video
play-sharp-fill

Monday, July 7, 2025

Monthly Archives: March, 2023

കുഴിമറ്റം പള്ളി ഭവന നിർമാണ പദ്ധതി; താക്കോൽദാനം മാർച്ച്‌ 5ന്

സ്വന്തം ലേഖകൻ കുഴിമറ്റം: സെന്റ് ജോർജ് ഓർത്തോഡോക്സ് പള്ളിയുടെ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടിന്റെ താക്കോൽ ദാനം താക്കോൽ ദാനം മാർച്ച്‌ അഞ്ച് ഞായറാഴ്ച രാവിലെ 9 . 30...

കൊല്ലത്ത് ഓടുന്ന ബുള്ളറ്റിന് തീപിടിച്ചു ; റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്കും ഓട്ടോറിക്ഷയിലേക്കും രണ്ട്​ ബൈക്കുകളി​ലേക്കും തീ പടർന്നു; വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു; ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ കൊല്ലം: രണ്ടാംകുറ്റിയിൽ ഓടുന്ന ബുള്ളറ്റിന് തീപിടിച്ചു. തീ പടർന്ന് നാല് വാഹനങ്ങൾ കത്തിനശിച്ചു. കൊല്ലം സ്വദേശിയായ യുവാവി​ന്റെ​ ബുള്ളറ്റിനാണ് തീ പിടിച്ചത്. യുവാവ്​ ബുള്ളറ്റ്​ ഓടിച്ചുവരുന്നതിനിടയിൽ വാഹനത്തിൽനിന്ന്​ പുക വരുന്നത്​ കണ്ട്​ വഴിയോരത്ത്​...

ട്രെയിനില്‍ വച്ച്‌ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമം; റയില്‍വെ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍; സംഭവം തേജസ് എക്സ്പ്രസിൽ

സ്വന്തം ലേഖകൻ ഡല്‍ഹി: ട്രെയിനില്‍ വച്ച്‌ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റയില്‍വെ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍.ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന തേജസ് എക്സ്പ്രസിൽ വെച്ചാണ് ഇയാൾ പീഡന ശ്രമം നടത്തിയത്. സംഭവത്തില്‍ യുവതി ജി.ആര്‍.പിക്ക്(ഗവണ്‍മെന്‍റ് റയില്‍വെ...

ആവശ്യമില്ലാത്ത ആർഭാടം മരണത്തിന് ഇടയാക്കി…! വിവാഹാഘോഷങ്ങളുടെ ഭാഗമായി അമിത ശബ്ദത്തിൽ ഡിജെ ;വധുവിന് മുന്നിൽ വരൻ കുഴഞ്ഞുവീണ് മരിച്ചു..!

സ്വന്തം ലേഖകൻ സിതാമർഹി: വിവാഹാഘോഷങ്ങളുടെ ഭാഗമായി നടന്ന ഡിജെ പാർട്ടിക്കിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. ബീഹാറിലേ സിതാര്‍മ‍ഹിയിലാണ് ദാരുണമായ സംഭവം നടന്നത്. വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ അമിത ഉച്ചത്തിൽ...

തിരുമൂലപുരത്ത് പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവം; തൃശ്ശൂർ സ്വദേശിയായ യുവാവ് പിടിയിൽ; ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പെൺകുട്ടിയുമായി പ്രണയത്തിൽ ആയ ശേഷം പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അന്വേഷണ റിപ്പോർട്ട്

സ്വന്തം ലേഖകൻ പത്തനംതിട്ട : തിരുമൂലപുരത്ത് പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തൃശ്ശൂർ സ്വദേശി പ്രവീൺ (20) ആണ് പിടിയിലായത്. തിരുവല്ല പൊലീസ് ആണ് പ്രവീണിനെ പിടികൂടിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്...

ബസപകടത്തിൽ ഉടമക്കെതിരെ നരഹത്യക്ക് കേസെടുക്കാനാകുമോ ; ഇടുക്കിയിൽ അഞ്ചുപേര്‍ മരിച്ച സ്വകാര്യ ബസ് അപകടത്തില്‍ വിശദപരിശോധനക്ക് സുപ്രിംകോടതി

സ്വന്തം ലേഖകൻ ദില്ലി: ബസപകടത്തില്‍ ബസുടമയ്ക്ക് എതിരെ നരഹത്യയ്ക്ക് കേസ് എടുക്കാനാകുമോ എന്നതില്‍ വിശദപരിശോധനയ്ക്ക് സുപ്രീം കോടതി.കേരളത്തിലെ ബസ് അപകടക്കേസ് പരിഗണിച്ചാണ് കോടതി പരിശോധന. 2002 ഇടുക്കിയില്‍ നടന്ന ബസ് അപകടവുമായി ബന്ധപ്പെട്ട കേസിലാണ് വിശദ...

“കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം”…!ഷുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയില്ല ; പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഷുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകാത്തതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു....

അവിഹിതബന്ധം; ഭാര്യയെ ഒഴിവാക്കാൻ സിപിഎം നേതാവ് ആഭിചാരക്രിയ നടത്തി ; പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മര്‍ദിച്ചു; ആലപ്പുഴയിൽ യുവനേതാവിനെതിരെ പരാതി

സ്വന്തം ലേഖകൻ ആലപ്പുഴ: ഭാര്യയെ ഒഴിവാക്കാന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ യുവാവ് ആഭിചാരക്രിയ നടത്തിയതായി പരാതി. മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും ആലപ്പുഴ ജില്ലാ സെക്രട്ടറിക്കും പരാതി നല്കി ഭാര്യ. ...

ഇന്ത്യയുടെ ചിറകരിഞ്ഞ് കങ്കാരുപ്പട! മൂന്നാം ടെസ്റ്റിൽ ഓസീസിന് വമ്പൻ ജയം

സ്വന്തം ലേഖകൻ ഇൻഡോർ : ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ഒമ്പതു വിക്കറ്റിന്റെ ഗംഭീര വിജയം. അദ്ഭുതങ്ങൾ പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകർക്ക് നിരാശ മാത്രം. ഇന്ത്യ ഉയർ‌ത്തിയ 76 റൺസ് ചെറിയ വിജയലക്ഷ്യം...

കർണാടകയിൽ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎയുടെ മകൻ കൈക്കൂലി കേസിൽ അറസ്റ്റിൽ; പ്രശാന്ത് മദലിന്റെ ഓഫിസിൽ നിന്ന് കണ്ടെടുത്തത് 1.7 കോടി രൂപ; കൈക്കൂലി വാങ്ങുന്നു എന്ന് വിവരമറിഞ്ഞ്...

സ്വന്തം ലേഖകൻ ബെംഗളൂരു: കർണാടക ബിജെപി എംഎൽഎയുടെ മകൻ പ്രശാന്ത് മദൽ കൈക്കൂലി കേസിൽ അറസ്റ്റിൽ. ബെംഗളൂരുവിലെ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിലെ ചീഫ് അക്കൗണ്ടൻ്റ് ഓഫീസറാണ് പ്രശാന്ത്. 40 ലക്ഷം രൂപ...
- Advertisment -
Google search engine

Most Read