video
play-sharp-fill

Sunday, May 25, 2025

Monthly Archives: March, 2023

മുണ്ടക്കയത്ത് ലോട്ടറി വില്പനക്കാരിയെ വ്യാജ നോട്ട് നൽകി കബളിപ്പിച്ച് ലോട്ടറിടിക്കറ്റ് തട്ടിയെടുത്തതായി പരാതി; 93 വയസുള്ള ദേവയാനിക്ക് 2000 രൂപയുടെ നോട്ട് നല്കി കബളിപ്പിച്ചത് കാറിലെത്തിയ യുവാവ്; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ മുണ്ടക്കയം: ലോട്ടറി വില്പനക്കാരിയായ 93 കാരിയെ വ്യാജ നോട്ട് നൽകി കബളിപ്പിച്ച് ലോട്ടറിടിക്കറ്റ് തട്ടിയെടുത്തതായി പരാതി. മൂന്ന് സെന്റ് നരിവേലിയിൽ ദേവയാനിയെയാണ് 2000 രൂപയുടെ വ്യാജ നോട്ട് നൽകി യുവാവ്...

ഇടുക്കി കട്ടപ്പനയിൽ ആദായ നികുതി ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; കടയിലെത്തി സാധനങ്ങൾ വാങ്ങി പണം ഓണ്‍ലൈനില്‍ അയച്ചെന്ന് കാണിച്ച് യുവതി മുങ്ങി; എറണാകുളം ടെക്സ്റ്റൈൽസ് എന്ന വസ്ത്രവ്യാപാരസ്ഥാപനത്തിന് നഷ്ടമായത് 2148 രൂപ;...

സ്വന്തം ലേഖകൻ കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ ആദായ നികുതി ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്. കട്ടപ്പന ടൗണിലെ ഹൗസിംഗ് ബോർഡ് ഷോപ്പിംഗ് കോംപ്ലക്സിനുള്ളിൽ പ്രവർത്തിക്കുന്ന എറണാകുളം ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. പഴയ ബസ്...

ഒരു തവണ ബലാത്സംഗം ചെയ്ത് കഴിഞ്ഞാല്‍ അറിഞ്ഞൂടെ ബലാത്സംഗമാണെന്ന്’; ഇത്തരത്തിലുള്ള തുറന്നു പറച്ചിലുകള്‍ കാപട്യം; വിവാദ പരാമർശവുമായി അലൻസിയർ

സ്വന്തം ലേഖകൻ കൊച്ചി: സിനിമാക്കാർ മാത്രമാണോ പീഡിപ്പിക്കുന്നതെന്നും കന്യാസ്ത്രീ ആയാലും സിനിമാ നടിയായാലും ബുദ്ധിയും വിവേകവും വേണമെന്നും നടൻ അലൻസിയർ. ഒരു തവണ ബലാത്സംഗം ചെയ്യപ്പെട്ടാൽ അത് ബലാംത്സംഗമാണെന്ന് തിരിച്ചറിയാൻ സ്ത്രീകൾക്ക് ആകില്ലേയെന്നും അലൻസിയർ...

സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ് ​ഗുരുതരമായി പരിക്കേറ്റാണ് മിഠായിക്കുന്നം സ്വദേശികൽ മരണപ്പെട്ടത്; തലയോലപ്പറമ്പ് എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ് സ്കൂട്ടർ യാത്രികരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു; വൈക്കം തലയോലപ്പറമ്പ് അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ കോട്ടയം : വൈക്കം: തലയോലപ്പറമ്പിൽ സ്വകാര്യ ബസ് സ്കൂട്ടർ യാത്രക്കാരെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ. വെട്ടിക്കാട്ടുമുക്ക് ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർക്കും ദാരുണാന്ത്യം സംഭവിച്ചു. വെള്ളിയാഴ്ച വൈകിട്ട്...

സ്കൂൾ വിട്ടു വീട്ടിലേക്ക് മടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ; പെൺകുട്ടി മുടിവെട്ടിയ രീതിയെയും വസ്ത്രധാരണത്തെയും സംഘം പരിഹസിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്കൂൾ വിട്ടു വീട്ടിലേക്ക് മടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പിരപ്പൻകോട് പിരപ്പൻകോട് സ്വദേശി അരുൺ പ്രസാദ് (31), കാട്ടായിക്കോണം സ്വദേശി...

രാജ്യത്തെ കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം : ജോസ് കെ മാണി

സ്വന്തം ലേഖകൻ തൊടുപുഴ - രാജ്യത്തെ കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രമായി  പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന്   കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി...

ചങ്ങനാശ്ശേരി കളിയ്ക്കവടക്കതില്‍ കുഞ്ഞുബീവി നിര്യാതയായി

ചങ്ങനാശേരി: ഐസിഇഒ ജംഗ്ഷനില്‍ അലങ്കാര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപം കളിയ്ക്കവടക്കതില്‍ കെ.എ. നൂഹുക്കണ്ണിന്റെ ഭാര്യ കുഞ്ഞുബീവി(68) നിര്യാതയായി. ഖബറടക്കം നാളെ(11. 03. 23 ശനിയാഴ്ച) ഉച്ചയ്ക്ക് 12.30 ന് കവല മയ്യത്താങ്കര തൈക്കാവില്‍....

സർക്കാർ അനുമതി കൂടാതെ സാങ്കേതിക സർവകലാശാല വൈസ് ചാൻസറുടെ ചുമതല ഏറ്റെടുത്തു; ഡോ. സിസാ തോമസിന് കാരണം കാണിക്കൽ നോട്ടീസ്

സ്വന്തം ലേഖകൻ കൊച്ചി: സർക്കാർ അനുമതി കൂടാതെ സാങ്കേതിക സർവകലാശാല വൈസ് ചാൻസറുടെ ചുമതല ഏറ്റെടുത്തതിന് സാങ്കേതിക സർവകലാശാല താത്കാലിക വിസി ഡോ. സിസാ തോമസിന് സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്. കേരള സർവീസ്...

പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം; കാസർഗോഡ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ആര്‍ ശിവശങ്കരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ പൊലീസ് സേനയില്‍നിന്ന് പിരിച്ചുവിട്ടു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍ ശിവശങ്കരനെയാണ് പിരിച്ചുവിട്ടത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്...

കോട്ടയത്ത് കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി നാടുകടത്തി; കൊലപാതകശ്രമം, കവർച്ച, അടിപിടി, ഭവനഭേദനം,, പോക്സോ ഉൾപ്പെടയെയുള്ള ക്രിമിനൽ കേസുകളിലെ പ്രതിയെ ആറുമാസക്കാലത്തേക്കാണ് നാടുകടത്തിയത്

സ്വന്തം ലേഖകൻ കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി നാടുകടത്തി. പെരുമ്പായിക്കാട് മുടിയൂർക്കര ഭാഗത്ത് കുന്നുകാലായിൽപാണ്ടൻ പ്രദീപ് എന്ന് വിളിക്കുന്ന പ്രദീപ് (30) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക്...
- Advertisment -
Google search engine

Most Read