ടി: രണ്ട് കോടിയോളം രൂപ വിലവരുന്ന പാമ്പിൻവിഷം ഫ്ളാസ്‌കിലാക്കി വില്‍പനയ്‌ക്ക് ശ്രമിച്ച സംഭവത്തില്‍ മൂന്നുപേ‌ര്‍ പിടിയില്‍. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. അറസ്‌റ്റിലായവരില്‍ ഒരാള്‍ മുൻ പഞ്ചായത്ത് പ്രസിഡന്റും മറ്റൊരാള്‍ മുൻ അദ്ധ്യാപകനുമാണ്. പത്തനംതിട്ട...

എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ബലി പെരുന്നാൾ ആശംസകൾ

തക്ബീർ ധ്വനികളും പ്രാർത്ഥനകളുമായി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആചരിക്കുന്നു. ത്യാഗത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും അടയാളം കൂടിയാണ് ബലിപെരുന്നാൾ..എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ബലി പെരുന്നാൾ ആശംസകൾ

എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ബലി പെരുന്നാൾ ആശംസകൾ

  തക്ബീർ ധ്വനികളും പ്രാർത്ഥനകളുമായി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആചരിക്കുന്നു. ത്യാഗത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും അടയാളം കൂടിയാണ് ബലിപെരുന്നാൾ..എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ബലി പെരുന്നാൾ ആശംസകൾ

ആളുകൂടുന്നിടത്ത് തിരക്കുണ്ടാക്കി മോഷണം നടത്തും ; സംസ്ഥാനത്തെ മുപ്പതോളം മോഷണ കേസുകളിൽ പിടികിട്ടാപ്പുള്ളികൾ; തമിഴ്നാട് സ്വദേശികളായ മൂന്നു സ്ത്രീകൾ തിരുവല്ലാ പൊലീസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ തിരുവല്ല: സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം മോഷണ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ മൂന്ന് സ്ത്രീകൾ തിരുവല്ല പൊലീസിന്റെ പിടിയിലായി. തമിഴ്നാട് സ്വദേശികളായ ദുർഗാ ലക്ഷ്മി, വാസന്തി, പൊന്നാത്ത എന്നിവരാണ് പിടിയിലായത്. തിരുവല്ലയിലെ സ്വകാര്യ...
- Advertisment -
Google search engine

Most Read