സ്വന്തം ലേഖകൻ
ദില്ലി : മല്ലികാർജ്ജുൻ ഖർഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിഷപ്പാമ്പ് പരാമർശത്തിലാണ് ബിജെപിയുടെ നീക്കം.
പരാമർശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതിൽ നടപടി വേണമെന്നുമാണ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു. ഞായറാഴ്ച 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...
സ്വന്തം ലേഖകൻ
കാലാവസ്ഥാ പ്രവചനം കൃത്യമായിരിക്കേണ്ടത് രാജ്യത്തിന്റെ കാര്‍ഷിക സമ്ബദ്ഘടനയ്ക്കും രാജ്യത്തെ ജനങ്ങളുടെ ജീവനും സമ്ബത്തിനുമൊക്കെ ഏറെ പ്രധാനമാണ്.
പേമാരിയും, തുടര്‍ന്നുള്ള പ്രളയവും കൊടുങ്കാറ്റുകളുമെല്ലാം നമുക്ക് സമ്മാനിച്ചിട്ടുള്ള ദുരിതങ്ങള്‍ക്ക് കണക്കില്ല. ഇത്തരം പ്രകൃതിദുരന്തങ്ങള്‍ ഏല്‍പ്പിക്കുന്ന ആഘാതം...
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ലൈംഗിക അതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ കേസെടുക്കുമെന്ന് ഡല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍. ഇന്നു തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍...
സ്വന്തം ലേഖകൻ
ശ്രീകണ്ഠപുരത്ത് കഞ്ചാവുമായി ബിഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ സ്വദേശിയും പാവന്നൂരില്‍ താമസക്കാരനുമായ അജയ് കുര്‍റാമിനെ (23) യാണ് പിടികൂടിയത്.
ഇയാളുടെ കൈയില്‍ നിന്നും ഏട്ട് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
ശ്രീകണ്ഠപുരം എക്സൈസ് പ്രിവന്റിവ് ഓഫിസര്‍...
സ്വന്തം ലേഖകൻ
ചെന്നൈ: ഭക്ഷണം നല്‍കുന്നതിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മുതുമല തെപ്പക്കാട് ആനവളര്‍ത്തല്‍ കേന്ദ്രത്തിലാണ് സംഭവം . 54കാരനായ സിഎം ബാലനാണ് കൊല്ലപ്പെട്ടത്. പതിനാറു വയസുള്ള...
സ്വന്തം ലേഖകൻ
കോഴിക്കോട്: താമരശ്ശേരിയില്‍ ആയുധവുമായി ദുരൂഹ സാഹചര്യത്തില്‍ കണ്ട വാഹനം രണ്ട് ദിവസത്തിന് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ആയുധവുമായെത്തിയവരെ പിടികൂടാതെ വിട്ടതില്‍ ആക്ഷേപം ശക്തമായതിനെ തുടർന്നാണ് നടപടി. വാഹനത്തിലുണ്ടായിരുന്നവരെ പിടികൂടിയിട്ടില്ല.
ബുധനാഴ്ച രാത്രിയാണ്...
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ നാളെ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. പുതിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛകിന്റെ ബെഞ്ചിന് മുന്നിലാണ് ഹര്‍ജി.
...
സ്വന്തം ലേഖകൻ
പ്രശസ്ത താരം കിം കാര്‍ദാഷിയാന്റെ അപരയും ഓണ്‍ലിഫാന്‍സ് മോഡലുമായ ക്രിസ്റ്റീന ആഷ്ടെന്‍ അന്തരിച്ചു. 34-ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെയായിരുന്നു ക്രിസ്റ്റീനയ്‌ക്ക് ഹൃദയാഘാതം സംഭവിച്ചത്. മരണ വിവരം ഇന്‍സ്റ്റഗ്രാമിലൂടെയും...