മുന്‍ മന്ത്രി വി എസ് ശിവകുമാറൻ്റെ സഹോദരന് വായ്പ അനുവദിച്ച കേസ്; പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ ഉദ്യോഗസ്ഥയെ രക്ഷപ്പെടുത്താന്‍ നോക്കിയ സര്‍ക്കാരിന് വിജിലന്‍സ് കോടതിയില്‍ നിന്ന് കനത്ത പ്രഹരം; കെ.ടി.ഡി.എഫ്.സി മുന്‍ മാനേജിങ്ങ് ഡയറക്ടര്‍ രാജശ്രീ അജിത്ത് ഒന്നാംപ്രതിയായ അഴിമതി കേസില്‍ വിചാരണ നേരിടണമെന്ന് കോടതിയുടെ സുപ്രധാന ഉത്തരവ്….!
സ്വന്തം ലേഖിക തിരുവനന്തപുരം: പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ അഴിമതി കേസിലെ ഒന്നാം പ്രതിയായ ഉദ്യോഗസ്ഥയെ രക്ഷപ്പെടുത്താന്‍ നോക്കിയ സര്‍ക്കാരിന് വിജിലന്‍സ് കോടതിയില്‍ നിന്ന് കനത്ത പ്രഹരം. പ്രോസിക്യൂഷന്‍ അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ ഒഴിവാക്കി വിജിലന്‍സ് സമര്‍പ്പിച്ച […]