തിളപ്പിച്ച വെള്ളം മാറ്റാനായി തിരിയുന്നതിനിടെ വസ്ത്രത്തിന് തീ പിടിച്ചു; ഗുരതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
സ്വന്തം ലേഖകൻ കാസർകോട്: കാസർകോട് പൊള്ളാലേറ്റ് ചികത്സയിലായിരുന്നു യുവതി മരിച്ചു. ബാര അടുക്കത്തുബയൽ കലാനിലയത്തിലെ കെ. രത്നാകരൻ നായരുടെ മകൾ പി. രശ്മിയാണ് (23) മരിച്ചത്. കഴിഞ്ഞ ജനുവരി 21ന് ആണ് അപകടം നടന്നത്. ഗുരതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കയാണ് രശ്മി മരിച്ചത്. […]