സ്വന്തം ലേഖകൻ
തേക്കടി : പ്രഭാത സവാരിക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് കാട്ടാനയുടെ ചവിട്ടേറ്റു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തേക്കടിയിലെ ഡിവിഷൻ ഓഫീസ് ക്ലർക്ക് റോബിന് ആണ് പരിക്കേറ്റത്.
പ്രഭാത...
സ്വന്തം ലേഖകൻ
കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിയ്ക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ട് നാട്ടുകാര്‍ ആശങ്കാകുലരായി.
തിങ്കളാഴ്ച പകലും രാത്രിയും ഇന്ന് പുലര്‍ച്ചെയും ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഡൽഹിയെ നടുക്കിയ അരുൺ കൊലയിൽ പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത്. പതിനാറുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പശ്ചാത്താപവും ഇല്ലെന്ന് പ്രതി സാഹിൽ.
ഞായറാഴ്ച വൈകീട്ടാണ് ഡൽഹിയെ നടുക്കിയ...
സ്വന്തം ലേഖകൻ
കോഴിക്കോട്: ഹോട്ടല്‍ വ്യാപാരി സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടലിന് ലൈസൻസില്ലെന്ന് കണ്ടെത്തല്‍. ഹോട്ടല്‍ ഡി കാസ ഇന്‍ പ്രവര്‍ത്തിച്ചത് യാതൊരു അനുമതിയും ഇല്ലാതെയാണ്.
കോര്‍പ്പറേഷന്‍ ലൈസന്‍സോ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിയോ...
സ്വന്തം ലേഖകൻ
മുക്കം മണാശ്ശേരി നെടുമങ്ങാട് സുനില്‍കുമാറിന്റെ മകന്‍ കാശിനാഥന്‍ ആണ് മരണപ്പെട്ടത്.
കൂട്ടുകാരോടൊപ്പമുള്ള കളികഴിഞ്ഞ് മടങ്ങിയ കാശിനാഥന്‍ വൈകിട്ട് ആയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും സമീപ പ്രദേശങ്ങളിലെല്ലാം വ്യാപകമായി തെരച്ചില്‍...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വൈദ്യുതിയിൽ പ്രതിമാസം സ്വമേധയാ സർചാർജ് ഈടാക്കുന്നതിനായി വൈദ്യുതി ബോർഡിന് റഗുലേറ്ററി ബോർഡിന്റെ അംഗീകാരം.യൂണിറ്റിന് പരമാവധി 10 പൈസ ഈടാക്കുന്നതിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. കരടു ചട്ടങ്ങളിൽ 20 പൈസയാണ് നിർദ്ദേശിച്ചിട്ടുള്ളത്....
സ്വന്തം ലേഖകൻ
തൃശൂർ: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്.രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാപ്രാണം ലാൽ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം.ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന്...
സ്വന്തം ലേഖകൻ
കറുകച്ചാൽ ∙ ‘ കാൽനട യാത്രക്കാർ ശ്രദ്ധിക്കുക.. ഈ നടപ്പാതയിലെ കുരുക്കിൽ തട്ടി വീഴരുത്. കെഎസ്ഇബിയുടെ കമ്പിക്കുരുക്കാണിത്. നടപ്പാതയുടെ കുറുകെ അപകടകരമായ രീതിയിൽ കെട്ടിയ വൈദ്യുത സ്റ്റേ വയറാണു കാൽനട...
സ്വന്തം ലേഖിക
ഇടുക്കി: കമ്പത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ അരികൊമ്പൻ ബൈക്കില്‍ നിന്നു തട്ടിയിട്ട ആള്‍ മരിച്ചു.
കമ്പം സ്വദേശി പാല്‍രാജ് (57) ആണ് മരിച്ചത്.
ശനിയാഴ്ച കമ്പത്ത് അരികൊമ്പൻ ജനവാസ മേഖലയില്‍ ഇറങ്ങി ഓടിയപ്പോഴാണ്...
സ്വന്തം ലേഖിക
ആലുവ: സംവിധായകൻ അല്‍ഫോൻസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നു പെരുമ്പാമ്പിന്റെ 16 കുഞ്ഞുങ്ങളെ പിടികൂടി.
പാമ്പുപിടിത്ത വിദഗ്‌ദ്ധൻ ഷൈനും നാട്ടുകാരും ചേര്‍ന്നു ചാക്കിലാക്കി വനംവകുപ്പിനു കൈമാറി.
വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡില്‍...