Saturday, April 4, 2026

Monthly Archives: April, 2023

കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മെയ്‌ ദിനാഘോഷവും, തൊഴിലാളികൾക്ക് ആദരവും..!

സ്വന്തം ലേഖകൻ കോട്ടയം : മെയ്‌ ദിനാഘോഷത്തിന്റെ ഭാഗമായി കുമ്മനം കൾച്ചറൽ സൊസൈറ്റി യുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലെ തൊഴിലാളികളെ ആദരിക്കുന്നു. മെയ്‌ 1 രാവിലെ 10 ന് കുമ്മനം ഹെവൻസ് പ്രീ...

ആലുവയിൽ അപകടരമായി ബസ് ഓടിച്ചു; നടപടി എടുത്ത പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും സാമൂഹ്യമാധ്യമം വഴി വെല്ലുവിളിച്ച് ബസ് ഉടമ;അന്വേഷണത്തിനുശേഷം കർശന നടപടിയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: ആലുവയിൽ അപകടരമായി ബസ് ഓടിച്ചതിന് നടപടി എടുത്ത പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും സാമൂഹ്യമാധ്യമം വഴി വെല്ലുവിളിച്ച് ബസ് ഉടമ. ആന്റോണിയോ എന്ന ബസിന്‍റെ ഉടമയാണ് ഭീഷണിസ്വരത്തിൽ റീൽ ഇറക്കിയത്. ആലുവ...

വൈക്കത്ത് ട്രാന്‍സ്ഫോര്‍മറിറിൽ നായയെ പൂട്ടിയിടാന്‍ ഉപയോഗിക്കുന്ന ചങ്ങല; നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ജീവനക്കാര്‍ സ്ഥലത്തെത്തി; ഒഴിവായത് വൻ അപകടം

സ്വന്തം ലേഖകൻ വൈക്കം: അന്ധകാരത്തോട് ട്രാന്‍സ്ഫോര്‍മറിന് സമീപം എല്‍ടി ലൈനില്‍ നായയെ പൂട്ടിയിടാന്‍ ഉപയോഗിക്കുന്ന ചങ്ങല കുറുകെയിട്ടു. ഇന്നലെ രാത്രി 8.15 ഓടെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ ലൈനില്‍ തീ പാറുന്നതുകണ്ട് വിവരം കെഎസ്‌ഇബി അധികൃതരെ...

കോട്ടയം ടി.ബി റോഡിലെ വ്യാപാര സ്ഥാപനത്തിനു നേരെ കല്ലേറ്; കടയുടെ ചില്ല് പൊട്ടി; അക്രമി ഓടി രക്ഷപ്പെട്ടു; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: ന​ഗരമധ്യത്തിൽ ടി ബി റോഡിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് കടയ്ക്ക് നേരെ കല്ലേറ്. കടയുടെ ചില്ല് പൊട്ടി. ഇന്നലെ ഉച്ചയോടെയാണ് സാമൂഹ്യ വിരുദ്ധൻ കല്ലെറിഞ്ഞത്. ആക്രമണത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി...

വിജയപുരം പഞ്ചായത്തില്‍ കട്ടില്‍ വിതരണത്തിനിടെ വാക്കേറ്റവും കൈയ്യാങ്കളിയും; ഐസിഡിഎസ് സൂപ്പര്‍വൈസറെ കൈയേറ്റം ചെയ്‌ത് പഞ്ചായത്തം​ഗം; പരാതി നല്കി ഉദ്യോ​ഗസ്ഥ

സ്വന്തം ലേഖകൻ വടവാതൂര്‍: കട്ടില്‍ വിതരണത്തിനിടെ വിജയപുരം പഞ്ചായത്തില്‍ ഐസിഡിഎസ് സൂപ്പര്‍വൈസറെ പഞ്ചായത്തംഗം കൈയേറ്റം ചെയ്‌തെന്നു പരാതി. ഇതുസംബന്ധിച്ച്‌ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രമ്യ നാരായണന്‍ വനിത -ശിശു വികസനവകുപ്പ് അധികൃതര്‍ക്കും എന്‍ജിഒ...

ഐ.പി.എൽ; പഞ്ചാബ് കിങ്സിനെതിരെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സിന് 56 റൺസിൻ്റെ കൂറ്റൻ ജയം; 258 എന്ന റൺമല താണ്ടാൻ എത്തിയ പഞ്ചാബ് നിശ്ചിത ഓവറിൽ 201 റൺസിന് ഓൾഔട്ട് ആയി; വിജയത്തോടെ ലഖ്‌നൗ...

സ്വന്തം ലേഖകൻ മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സിന് 56 റൺസിൻ്റെ കൂറ്റൻ ജയം. വിജയത്തോടെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് 10 പോയിൻ്റുമായി പട്ടികയിൽ രണ്ടാം സ്ഥാനം. കൂറ്റൻ...

യെല്ലോ ഫീവ‌ര്‍ പ്രതിരോധ വാക്സിന്‍ കാര്‍ഡ് ഇല്ല; സുഡാനില്‍ നിന്നെത്തിയ 25 മലയാളികള്‍ ബാംഗ്ലൂർ വിമാനത്താവളത്തില്‍ കുടുങ്ങി

സ്വന്തം ലേഖിക ബംഗളുരു: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ നിന്നെത്തിയ മലയാളികള്‍ ബംഗളുരു വിമാനത്താവളത്തില്‍ കുടുങ്ങി. യെല്ലോ ഫീവര്‍ പ്രതിരോധ വാക്സിന്‍ കാര്‍ഡ് ഇല്ലെങ്കില്‍ പുറത്തിറങ്ങാനാകില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സംഭവം. അല്ലെങ്കില്‍ അഞ്ചുദിവസം...

35 വര്‍ഷത്തെ സ്നേഹവും ആത്മബന്ധവും…! ജപ്പാനില്‍ വിവാഹവാര്‍ഷികം ആഘോഷിച്ച്‌ സൂപ്പര്‍താരം; ചിതങ്ങള്‍ പങ്കുവെച്ച്‌ മോഹന്‍ലാല്‍; ആശംസകളോടെ സിനിമാലോകം…..

സ്വന്തം ലേഖിക ജപ്പാൻ: ജപ്പാനില്‍ വിവാഹവാര്‍ഷികം ആഘോഷിച്ച്‌ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. മോഹന്‍ലാലിന്റെയും സുചിത്രയുടെയും 35ാം വിവാഹവാര്‍ഷികാഘോഷമാണ് ജപ്പാനില്‍ നടന്നത്. വിവാഹ വാര്‍ഷിക ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഫ്രം ടോക്കിയോ വിത്ത് ലൗ എന്ന...

കേടായ ലിഫ്റ്റ് നന്നാക്കിയില്ല: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ മൃതദേഹം താഴെ എത്തിച്ചത് ചുമട്ടുതൊഴിലാളികള്‍; ആശുപത്രി സൂപ്രണ്ടിന്‍റെ അനാസ്ഥയെന്ന് ആരോപണം

സ്വന്തം ലേഖിക കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കേടായ ലിഫ്റ്റ് ഇതുവരേയും നന്നാക്കിയില്ല. ആശുപത്രിയില്‍ ചികില്‍സിയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ മൃതദേഹം ചുമന്ന് താഴെ എത്തിച്ചത് ചുമട്ടുതൊഴിലാളികളാണ്. ഇന്ന് ആശുപത്രിയില്‍ ചികില്‍സിയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ...

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: വീണ്ടും പ്രതിഷേധത്തിനിറങ്ങുന്ന ഹര്‍ഷിനയുടെ തീരുമാനത്തില്‍ പ്രതികരിക്കാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖിക കോഴിക്കോട്: കോഴിക്കോട് ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വീണ്ടും പ്രതിഷേധത്തിന് ഇറങ്ങാനുള്ള ഹര്‍ഷിനയുടെ തീരുമാനത്തില്‍ കൂടുതല്‍ പ്രതികരിക്കാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നഷ്ടപരിഹാരത്തിന്റെ കാര്യം മന്ത്രിസഭ തീരുമാനിച്ചതാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു....
- Advertisment -
Google search engine

Most Read