video
play-sharp-fill

Friday, July 11, 2025

Monthly Archives: March, 2023

പത്തനംതിട്ട അപകടം; ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ നില ഗുരുതരം; കാറും ബസും അമിതവേഗത്തിലായിരുന്നെന്ന് നാട്ടുകാര്‍

സ്വന്തം ലേഖിക പത്തനംതിട്ട: പത്തനംതിട്ടയില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേരുടെ നില ഗുരുതരം. ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഗുരുതരാവസ്ഥയിലുള്ളത്. കാറിലേക്ക് കെഎസ്‌ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. കാറിലിടിച്ചതിന് ശേഷം അവിടെ നിന്ന് നിയന്ത്രണം...

വിവാഹം നിശ്ചയിച്ച യുവാവിനൊപ്പം വിവാഹത്തിന് മുന്നേ ഒളിച്ചോടി യുവതി; അമ്പരന്ന് വീട്ടുകാരും ബന്ധുക്കളും; ഒടുവിൽ സംഭവിച്ചത്

സ്വന്തം ലേഖകൻ തൊടുപുഴ: വിവാഹത്തിന് മുൻപ് യുവതി ഭാവി വരനോടൊപ്പം ഒളിച്ചോടി.ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. ഇരുവരും തമ്മിലുള്ള വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നതാണ്.അതിനിടയിലാണ് ഒളിച്ചോ‌ട്ടം. മുട്ടം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ്...

കൊടും വേനലില്‍ ഊര്‍ജ്ജം നിലനിര്‍ത്താനാകുന്നില്ലേ…? വേനലിനെ ചെറുക്കാന്‍ വേണം സ്‌പ്യെഷല്‍ ഡയറ്റ് പ്ലാന്‍; ഒരു ദിവസം കഴിക്കേണ്ടതെന്ത്?

സ്വന്തം ലേഖിക കോട്ടയം: വീടുവിട്ട് ഒന്നു പുറത്തിറങ്ങിയാല്‍ വാടിക്കരിയുന്ന അവസ്ഥയാണിപ്പോള്‍. കൊടു വേനലില്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ പ്രത്യേക കരുതല്‍ തന്നെ വേണം. ധാരാളം വെള്ളം കുടിച്ച്‌ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ജാഗ്രത കാണിക്കണമെന്ന് വിദഗ്ധരടക്കം...

ചുട്ടുപൊള്ളി സംസ്ഥാനം; മൂന്ന് ജില്ലകളില്‍ സൂര്യതാപ മുന്നറിയിപ്പ്; മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ച്‌ ആരോഗ്യവകുപ്പ്

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ചൂട് രൂക്ഷമാവുന്നു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ സൂര്യതാപ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍...

കക്കുകളി നാടകം സാംസ്‌കാരിക കേരളത്തിന്‌ അപമാനം; കമ്യൂണിസ്റ്റ് സംഘടനകള്‍ നല്‍കുന്ന പ്രചരണം അപലപനീയം; ആഞ്ഞടിച്ച് കെസിബിസി

സ്വന്തം ലേഖകൻ തൃശൂര്‍: അന്താരാഷ്ട്ര നാടകോത്സവ വേദിയിൽ അവതരിപ്പിച്ച ‘കക്കുകളി’ എന്ന നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് കെസിബിസി. ചരിത്രത്തെ അപനിര്‍മ്മിക്കുന്ന സൃഷ്ടികളെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും വാര്‍ത്തകുറിപ്പില്‍ കെസിബിസി വ്യക്തമാക്കി. എത്രയും വേഗം...

തൊടുപുഴ കൈവെട്ട് കേസ്: ഒന്നാം പ്രതിയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം പരിതോഷികം പ്രഖ്യാപിച്ച്‌ എന്‍ഐഎ

സ്വന്തം ലേഖിക കൊച്ചി: തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച്‌ എന്‍ഐഎ. കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച്‌ വിവരം...

സീറോ ഡൗൺപേയ്‌മെന്റിൽ എയർ കണ്ടീഷണറുകൾ വാങ്ങാം; ഒപ്പം 4500 രൂപ വിലയുള്ള പെഡസ്റ്റൽ ഫാൻ സമ്മാനവും; ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ്...

കോട്ടയം: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി സമ്മർ സെയിൽ . മെഗാ സെയിലിൽ എയർ കണ്ടീഷണർ പർച്ചേസുകൾക്കൊപ്പം 4500 രൂപ വിലയുള്ള പെഡസ്റ്റൽ ഫാൻ സമ്മാനമായി...

ഇന്നത്തെ (11/03/2023) കാരുണ്യ ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ (11/03/2023) കാരുണ്യ ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.80,00,000/- KM 342893 (PALAKKAD) Consolation Prize Rs.8,000/- KA 342893 KB 342893 KC 342893 KD 342893 KE 342893 KF 342893 KG 342893 KH 342893 KJ 342893 KK 342893 KL...

കുപ്പിവെള്ളം വാങ്ങുന്നവരും കുടിക്കുന്നവരും ശ്രദ്ധിക്കുക; എട്ട് കാര്യങ്ങള്‍ നിര്‍ബന്ധമായും ഉറപ്പുവരുത്തണം; സംസ്ഥാന വ്യാപകമായി ഇന്ന് മുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യ മന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി ഇന്നുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകള്‍ നടത്തും. എല്ലാ ജില്ലകളിലും പ്രത്യേകം...

അമിത് ഷാ നാളെ കേരളത്തിൽ ; സന്ദര്‍ശനം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു മുന്നോടിയായി; പ്രചരണ കാമ്പയിന് തുടക്കം കുറിക്കും

സ്വന്തം ലേഖകൻ തൃശ്ശൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ തൃശൂരിൽ. വൈകുന്നേരം അഞ്ച് മണിക്ക് വടക്കുനാഥ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന ബിജെപി റാലിയെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക്...
- Advertisment -
Google search engine

Most Read