സ്വന്തം ലേഖകൻ
കോട്ടയം: സഹോദരന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് കണ്ടെത്തി തിരികെ നൽകി കോട്ടയം സൈബർ പോലീസ്.
കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയായ യുവതിയുടെ കൈയിൽ നിന്നും 27,000 രൂപ വില...
സ്വന്തം ലേഖിക
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാടപ്പള്ളി പെരുമ്പനച്ചി ഭാഗത്ത് പുന്നക്കുന്നിൽ വീട്ടിൽ സജി മകൻ സഞ്ജു.എസ്...
സ്വന്തം ലേഖിക
ചിന്നക്കനാല: പലതവവണ കുതറിമാറാന്‍ ശ്രമിച്ചിട്ടും കാറ്റും മഴയും കോട മഞ്ഞും വെല്ലുവിളിയായിട്ടും അരിക്കൊമ്പനെ ഒടുവില്‍ ലോറിയില്‍ കറ്റി.
ദിവസങ്ങളായി തുടരുന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ അരിക്കൊമ്പന്‍ ദൗത്യം വിജയത്തിലേക്ക്.
നാല് കുംങ്കിയാനകള്‍ നിരന്നുനിന്നാണ് അവസാനം...
സ്വന്തം ലേഖിക
ചിന്നക്കനാല്‍: മിഷന്‍ അരിക്കൊമ്പന്‍ അവസാന ഘട്ടത്തിലേക്ക് അടുത്തു.
കുങ്കിയാനകളെ വെച്ച് ആനയെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റാനാണ് ശ്രമം.
എന്നാല്‍ കടുത്ത രീതിയില്‍ പ്രതിരോധിച്ച അരിക്കൊമ്പനെ കുങ്കിയാനകള്‍ ചുറ്റിലും നിന്ന് തള്ളി ലോറിയിലേക്ക് കയറ്റാന്‍...
സ്വന്തം ലേഖിക
ഗാന്ധിനഗര്‍: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വാദം തുടരും.
ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നത്തെ വാദം അവസാനിച്ചു. മെയ് 2 ന് വീണ്ടും കേസ് പരിഗണിക്കും.
അപ്പീലില്‍ മറുപടി സമര്‍പ്പിക്കാന്‍...
സ്വന്തം ലേഖിക
പത്തനംതിട്ട: ബഫര്‍സോണിലെ സമ്പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ നീക്കിയുള്ള സുപ്രീംകോടതി വിധി കേരള കോണ്‍ഗ്രസിന്റെ ഇടപെടലുകളുടെ വിജയം കൂടിയാണെന്ന് പാര്‍ട്ടി സംസ്ഥാന ട്രഷററും ഉന്നതാധികാര സമിതി അംഗവുമായ എന്‍.എം.രാജു പറഞ്ഞു.
ബഫര്‍സോണ്‍ സംബന്ധിച്ച എല്ലാ കോടതി...
സ്വന്തം ലേഖിക
കണ്ണൂര്‍: കള്ളുഷാപ്പിലും കടകളിലും മോഷണം നടത്തിയ സംഘത്തിലെ പതിനേഴുകാരന്‍ പിടിയില്‍.
കാക്കയങ്ങാട്, ഉളിപ്പടി, കുറുക്കന്‍ മുക്ക് മേഖലകളില്‍ വ്യാപക മോഷണം നടത്തിയ പതിനേഴുകാരനാണ് വെളളിയാഴ്ച്ച വൈകുന്നേരം പിടിയിലായത്.
അഞ്ചു മണിയോടെ തെറ്റുവഴിയില്‍ നിന്നാണ്...
സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിൽ കാർ തല കീഴായി മറിഞ്ഞു. ചാലുകുന്ന് സിഎസ്ഐ മധ്യകേരള മഹാ ഇടവകയുടെ ആസ്ഥാന മന്ദിരത്തിന്റെ കവാടത്തിന് സമീപമാണ് അപകടമുണ്ടായത്. തിരുനക്കരയിലക്ക് ഉള്ള ശ്രീനിവാസ...
സ്വന്തം ലേഖിക
ഇടുക്കി: അരിക്കൊമ്പനെ ഇടുക്കി കടത്തിവിടുമെന്നും ഉള്‍വനത്തിലേയ്ക്ക് മാറ്റുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍.
മയക്കുവെടിയേറ്റ അരിക്കൊമ്പനെ ലോറിയിലേയ്ക്ക് കയറ്റാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. അഞ്ച് തവണയാണ് മയക്കുവെടി വച്ചത്.
അരിക്കൊമ്പന്‍ പൂര്‍ണമായും മയങ്ങി. അതേസമയം, മയക്കുവെടിയേറ്റ...