Tuesday, March 3, 2026

Monthly Archives: May, 2023

കോവിഡ് രൂക്ഷമായ 2021ല്‍ മുക്കാല്‍ ലക്ഷത്തില്‍ പരം പേര്‍ കൂടുതല്‍ മരിച്ചു.2020നേക്കാള്‍ 88,000ത്തിലധികം മരണം 2021ലുണ്ടായി.

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദമായ കോവിഡ് മരണ നിരക്ക് സംബന്ധിച്ച്‌ സര്‍ക്കാര്‍ വാദത്തിന് തിരുത്തായി സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്‍റെ റിപ്പോര്‍ട്ട് കോവിഡ് രൂക്ഷമായ 2021ല്‍ സംസ്ഥാനത്തെ മൊത്തം മരണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായെന്നാണ്...

സഹോദരങ്ങളായ പെണ്‍കുട്ടികളെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു; സംഭവം പുറത്തറിഞ്ഞത് സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ; പോക്‌സോ കേസിൽ അച്ഛനും മകനും അറസ്റ്റില്‍

സ്വന്തം ലേഖിക ചങ്ങരംകുളം: സഹോദരങ്ങളായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അച്ഛനെയും മകനെയും അറസ്റ്റ് ചെയ്ത് പൊലീസ്. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ പാതാക്കര അയ്യപ്പന്‍ (50)മകന്‍ വിഷ്ണു (24) എന്നിവരാണ് അറസ്റ്റിലായത്. ഏഴ് വയസും പതിനൊന്ന്...

മഹാലക്ഷ്മിയും ചന്ദ്രശേഖറും വേര്‍പിരിഞ്ഞെന്ന് വാര്‍ത്ത; പ്രതികരിച്ച്‌ താരദമ്പതികൾ.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മഹാലക്ഷ്മിയും രവീന്ദര്‍ ചന്ദ്രശേഖരനും വിവാഹിതരാകുന്നത്.

സ്വന്തം ലേഖകൻ ചെന്നൈ: തമിഴ് നടിയും അവതാരകയുമായ മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും വിവാഹിതരായത് മുതല്‍ സൈബര്‍ ആക്രമണവും ബുള്ളിംഗും നേരിടുന്നവരാണ്. ഇപ്പോള്‍ ഇരുവരും വിവാഹ മോചനത്തിലേക്ക് കടക്കുകയാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇപ്പോളിതാ ഇത്തരം...

ഇന്ത്യയില്‍ നിരോധിച്ച ‘ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ’ വീണ്ടും എത്തി.ഇപ്പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.മേയ് 29 മുതലാണ് കളിക്കാൻ സാധിക്കുക

സ്വന്തം ലേഖകൻ ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ’ വീണ്ടും എത്തി. ഇപ്പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.മേയ് 29 മുതലാണ് കളിക്കാൻ സാധിക്കുക. കേന്ദ്ര സര്‍ക്കാരിന്‍റെ ശക്തമായ നിരീക്ഷണത്തിലായിരിക്കും വരുന്ന മൂന്ന് മാസത്തോളം ഈ ഓണ്‍ലൈന്‍...

‘എവിടെ കൊണ്ടു വിട്ടാലും അത് തിരികെ വരും; ആരേയും ഭയമില്ല’; അരിക്കൊമ്പനെ കുങ്കിയാനയാക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ

സ്വന്തം ലേഖിക പത്തനാപുരം: അരിക്കൊമ്പനെ കുങ്കിയാനയാക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. വേറെ എവിടെക്കൊണ്ടുപോയി പാര്‍പ്പിച്ചാലും അത് തിരികെ വരുമെന്നും നാട്ടിലെ ആളുകളെ അരിക്കൊമ്പന് ഭയമില്ലെന്നും ഗണേഷ് കുമാര്‍ പറയുന്നു. 'ഞാൻ ജനിച്ചപ്പോള്‍ തൊട്ട്...

മുക്കുപണ്ട കമ്മലില്‍ നിന്ന് അലര്‍ജി; പത്ത് ദിവസം മെഡിക്കല്‍ കോളേജില്‍ ചികിത്സ; ഡിസ്ചാര്‍ജിന് പിന്നാലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണം; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ചത് ചികിത്സാ പിഴവെന്ന വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആറ്റിങ്ങല്‍ പിരപ്പൻകോട്ടുകോണം സ്വദേശി മീനാക്ഷി...

അഹമ്മദാബാദില്‍ കനത്ത മഴ….! ടോസ് ഇടാനാകാതെ വന്നതോടെ ഐപിഎല്‍ ഫൈനല്‍ മത്സരം ഇന്നത്തേക്ക് മാറ്റി; ആവേശപ്പോരാട്ടത്തിന് ഇനിയും കാത്തിരിപ്പ്….!

സ്വന്തം ലേഖിക അഹമ്മദാബാദ്: ഐപിഎല്‍ ക്രിക്കറ്റ് ഫൈനലില്‍ കളിച്ചത് മഴ. രസംകൊല്ലിയായി മഴ എത്തിയതോടെ മത്സരം ഇന്ന് അപേക്ഷിച്ചു. അഹമ്മദാബാദില്‍ വൈകിട്ടുമുതല്‍ തുടങ്ങിയ മഴ കളി തടസ്സപ്പെടുത്തി. ടോസ് ഇടാനായില്ല. ഇടയ്ക്ക് മഴ മാറിയെങ്കിലും...

വിവാഹം ഉറപ്പിച്ച കാര്യം മറച്ചുവെച്ച് ഇന്‍സ്റ്റഗ്രാമിലൂടെ ചാറ്റിങ് ; പ്രണയ കുരുക്കിൽ വീണ പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; യുവാക്കള്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ കൊച്ചി: എറണാകൂളം അബ്ദുൾകലാം മാർഗിൽ വിശ്രമത്തിനായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നെടുത്ത് പണയം വയ്ക്കുകയും വിൽക്കുകയും ചെയ്തി വയനാട് ബത്തേരി ബീനാച്ചി...

ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി ലക്ഷങ്ങളുടെ ബാധ്യത; വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ സുൽത്താൻ ബത്തേരി: കടബാധ്യതയെത്തുടർന്ന് വയനാട് തിരുനെല്ലിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. തിരുനെല്ലി അരമംഗലം സ്വദേശി പി.കെ. തിമ്മപ്പനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ മുതൽ തിമ്മപ്പനെ കാണാനില്ലായിരുന്നു. തുടർന്നു ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ...

വിവാഹം കഴിഞ്ഞ ഭാരവാഹികളെ ചൊല്ലി തർക്കം; കെപിസിസി ഓഫിസിൽ ​ഗ്രൂപ്പ് തിരിഞ്ഞടി, കെഎസ് യു ഭാരവാഹികൾ തമ്മിൽ തല്ലി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ചേർന്ന കെഎസ് യു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനിടെ വാക്കേറ്റവും കയ്യാകളിയും. കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് സംസ്ഥാന പ്രസിഡന്റിനെതിരെ തിരിഞ്ഞതാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. വിവാഹം...
- Advertisment -
Google search engine

Most Read